റോക്കി 5 [സാത്യകി] 4262

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

The Author

സാത്യകി

356 Comments

Add a Comment
  1. ഒരു അഴച്ച കുടി കാത്തിരിക്കണം മേലോ hmm…

  2. Myran pattichu atleast update engilum tharanamayrnu just oru reply idan valiya time onum vendalo

    1. സാത്യകി

      Comment moderation ൽ കിടക്കുവാണ്

      1. bro thankal author id login cheyyu moderation undavilla…

        1. സാത്യകി

          അതെങ്ങനെ ആണ് ചെയ്യുന്നത്. ഞാൻ കമന്റ്‌ ഇടുന്ന mail id വച്ചു ചെയ്യുമ്പോൾ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കാണിക്കുന്നു

    2. E ഒരു ആഴ്ചക്ക് ഇടയിൽ തരണം kto @sathyaki bro njagal ഭയങ്കര വെയിറ്റിംഗ് അണ്….surprise ayi postiyal mathi…

  3. Evide sathyaki bro?

  4. സാത്യകി

    ഹായ് ഗയ്‌സ്..
    ഇന്നലെ കൊണ്ട് തീർക്കണം എന്ന് വിചാരിച്ചിട്ട് നടന്നില്ല. കുറച്ചു കൂടി ബാക്കിയുണ്ട്. പിന്നെ കുറെ എഡിറ്റ്‌ ചെയ്യാനുമുണ്ട്. ഒരാഴ്ച കൂടി കാത്തിരിക്കണം 🙏🏻🙂❤️

    1. Ok bro.. take your time ❤️. ഇത്രയും കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാം….

    2. ഒരേ ഒരു ആഴ്ച ഓകെ ഡേറ്റ് പറ.. വരുന്ന saturdayku മുമ്പ് കിട്ടിയിരികണം…. നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    3. 😁😁❤️❤️

  5. ജ്യോതിയും വന്നില്ല തീയും വന്നില്ല. ദീപാവലിയും കഴിഞ്ഞു ഇനി ക്രിസ്തുമസ്സിന് വരുമായിരിക്കും

  6. Entha bro njangale pattikkanoo,vakku palikkan pattilangil parayan nilkaruthe

  7. Enthyalum story or update ennalle paranje,so story ille gilum seen illa bro,wait cheyyam.just oru update or oru hi engilum 🥲

    1. June,July,August, September, October , November തുടങ്ങി.. ഇനിയാകിലും ഇട്ടുടെ.. deepavali vendi waiting ആയിരുന്നു ഇപ്പൊ ഇങ്ങനെ ആയി…റോക്കി വായികം എന്ന് വിചാരിച്ചു പുറത്ത് പോലും പോയില്ല..ഇന്നലെ.സാത്യകി നാളെ എങ്കിലും ഒന്ന് പറഞ്ഞുടെ…

  8. മണവാളൻ ഫ്രം ഉഗാണ്ട

    ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ……

  9. Broooo ഒന്നും പറഞ്ഞില്ല 🥲🥲 ഒന്നര മാസം ആയി waiting അണ് ഒന്ന് ഇടുമോ….

  10. Eppoolum paranju pattikunna pole innum chyyoola ne vejarikkunnu

  11. അടുത്തൊന്നും വരാൻ സാധ്യത ഇല്ല… ഉണ്ടായിരുന്നെങ്കിൽ പുള്ളി ഒരു അപ്ഡേറ്റ് തന്നെനെ

  12. സഹോ എന്തായി ഇനിയും കാത്തിരിക്കണോ

    1. Sathyaki nthayi ee weekinulil verille waiting ahnu

  13. ബ്രോ ഇന്ന് ഇടോ 🙂

  14. ആഞ്ജനേയദാസ് ✅

    ❤️🪔✨*卄ᥲρρy ᗪɪωᥲℓɪ*✨❤️🪔✨

  15. ദിവ്യാ റാണി

    ഇത്രയും കാത്തിരുന്ന ഒരു കഥ വേറെ ഉണ്ടാകില്ല

  16. ദിവ്യാ റാണി

    ഇത്രയും കാത്തിരുന്ന ഒരു കമ്പി കഥ വേറെ ഉണ്ടാകില്ല

  17. Bro innu varuo..

  18. Nale varuvarikkullee🥲

  19. എന്തായാലും ഒരു മിഥുനം movie സ്റ്റൈൽ climax മണക്കുന്നുണ്ട്
    ദീപാവലിക്ക് എല്ലാവരേയും സംഘടപെടുത്താൻ ആണല്ലേ നിൻ്റെ പ്ലാൻ🫠

  20. എന്തായാലും ഒരു മിഥുനം movie സ്റ്റൈൽ climax മണക്കുന്നുണ്ട്
    ദീപാവലിക്ക് എല്ലാവരേയും സംഘടപെടുത്താൻ ആണല്ലേ നിൻ്റെ പ്ലാൻ🫠

  21. അവസാനഭാഗം ആക്കണ്ടായിരുന്നു 😁

  22. Thursday varanekil Wednesday post ചെയ്യണം വെയിറ്റിംഗ് ബ്രോ

  23. റോക്കി ഭായ് വരും

    1. ദീപാവലിക്ക് വരും 🎇🪔 കാത്തിരിക്കു .. കണ്ണിൽ yanna ഒഴിച്ച്

  24. വേട്ടവളിയൻ

    Still waiting

    1. ആഞ്ജനേയദാസ് ✅

      ദീപാവലി (31 October 2024 )

      Waiting……

      1. Katta waiting 💯🫂💕🙏 ദിവസം തള്ളി നികുവ വായിക്കാൻ വേണ്ടി

  25. Waiting for deepavali Nanbha….🫂💯💞💕🎵

    1. Daily വന്ന് നോക്കും 🫡💞🥰 ബ്രോ എഴുത്തിൽ അണ് എന്ന് വിശ്വസിക്കുന്നു…iam waiting….

  26. ദീപാവലി 🤘🏼🙏🏼🙏🏼🌹

  27. ശു ശു… എന്തായി ബ്രോ…. ഇ മാസം പകത്തിയോട് കാണുമായിരിക്കും അല്ലേ 🫡😉😁. …

  28. Any updates bro… Eagerly waiting ❤️ Arjun and Ishaani onnikunnathu kaanan😍😍

  29. സാത്യകി

    Bros…

    അവസാനഭാഗം ആയത് കൊണ്ട് തന്നെ ഇതെഴുതാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.. അതാണ് ടൈം എടുത്തെ.. ഇപ്പോളും എങ്ങും എത്തിയിട്ടില്ല 😢 ഞാൻ മാക്സിമം പെട്ടന്ന് തന്നെ തീർക്കാൻ ശ്രമിക്കാം..

    Next update or climax ആയി നാൻ ദീപാവലിക്ക് വരേൻ 🥺

    1. Take ur time bruh🥲

    2. കാട്ടാളൻ പൊറിഞ്ചു

      Ith original aano duplicate aano enn ariyan patunnillallo🥲

      1. Original ആണ്

        Profile pic press and hold -> open image in new tab.

        സാത്യകിയുടെ ഏതെങ്കിലും പഴയ കമൻ്റ് profile pic press and hold -> open image in new tab

        ഇപ്പൊൾ ഓപ്പൺ ആയ രണ്ട് tab ൻ്റെയും URL ഒന്നാണെങ്കിൽ രണ്ടും ഒരേ ഇമെയിൽ id വെച്ച് ഇട്ടതാണെണർത്ഥം

        1. അമൽ ഡാവീസ്

          Admin. എന്റെ മാത്രം എന്ന കഥയുടെ author നെ ഒന്ന് contact ചെയ്യൂ. അടുത്തത് പെട്ടെന്ന് ഇടാൻ പറയു.

    3. എന്തായാലും ഒരു മിഥുനം movie സ്റ്റൈൽ climax മണക്കുന്നുണ്ട്

    4. മതി but ഹാപ്പി എൻഡിങ് തന്നെ തരണേ 🙂👍🏻

    5. Avasana bhagamo😳.shooooo sad aakkalle bro.

    6. ഒരുമാതിരി സൂര്യ പറഞ്ഞപോലെ പറ്റിക്കരുത്

      1. അതേ ജോതിയും വന്നില്ല തിയു. വന്നില്ല 🥲🥲

  30. ചെങ്കിസ്ഖാൻ

    സാത്യകി ബ്രോ എന്തേലും അപ്ഡേറ്റ് ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *