റോക്കി 5 [സാത്യകി] 4262

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

The Author

സാത്യകി

357 Comments

Add a Comment
  1. ബ്രോ എന്തായി അടുത്ത മാസം പകുതി എന്നു പറഞ്ഞു കാണുന്നില്ല ഉടനെ ഉണ്ടാകുമോ

  2. കാട്ടാളൻ പൊറിഞ്ചു

    ഈ കഥ അടുത്തെങ്ങാനും വരുമോ.. എപ്പോൾ വരുമെന്നുള്ള update എങ്കിലും കിട്ടിയാൽ അങ്ങനെയെങ്കിലും ആശ്വസിക്കാമാർന്നു..

  3. Sathyaki orginal വരുമോ ഉടനെ 😂🙏🙏🙏🫂💕

  4. അവസാനമിനുക്കുപണിയിൽ ആണ് പെട്ടെന്ന് വരും

    1. ethupole kure ku..kal ondu ella kadhayilum keri author namil comment edunna thay..kal…

      avante ammede oru minukkupani patti tha…li

      1. Authors nu verification mark kondu varanam

      2. Appol aa delete cheytha cmntum fake aarunno..?

  5. സാത്യകി ബ്രോ ഇട്ട കമൻ്റ് enthya..

  6. Happy Onam sathyakiiiiiiiiiii bro

  7. Happy onam bro✌️

  8. Happy Onam Sathyaki Bro 😍😍😍

  9. Onam gift undakuvo bro..?

  10. Kooiiiii സാത്യകി kooiiii enthyi

  11. നന്ദി നമസ്കാരം സാത്യകി

  12. കാത്തിരിക്കാം

  13. It’s okay bro..take ur time..we will wait🥰✌️

  14. First week കഴിയാർ ആയി….ഒന്ന് അപ്ഡേറ്റ് തരണേ. 🙏🙏🥹😉😁💕💞🫂

  15. Sathyaki bro any updates…onam gift aayitt undakuvo..?

  16. ഈ മാസം പകുതി വേഗം ആയെങ്കിൽ 😁

    1. അതേ 👍👍👍👍💞💞💞💕💕🫂🫂🌼🌼🌼🫂🌼💕💕💞💞💕💕🫂🌼💕🌼🌼💕🌼🎶🫂💕💕💕💞💞💞💕🫂🌼🌼🎵🫂🫂

      1. Broooooooooooooooooooooooooooooooooooooooooooooooooooooooo sathyaki…..kutaaaaaaaaaaaaaaaaaaaa

    2. Sep അതിയ ആഴ്ച തുടങ്ങി ഇത് 4 മതെ ദിവസം ആണ്

  17. ഇന്ന് 1 ം തിയതി സെപ്റ്റംബർ ഇ ആഴ്ച പറയാം എന്ന് അണ് പറഞ്ഞിരികുന്നെ ..വരുന്ന വെളിയാഴ്ച മുമ്പ് ഡേറ്റ് പറയണം kto…..waiting ബ്രോ ishani @അർജുൻ ടൈംസ് കാണാൻ…….. അമ്പലത്തിൽ നേർച്ച ഇടണ്ടി വരുമോ 🤪👍💞💞💕🫂🫂🫂🫂🫂🫂

  18. Waiting for update… sathyaki bro 🤔🧐🧐

  19. റോക്കി ഭായ്, കൊണ്ടുവരൂ കൃഷ്ണയെയും, പദ്മയെയും പിന്നെ ലച്ചുവിനെയും. കഥ നിർത്തെല്ലെ, പ്ലീസ് …

  20. ARJUN 💕💞💕ISHANI

    1. അടുത്ത് ആഴ്ച സെപ്റ്റംബർ first week പറയണേ date plz consider bro

      1. ഇടക്ക് വന്ന് നോക്കും

  21. മനസ്സുമുഴുവൻ കാമം

    Arjun doesn’t deserve ishani… Nice story although.

  22. ആശാനേ ഞാൻ ചോദിച്ചതിന് മറുപടി തരില്ലേ

    “ ഈ കഥാകൃത്തുന് ഈ കഥയിലെ ഏതോ ഒരു കഥാപാത്രമാണ് എന്ന് ഞാൻ പറഞ്ഞാൽ. ”

  23. ഡ്രാക്കുള കുഴിമാടത്തിൽ

    ബ്രോ…

    300 പേജോക്കെ ഉള്ള കഥ ഈ സൈറ്റിൽ ആദ്യായിട്ടാ ഞാൻ കാണുന്നെ..

    അടുത്തത് ലാസ്റ്റ് പാർട്ട്‌ ആണെന്നല്ലേ പറഞ്ഞത്… അതൂടെ വന്നിട്ട് ആദ്യം മുതൽ മുഴുവൻ വായിക്കാം..

  24. സാത്യകി

    Guys next month പകുതിയോടെ തീർക്കാം എന്ന് കരുതുന്നു. Last പാർട്ട്‌ ആണ്. അത് കൊണ്ട് തന്നെ കുറച്ചു lengthy ആണ്. എല്ലാത്തിന്റെയും conclusion എല്ലാം വേണം. അതാണ്.. പൂർണമായി അപ്പോളേക്കും തീർക്കാൻ കഴിയുമോ എന്നും ഉറപ്പില്ല. മാക്സിമം ശ്രമിക്കാം.. ❤️

    സാത്യകി

    1. തിരക്കണം sep first week parayanam date fix 👍👍👍👍

    2. ഇപ്പോളും എഴുതി കൊണ്ട് irunollu അപ്പോ തിരക്കാൻ പറ്റും..💞

    3. 🔥🔥🔥🔥 Wait

    4. 👍👍👍❤️❤️❤️

    5. സാത്യകി കുട്ടാ 💕🫂 waiting വയ്യാ 😘👍

    6. Kooiiii…… വെറുതെ അനുഷിച്ചു എന്നെ ഉള്ളൂ.എഴുതിക്കോ sep waiting

  25. Sathyaki bro date onnum parayanda..just oru hi engilum idumo😅

  26. അടുത്ത മാസം ആദ്യ ആഴ്ച പറയാം കഥ എന്ന് വരുമെന്ന്😊

    1. Ok fisrt week അയൽ മതിയാരുന്നു ഈശ്വര….

    2. Take your time bro…nammal wait cheyyam☺️.

    3. പറയൂ, സെപ്റ്റംബർ ആയി

  27. ഓണം സ്പെഷ്യൽ ആയി വരുമോ ബ്രോ . plz consider my message bro 🙏 August or September അത് മാത്രം പറയാമോ plz വേറെ ഒന്നും പറയണ്ട..ഇത് മാത്രം..വിഷമം മാറും

  28. എന്ന് വരും ബ്രോ ഉടൻ കാണുമോ unilum isani അർജുൻ.ഓർമകൾ 💞👍😎😂💯

Leave a Reply

Your email address will not be published. Required fields are marked *