റോക്കി 5
Rocky Part 5 | author : Sathyaki
[ Previous Part ] [ www.kkstories.com ]
ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..
ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു
‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’
അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു
‘ഹലോ.. അർജുൻ ആണോ..?
‘അതേ.. ആരാ…?
ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..
‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?
ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..
‘ആ.. എന്താ…?
‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’
ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….
എന്റെ മകന്‍ tom ഭക്ഷണം കഴിച്ചിട്ട് ഒരാഴ്ചയായി 🥺 താങ്കളാണ് കാരണം തന്റെ കഥ വന്നു വായിച്ചലേ ആഹരം കഴിക്കു എന്നാണ് അവൻ പറയുന്നത്. അവന്റെ ജീവനെയൊർത്ത് കഥ വേഗം ഇടൂ. ഇല്ലെങ്കിൽ എന്റെ തങ്ക കുടം tom ആഹാരം കഴിക്കാതെ കുഴഞ്ഞു വീഴും 😭😭
ഞാൻ നിങ്ങടെ ഫാൻ ആയി ടോം അണ്ണാ
Bro oru update tharu…Ethra venelum kaathirikkan njngal Ok aanu..Namuku ariyam broo ettavum best aitu ivde idaan vendi aanu effortum timum edukanenu…Ennalum bro nte oru reaction mathi ningalku pratheekshayode kaathirikkan ♥️
സത്യകി ബ്രോ, സ്റ്റോറി or അപ്ഡേറ്റ് ഒന്നുമില്ലെങ്കിലും, ഒരു hi എങ്കിലും ഇട് ബ്രോ, നമ്മൾ എത്ര വേണേലും വെയിറ്റ് ചെയ്യാം 🥹
Evde ane nee enthoru kastane
ബ്രോ
കാത്തിരിക്കാം
ഒരു അപ്ഡേറ്റ് തന്നാൽ മതി
ഒരാഴ്ച്ചയാണോ ഒരു മാസം എന്നാണോ പറഞ്ഞത് 😁😁 ആഹ്..,ന്തായാലും വരുമ്പോൾ വരട്ടെ കാത്തിരിക്കാം വേറെ വഴിയില്ലല്ലോ 😁😁😁
New year മുമ്പ് എങ്കിലും തരുമോടെ ഒന്ന് പറയണേ…
നാലക്ഷരം പഠിക്കെടാ കുരുത്തൻ കെട്ടവനേ
Samayam vnl paranja mathi ith vanno vannon nokki irinn namada samayom kooda povune
മുടിയൻ ആയിട്ട് എൻ്റെ ഒറ്റ കമൻ്റ്സ് പോലും ഇടില്ലാ..😡😡😡..കാണാൻ ഇല്ല
എല്ലാ കൊല്ലവും ദീപാവലി ഒണ്ടല്ലോ… അത്പോലെ എപ്പോഴേലും ഒക്കെ വരും 😹…
𝘚𝘵𝘪𝘭𝘭 𝘩𝘰𝘱𝘪𝘯𝘨 𝘣𝘳𝘰 🤍
– 𝘫𝘫
😂
Ubdate plz
2 പാർട്ട് ആയിട്ട് പോസ്റ്റ് ചെയ്തൂടെ
Any update
Ithu velm nadakumo??
എവിടെയാണ് സാത്യകി. ഒരു വിവരവും ഇല്ലാലോ. എഴുതിയത് ഇട്ടൂടെ. ബാക്കി പിന്നെ മതി 😁. വായിക്കാൻ ഉള്ള ആകാംക്ഷകൊണ്ടാണ്. 🥲🥲🥲
എഴുതിയത് തന്നൂടെ
Yooooooo
Bro എന്തായി
ഡോ താൻ ഇവിട ഒരു ആഴ്ച കുടി കാത്തിരിക്കാൻ പറഞ്ഞിട്ട്..ഇപ്പം രണ്ട് ആഴ്ച കഴിഞ്ഞു.. പറഞ്ഞ് പറ്റിക്കണം ktoo…….enthakilum ഒരു ubdate താടോ.. ഒന്ന് ചുമ്മ വെറുപികത്തെ
സാത്യകി ബ്രോ.. നിങ്ങൾക്ക് തന്നെ ഉറപ്പുള്ള ഒരു date പറ ഇത്രയും മാസങ്ങൾകാത്തിരിക്കാം എങ്കിൽ ഇനിയും ഞാനുൾപ്പെടെ ഉള്ള ആരാധകർ കാത്തിരുന്നോളും… നിങ്ങളുടെ തിരക്കുകളും കഥ എഴുതാനുള്ള മാനസികാവസ്ഥയും ഞങ്ങൾ മനസിലാക്കുന്നു… പക്ഷെ ഒരു date പറഞ്ഞിട്ട് അതിനു വേണ്ടി കാത്തരിക്കുന്ന ആളുകൾ ഉണ്ട് അവരെ നിരാശരക്കുകയാണ് ഓരോ തവണയും.. 10 ദിവസം അധികം പറഞ്ഞാലും കുഴപ്പമില്ല… നോക്കി ഇരുന്നിട്ട് കിട്ടാതെ ആകുമ്പോൾ അതൊരു സുഗമില്ലാത്ത പരുപാടി ആണ്…നന്നായി എഴുതുക… എല്ലാവരും കാത്തിരിക്കുന്നു
Oru reply tharamo sathyaki date parayan ala oru just message about the story
Nattilu 8 mani avaraille..Ini innu nokkandalle…Njnangal wait cheithola..Take your time bro🫂
Bro paranja pole 1 week ayi waiting cheyanu ini entha update paranjude bro
കയ്യിൽ ഉണ്ടായിട്ട് തരാത്തത് അല്ലല്ലോ
എഴുതി തീരണ്ടേ
പറഞ്ഞ സമയം തീർക്കാൻ ഇതെന്താ പരീക്ഷ വല്ലോം ആണോ?
Hmm…. Kathirikam le last part alee ini next part chothikan patilalo☹️☹️
ഉടൻ വരുമോ
Evde ane bro
Evdde ee week varoo
Adyam onathine nokam enne paranju pine paranju deepavalike ipo oru week koode venam ene paranje bro njngale ingane kothipikalee oru date ningale parayale plsshh aa divsm ellam maati vech kaathirikuna oru kootam aalkar ind ivde please oru date ini confirm cheyand parayale ene kadhaye snehikuna oru vayanakaran
Sathyaki bro any updates🙂
Ninte varavinayi oru aayirakanakine aalkare kathirikind muthee… Daa mone rocky ninte pinile aayiram per ninak vendi nikundune nee manasilakiya vamlee ath thaanda unoda vijayam
Sathyaki bro 🤔🤔🤔
Bro enthayi ee saturday veruvo
എന്നും വന്നു നോക്കാറുണ്ട്, p കാത്തിരിക്കുന്നു
അത് താങ്കൾ ഇവിടെ ആദ്യം ആയതു കൊണ്ടാണ്😁കലിപ്പന്റെ കഥയ്ക്കായി ഇന്നും കാത്തിരിപ്പാണ്