റോക്കി 5 [സാത്യകി] 4243

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

The Author

സാത്യകി

340 Comments

Add a Comment
  1. Koooiiiiiii sathyakiiiiiiiiiii broooooooooooooo replay thayoooooooo

  2. Sathyaki bro reply tha…..

  3. അതിത്തെ 3 എപ്പിസോഡ് ഓരോ മാസം ഇടവട്ട് വന്നു..4,5 episode 2 month ഇടവിട്ട് വന്നു 6 climax episode e മസമോ അടുത്ത മാസം വരണം.kto ഇതിൻ്റെ 1 എപ്പിസോഡ് sep 5 2023 analo വന്നേ..ക്ലൈമാക്സ് സമേ deto atho ഈ masamoo ഇട്

  4. സാത്യകി ബ്രോ ഒന്ന് റിപ്പൈ തരുമോ.എന്ന് വരും എന്ന് പറയാമോ..💯 ഞാൻ അതിയം ആയി അണ് ബ്രോക്ക് കമൻ്റ് ചെയ്‌ന്നെ..ഒന്ന് പരഗണികമോ..എന്നെ പ്ലസ്സ് ഇ 5 eisodum 2 days kondu വായിച്ചു തീർത്തു.977 pages വായിച്ച് തീർത്തു.🙏🙏 എന്നെ ഒന്ന് പരിഗണികമോ..plzzz plzzzz full time epoo Ishani and Arjun വിചാരം അണ് പൊന്നോ അത് കൊണ്ട് അണ്….പര്ഗണികണം

  5. Next this month undo sathyaki broooooo

  6. Update u🙏🙏🙏🙏🙏🙏🙏🙏🙏

  7. സാത്യകി ബ്രോ അപ്ഡേറ്റ് പ്ലക്സ് 🫂🫂🙏🙏🙏🙏🎉🎉🎉🎉😎😎😎😎💎💯💯💯💯💯💯💯🙏🙏🙏🙏🙏

  8. 977 pages 5 episode 2 days കൊണ്ട് വായിച്ചു തിരുത്ത്…👍👍👍🙏🙏🙏🙏🙏🙏 ഇഷനി and Arjun entha parayukava .kissing scenes, cock kissing,boob suck.എല്ലാം എന്തായിരുന്നു സാത്യകി ബ്രോ . ഇയാള് ഒരു lagend enu kto… നമിച്ചു്.maximum e മാസം കൊണ്ടുവരുമോ എന്ന് wait ചെയുന്നു..

  9. Arjun college maithanathude ellarum nokki nikkumbo Ishaaniye kootti bikilu chuttikkarangana kaanan agraham undu bro🫶🏻♥️

    1. Ok അർജുൻ ചായ കുടിക്കാൻ പോയേകുവാ വന്നിട്ട് പറഞ്ഞു നോക്കാം 😆

  10. Next part enna bro

      1. September patumo next part..pinne author പറയട്ടെ നിമ്മി ബ്രോ

  11. സത്യകി, സുഖല്ലേ bro, എന്തായി അടുത്ത ഭാഗം,

  12. Sathyaki bro ezhuth evidam vare aayi 😁❤️❤️

  13. കാത്തിരിക്കുന്നു🥹

    1. എന്തിന് ജൂലൈ ആയിട്ടേ ഉള്ളൂ October ൽ വായോ 😆

  14. സാത്യകി ബ്രോ updates ഇടക്കിട്ടൂടെ?

  15. Njn ee story udeyum ezhuthkaranteeyum valya oru fan anu…..aa respect vech thanne parayatte….ivare onnippichilleel nammal thammil yudham nadakkum……

  16. Enthenkilum update undonn nokkan vannatha full prat onnude vayichu😅.what a feel man🥰🥰🥰.
    Ini next part vare wait cheyyanallonnorkkumbola oru vishamam🥲🥲.

  17. കട്ട വെയ്റ്റിങ്ങാണ് വേഗം ഇടണം

  18. 🧐…… 📢))) അടുത്ത പാ…!🤐 അല്ലെ വേണ്ട..! രണ്ട് ആഴ്ച്ച കഴിഞ്ഞ് ചോദിക്കാം ☹️🤭

  19. ഒന്നും പറയാനില്ല പൊളിച്ചു. താങ്കളുടെ എഴുത്തും ശൈലി യും. എല്ലാം ഒരുപാട് ഇഷ്ടമാണ്. ഇനി കുറെ കലം കതിരിക്കാനം എന്ന വിഷമം മാത്രം. എന്നാലും കട്ട വൈറ്റിങ്.

  20. ആടുതോമ

    😍😍 ഉഗ്രൻ

  21. One week ayi daily ithu vayikkum🥹♥️
    Avare onnippikkane bro🙏🏻 Allenkil ivde mikkavarkum athu accept cheyyan pattilla..So plzz🙏🏻🫂

    1. റോക്കി

      End sed ആകാൻ ആണ് ചാൻസ് കൂടുതൽ

      1. Bro pls ishaniye kittanam athe aavanam end pls

  22. Bro onnu maathram urapp tharanam last ishaniye orikkalum ottak aakaruthe avale thanne kallyanam kazhikanam pls

  23. അടുത്തത് എന്നാ 🥹

    1. ബ്രോ എപ്പോൾ വരും

  24. ❤️ ഒരു രക്ഷയുമില്ല…
    ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണം എന്ന വിഷമം മാത്രം 🙂.

  25. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

    1. Arjun college maithanathude ellarum nokki nikkumbo Ishaaniye kootti bikilu chuttikkarangana kaanan agraham undu bro🫶🏻♥️

  26. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  27. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  28. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *