റോക്കി 5 [സാത്യകി] 4262

 

പക്ഷെ അത് വല്ലാതെ റിയൽ ആയി എനിക്ക് ഫീൽ ചെയ്തു. ചില സ്വപ്നങ്ങൾക്ക് ഭയങ്കര ഒറിജിനൽ ഫീൽ ആയിരിക്കും. ഞാൻ മെല്ലെ കണ്ണ് തുറന്നു. അവൾ എന്റെ അരികിൽ തന്നെ ഒന്നും അറിയാതെ മയങ്ങുന്നുണ്ട്. കണ്ണുകൾ ശരിക്കും തുറന്നു ആ ഇരുട്ടിലും ഒരു കാര്യം കണ്ടു ഞാൻ ഞെട്ടി തരിച്ചു. എന്റെ ഒരു കൈ അവളുടെ നെഞ്ചിൽ ആണ്. നെഞ്ചിൽ എന്ന് പറഞ്ഞാൽ ശരിക്കും മുലകളിൽ.. സ്വപ്നത്തിൽ എന്നോണം ഞാൻ അവളുടെ മുലകളെ പതിയെ ഞെക്കുന്നുണ്ട്.. ഇഷാനി അത് അറിഞ്ഞിട്ടില്ല. നല്ല ഉറക്കം ആയത് കൊണ്ട് കൈകൾ മുലകളിൽ അമരുന്നത് അവൾ അറിഞ്ഞില്ല..

 

തീക്കനലിൽ കൈ തൊട്ടത് പോലെ ഞാൻ കൈ വലിച്ചു.. ദൈവമേ അവൾ എങ്ങാനും ഉണർന്ന് ഇത് അറിഞ്ഞിരുന്നു എങ്കിൽ ഇന്ന് വരെ ഉണ്ടാകാത്ത വഴക്ക് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായേനെ. അതോർത്തപ്പോൾ ഞാൻ ശരിക്കും ഭയന്നു വിറച്ചു. ഉറക്കത്തിൽ ആണ് അറിയാതെ ആണ് എന്നൊക്കെ പറഞ്ഞാൽ അവൾ വിശ്വസിക്കുമോ..? ഞാൻ മുതലെടുത്തതാണ് എന്നല്ലേ അവൾ കരുതൂ.. ഞാൻ പേടിയോടെ ചിന്തിച്ചു. എന്തായാലും ഭാഗ്യത്തിന് അവൾ അറിഞ്ഞിട്ടില്ല..

 

ഇത് പോലെ എന്തെങ്കിലും എപ്പോളെങ്കിലും സംഭവിക്കും എന്ന് എനിക്ക് മുന്നേ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം കിടക്കുമ്പോ അത് കൊണ്ട് തന്നെ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. കൈകൾ അവളുടെ മുലകളിൽ ഉണ്ടായിരുന്നത് കൊണ്ടാണോ സ്വപ്നം ഭയങ്കര നടന്ന ഫീലിൽ എനിക്ക് കാണാൻ പറ്റിയതെന്ന് ഞാൻ ചിന്തിച്ചു. അറിയാതെ ആണെങ്കിലും അവളുടെ മുലകളെ തഴുകാൻ എന്റെ കൈകൾക്ക് സാധിച്ചു. അതിലൊന്ന് സ്പർശിക്കാൻ ആത്മാർഥമായി ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ട്. അറിയാതെ ആണെങ്കിലും അത് നടന്നു. പക്ഷെ അതിന്റെ സുഖം ഇപ്പോൾ തനിക്ക് ഒട്ടും അനുഭവിക്കാൻ കഴിയുന്നില്ല. ഇത് ഇഷാനി അറിഞ്ഞിരുന്നു എങ്കിൽ ഉണ്ടാകുന്ന പൊല്ലാപ്പ് ഓർത്താണ് മനസ്സ് നിറയെ ടെൻഷൻ. ഇനിയും ഉറങ്ങിയാൽ എന്തെങ്കിലും സ്വപ്നം കണ്ടു അവളെ വീണ്ടും തൊടുമോ എന്ന് എനിക്ക് പേടി ആയി തുടങ്ങി. ആ പേടി കൊണ്ട് തന്നെ നേരം പുലരുന്നത് വരെ ഞാൻ ഉറങ്ങിയില്ല. അവളിൽ നിന്ന് മാക്സിമം അകലത്തായി കട്ടിലിന്റെ അറ്റത്തു ഞാൻ നീങ്ങി കിടന്നു. അവൾ ഒന്നും അറിഞ്ഞിട്ടില്ല എങ്കിലും രാവിലെ ഉണരുമ്പോൾ എങ്ങാനും രാത്രിയിൽ ഉണ്ടായ സ്പർശം അവൾ ഓർക്കുമോ എന്ന് ഞാൻ ചിന്തിച്ചു…

The Author

സാത്യകി

356 Comments

Add a Comment
  1. Enthane bro vala suspense ano vishmam ind tta

  2. Mikkavarum newyearinu varimarikkumle🥲

  3. ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍

  4. Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲

  5. Ith polathe vere nalla love stories undo??

  6. ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂

  7. Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado

  8. ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔

  9. Oru update oru update alle chodhichullu🙂

  10. ദിവ്യാ റാണി

    New year ഇന് പ്രതീക്ഷിക്കാമോ

  11. ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄

    1. കരിനാക്ക് പുറത്തെടുക്കാതെ

      1. കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ

  12. ആത്മാറാം

    ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting

    1. Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ

Leave a Reply

Your email address will not be published. Required fields are marked *