റോക്കി 5 [സാത്യകി] 4262

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

The Author

സാത്യകി

356 Comments

Add a Comment
  1. ഇത്രയും ലെങ്ങ്തി ആയ പാർട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചില്ല. പറഞ്ഞ തീയതിയിൽ നിന്ന് ഒത്തിരി വൈകി എങ്കിലും അതിന് പ്രായശ്ചിത്തമായിട്ട് എടുക്കാൻ പറ്റിയ ക്വാളിറ്റി ഇതിനുണ്ട്. കഴിഞ്ഞതിൽ ഒക്കെ ഉണ്ടായിരുന്ന ചെറിയ മിസ്റ്ററീസ് ഒക്കെ സോൾവ് ആയി വരുന്നത് കാണുമ്പോൾ തന്നെ മനസ്സിലാവും കഥ അവസാനത്തോട് അടുക്കാറായെന്ന്. ഇന്നലെ തന്നെ വായിച്ചു തീർന്നെങ്കിലും ഇഷാനിയും അർജ്ജുനും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല 😪.
    അടുത്ത ഭാഗവും ഇത്പോലെ തന്നെ ഒരുപാട് വായിക്കാനുള്ളത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പെട്ടെന്ന് കിട്ടിയാൽ ബോണസ്. അല്ലെങ്കിൽ എത്ര വൈകിയാലും കാത്തിരിക്കാൻ റെഡി ആണ് ഈ കഥ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം പേരും ❤

    1. സാത്യകി

      കഥ കുറച്ചു നീണ്ടതും ക്വാളിറ്റി compromise ചെയ്യാതെ ഇരിക്കാൻ ആയിരുന്നു. അവരുടെ റിലേഷനിലെ പതിയെ പതിയെ ബിൽഡ് ആകുന്നത് അങ്ങനെ തന്നെ എനിക്ക് എഴുതണമായിരുന്നു. അടുത്ത ഭാഗവും ഇതിലും കൂടുതൽ കാണും മിക്കവാറും. ചെറിയ ചെറിയ ട്വിസ്റ്റും ഒക്കെ കൂടെ കാണും.. ❤️

  2. സാത്യകി

    ഇതെന്താ ലൈക്‌ ചാകരയൊ 🙄
    Site മുടിഞ്ഞ reach ആണല്ലോ

  3. അഭിമന്യു

    വന്നൂലെ…!

    1. ആരതി എന്തായി vro

    2. സാത്യകി

      വന്നു ❤️❤️

  4. Vayichathil vech one of the best story ann ith……eduth parayendath illa ee part um adipoli ayittind……
    Next part waiting anu melle mathi therakkonnum illa soukaryam pole nalla vedippayi ezhuthi ittekk….

    1. സാത്യകി

      Thanks brother ❤️
      Next part also kidu akkam

  5. MR. കിംഗ് ലയർ

    “””..പകലായ് ചാഞ്ഞുപോയ്
    ഇരവായ് മാഞ്ഞുപോയ്
    വിടരാമൊഴികൾ യാത്രയായ്
    അകലെ നിന്നതും അരികെ വന്നതും കഥയായ്…””

    “”””..അകലാൻ മാത്രമായ്
    വെറുതേ കണ്ടു നാം
    തെളിയാനിഴലിൻ ഓർമയായ്
    കരളിലായിരം കഥകൾ ബാക്കിയായ്‌
    പറയാം.. “”””

    “”””..മധുരം പൊഴിയും നിനവിൻ തരികൾ
    ഒരു വാക്കിലേറി മായുന്നുവോ
    പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ
    ശിശിരങ്ങളിൽ പറന്ന തുമ്പികൾ
    നമ്മൾ..
    പുലരാൻ വൈകി നാം പിരിയാൻ നേരമായ്
    ഇനിയും അറിയാനേറെ നാം
    വഴി മറന്നതും തിരികെ വന്നതും
    പറയാം.. കഥയായ്.. “”””

    “””..അരികിൽ അണയും ഒരുനാൾ പറയും
    പറയാതെപോയൊരീ നൊമ്പരം
    മിഴികൾ നിറയും മൊഴികൾ ഇടറും
    പിരിയില്ല തമ്മിലെന്നോർത്തിടും
    നമ്മൾ.. “””

    “””..പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ്
    വിടരാമൊഴികൾ യാത്രയായ്
    പകുതി മാഞ്ഞിടും പാട്ടുപോലെ നാം
    പൊഴിയും.. ഇതളായ്..”””

    എന്തോ കഥവായിച്ചുക്കഴിഞ്ഞപ്പോൾ എനിക്കീഗാനമാണ് നാവിൽവിരിഞ്ഞത്….

    ഇഷയും അർജുനും നന്നായിരുന്നട്ടോ അവരുടെ പ്രണയം… ഒരുപാടിഷ്ടമായി..!.. കൂടുതൽ ഒന്നുമ്പറയാനില്ല ആശംസകൾ… ❤️

    സ്നേഹത്തോടെ
    MR.കിംഗ് ലയർ

    1. തലൈവരെ neegaloo🫣 പുതിയ കഥയുമായി വാ ബ്രോ ❤️
      arjun ബ്രോ ഒക്കെ തിരിച്ചു വന്നു ഒരു പുതിയ കഥയുമായി വാ അണ്ണാ 🥹❤️❤️ waiting

    2. Bro ningalude kadha enthayi athu continue cheyyumo…..

    3. റോക്കി

      ശിൽപ ഏട്ടത്തി എന്താടോ ഫുൾ ആക്കാത്തത്, താൻ ഫുൾ ആകണ്ട അവസാനം വെച്ച ആ സസ്പെൻസ് എങ്കിലും പറഞ്ഞിട്ട് പോടാ 🥹🥹🥹😭😭😭

    4. സാത്യകി

      Nice song selection ❤️❤️
      Thankyou 🫂

      1. ഉമിതീയിൽ നീറുന്ന സുഖം…. വൗ… ഞാൻ വിചാരിച്ച പോലെതന്നെ വന്നു.. പറയാനുള്ള കാര്യങ്ങൾ മാറ്റിവച്ചപ്പോളെമനസ്സിലായി മോനെ… എങ്ങോട്ടേക്കാ പോക്കെന്ന്….. സാദാരണ ഇങ്ങെനെയുള്ളവർ വലിച്ചുനീട്ടി ഒഴിവാക്കും… We trust you….. പൂർത്തിയാക്കാൻ സാധിക്കട്ടെ…

        1. ആരോമൽ JR

          ടാ നുണയ ചതിയ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട് അല്ലേ തിരിച്ചു വാടോ

  6. ഇനി ഒരു കാത്തിരുപ്പ് ആണ്…… 🥰

    1. സാത്യകി

      😌

  7. ❤️‍🩹❤️‍🩹❤️‍🩹

    1. സാത്യകി

      ❤️❤️❤️

  8. ഉണ്ണിയേട്ടൻ

    കിടിലൻ പാർട്ട്‌ ബ്രോ
    Hats off

    ഇനി കാത്തിരിപ്പാണ് അടുത്ത പാർട്ടിന് 🥰

    1. സാത്യകി

      താങ്ക്യൂ താങ്ക്യൂ 😌❤️

  9. ചാക്കോച്ചി ❤️❤️

    പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    1. സാത്യകി

      താങ്ക്യൂ ❤️❤️❤️

      1. പിന്നെ ലൈക്‌… ഇപ്പോൾ കമ്പനി വെറുതെ ലൈക്‌ കൊടുക്കുന്നുണ്ട്…. നല്ല എഴുത്തുകാരെല്ലാം പോയി 😨😨

  10. അടുത്തത് last part ആണോ 🥹 ath വേഗം സെറ്റ് akumo bro 🥹❤️❤️

    1. സാത്യകി

      Yes. Last പാർട്ട്‌. വേഗം സെറ്റ് ആക്കാം

  11. ങ്ങള്ക്ക് പാപം കിട്ടും നോക്കിക്കോ. ഉറങ്ങാൻ കിടക്കുമ്പോ വെറുതെ എടുത്തു നോക്കിയതാ. ഒറ്റയിരിപ്പിന് (കിടപ്പിന് ) വായിച്ചു തീർത്തപ്പോ സമയം രണ്ടു മണി. ഇന്ന് ഇനി ഒഫ്ഫീസില് ഉറക്കം തൂങ്ങി ഇരിക്കണ്ടേ ..

    ബൈ ദുബായ് .. സംഭവം കിടുക്കി .. പൊളിച്ചു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ആരോമൽ JR

      തൻ്റെ കഥയുടെ ബാക്കി എവിടെ

    2. സാത്യകി

      ഹി ഹി അപ്പോൾ ഇത് എഴുതാൻ ഞാൻ എത്ര വട്ടം ഉറക്കമിളച്ചു 😢

      ബൈ ദുബായ് താങ്ക്യൂ ബ്രോ ❤️

      1. യെസ്… നിങ്ങളെ പോലുള്ളവർക്കെ ഇങ്ങനെ സാധിക്കൂ…

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. സാത്യകി

      😍😍😍😍

  13. Super bro.. ❤️❤️❤️
    എന്തൊരു എഴുത്താണ് മച്ചാനേ.. 🙏

    അർജുനും ഇഷാനിയും തമ്മിലുള്ള റൊമാൻസൊക്കെ ശരിക്കും ഒരു ട്രീറ്റ്
    ആയിരുന്നു.. ലാസ്റ്റ് വിചാരിച്ചതുപോലെ കൃഷ്ണ വന്നെല്ലാം കുളമാക്കി

    എന്തായാലും അടുത്ത part climax ആയതുകൊണ്ട് ആർജ്ജുനും ഇഷാനിയും ഒന്നിക്കുന്ന ശുഭപര്യവസാനം തന്നെയാണ് പ്രതീക്ഷിക്കുന്നത് 😁❤️❤️

    1. സാത്യകി

      താങ്ക്യൂ bro 🫂

      എല്ലാവർക്കും ഒരു ഹാപ്പി എൻഡിങ് കൊടുക്കാം 😌

      1. അതാണ് എല്ലാവർക്കും വേണ്ടത്

  14. Bro wait cheythu.vannilla pratheekshikkathe vannitt ingane vendiyirunnilla..morning 8 nu dutikk pokanda njan otta iruppinanu vaayichu theerthath.valland vishamayi…

    1. സാത്യകി

      ഞാൻ രണ്ട് ദിവസം മുന്നേ പറഞ്ഞിരുന്നു വരുമെന്ന് 😢

  15. Can’t wait for the next part bro

    1. സാത്യകി

      😌❤️

  16. Full vazhichu vishyam aane Next part climax Vegam vennam can’t wait

    1. സാത്യകി

      തരാം ❤️❤️

  17. കിടുക്കി മച്ചാനെ.❤️, ആസ്വദിച്ച് വായിച്ചു, lag ഒന്നും തോന്നിയില്ല zpr,🔥. അടുത്ത part ക്ലൈമാക്സ്‌ ആണോ, എന്തായാലും അടുത്ത partന് waiting..

    1. സാത്യകി

      അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണ്. 🙂❤️

  18. Superb bro and take your time give us a good climax
    Last vanna Fernandez pani aako waiting

    1. സാത്യകി

      Thankyou. കുറച്ചു പണി ആകും

  19. 👑’രാജ റിട്ടേൺ..'(background: മധുരരാജ bgm)💥🔥
    ഇനി പോയ്‌ വായിച്ചിട്ട് വരട്ടെ😄

    1. സാത്യകി

      വായിച്ചു കേറി വാ

  20. സ്നേഹം മാത്രം

    1. സാത്യകി

      അങ്ങോട്ടും 😌❤️

  21. Ithra vegam tharumennu karuthiyilla . Kathirikkuvayirunnu . Manoharam allandenthu parayana saho. ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. സാത്യകി

      കുറച്ചു ലാഗ് ആക്കി. എന്നാലും നല്ലപോലെ വായിക്കാൻ ഉള്ളതുണ്ട് 🙂❤️

      1. Oru lagum illa bro… adipoli aanu…vaayichappo kittiya oru feel ❤️

    2. നല്ല അവതരണം നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് വേണം

      1. സാത്യകി

        😌❤️

  22. റോക്കി

    വന്നു അവൻ vannu

    1. സാത്യകി

      ധീരനായി ശൂരനായി 😌

  23. പൊന്ന് ബ്രോ, എന്താ പറയേണ്ടത് എന്ന് അറിയില്ല. 😹🔥.. ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വരാൻ കട്ടക്ക് വെയ്റ്റിംഗ് ആണ്.. 𝓘𝓼𝓱𝓪𝓷𝓲💕. 𝓚𝓮𝓮𝓹 𝓰𝓸𝓲𝓫𝓰 𝓼𝓪𝓽𝓱𝔂𝓪𝓴𝓲 𝓫𝓻𝓸🔥

    1. സാത്യകി

      Thanks broh🫂🫂

  24. ആരോമൽ JR

    ഒടുക്കം വന്നു അല്ലേ, എന്തായാലും പൊളിച്ചു അനിരുദ്ധിൻ്റെ വരവ് ശരിയല്ല എന്നു തോന്നുന്നു, ഇപാർട്ട് ഇഷാനി കൊണ്ടുപോയി അല്ലേ അവർ മൂന്നു പേരും അവൻ്റെ മണവാട്ടിമാർ ആകുമോ അതോ അവസാനം ഒരു സാഡ് ആക്കാൻ ആണോ പരിപാടി, എല്ലാവരും വേണം, ഇനിയും പാർട്ടുകൾ എഴുതാനുള്ള ത്രെഡ് ഉണ്ട് അതൊക്കെ എഴുതണം, അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു

    1. സാത്യകി

      അടുത്ത പാർട്ടിൽ അവസാനിക്കും. വലിച്ചു നീട്ടുന്നത് ശരിയല്ലല്ലോ.. അനിരുദ്ധ് അല്ല ഫെർണോ.

  25. Ho GoD finally ❤️

    1. സാത്യകി

      😌

  26. Vayichilla . Comment first idammmm … Adipoli aakum…

    1. സാത്യകി

      വായിച്ചിട്ട് പറ 🙂❤️

  27. 185😇😇😇😇

    1. സാത്യകി

      last part ലും വലുതാണ്. Space settings മാറിയത് കൊണ്ട് കുറച്ചു pages കുറഞ്ഞു

  28. Finally😍❤️

    1. സാത്യകി

      🙂❤️

  29. സാത്യകി

    ഹേയ് ഗയ്‌സ്,

    കഥ എല്ലാവരും വായിച്ചു അഭിപ്രായം പറയുക. അടുത്ത പാർട്ട്‌ കൊണ്ട് ചിലപ്പോൾ ഈ സ്റ്റോറി അവസാനിക്കും.. എല്ലാവരുടെയും സപ്പോർട്ട് വേണം ❤️🫂

    1. പിന്നെന്താണ് നമ്മളൊക്കെ ഇവിടില്ലേ… വായിച്ചിട്ട് പറയാം 🙌😁❤️

      1. Yaarada nee oru cinema kanda pole und scene sanam

        1. സാത്യകി

          Wow Thanks🙂❤️

  30. ഉണ്ണിയേട്ടൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. സാത്യകി

      😍

Leave a Reply

Your email address will not be published. Required fields are marked *