റോക്കി 5
Rocky Part 5 | author : Sathyaki
[ Previous Part ] [ www.kkstories.com ]
ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..
ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു
‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’
അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു
‘ഹലോ.. അർജുൻ ആണോ..?
‘അതേ.. ആരാ…?
ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..
‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?
ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..
‘ആ.. എന്താ…?
‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’
ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

സാത്യകി കാത്തിരുന്നു മടുത്തു ബാക്കി വേഗം ഇടൂ
പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് curiosity കാരണം ഒരു മനസമാധാനം കിട്ടുന്നില്ല. ഡെയിലി ഒരു അഞ്ചാറു തവണ എടുത്തു നോക്കും. ഈ ആഴ്ച വരുമെന്നു പ്രധീക്ഷിച്ചോട്ടെ 😘
Yes boss
Bro Ethuvare New year ayiille, Eni ennu varum
എന്റെ പൊന്നു സാത്യകി ബ്രോ.. നിങ്ങൾ സമയം എടുത്തു എഴുതി അയച്ചാൽ മതി. പക്ഷെ ദീപാവലിക്ക് തരാം ന്യൂയറിനു തരാം എന്നൊക്കെ പറഞ്ഞു പറ്റിച്ചോണ്ടിരിക്കല്ലേ….
സാത്യകി കുട്ട newyear കഴിഞ്ഞ് 2 ം തിയതി ആയി ഒന്ന് ഇടുമോ
Bro nthayi Complete ayo?
Happy new year gooys
Bro കുറച്ച് ടെൻഷൻ ,ജോലി എല്ലാത്തിൻ്റെയും ഇടക്ക് സൈറ്റിൽ കേറുമ്പോൾ ആണ് samadhanam കിട്ടുനെ അതുകൊണ്ട് ചോതിക്കുവ ഒന്ന് സ്റ്റോറി ഇട്ട് കുട്ടെ. താൻ രണ്ട് തവണ വന്ന് പറഞ്ഞു ഉടൻ വരും എന്ന്. അ രണ്ട് തവണയും ഞാൻ leave എടുത്ത്.. വെണ്മെകിൽ. ഒന്ന് ഇടുമോ plzzzzzzzz 2 ഡേയ്സ് കുടി നോക്കാം
Inn kanumo bro.. Waiting…
Bro ഇപ്പം m രണ്ടാമത്തെ പ്രവിശം ഞാഗളോട് പറഞ്ഞു ന്യൂയർ തിരുന്നാൽ വരുമന്ന്.. ഇനിയും vanilakil..കമൻ്റ് അപ്ഡേറ്റ് വേണ്ട..streat story .e week thirum മുമ്പെ ഇട്ടോ.. അത് കഴിഞ്ഞാൽ🫡
Happy new yearr
എന്നു വരുന്നോ അന്ന് എല്ലാരും ലീവ് എടുക്കും 😂
സത്യം 👍
Very thanks broo… Update thannallo athu thanne dhaaralam ♥️🫂
ഹായ്
ജോലിയുടെ തിരക്കിൽ പെട്ട് പോയത് കൊണ്ടാണ് പറഞ്ഞ സമയത്ത് കഥ വരാഞ്ഞത്. New year ന് മുന്നേ complete ആക്കി കഥ തരണം എന്നുണ്ട്. നടക്കുമോ എന്നറിയില്ല. ഇന്ന് ലീവ് എടുത്തു എഴുതി തീർക്കാൻ തീരുമാനിച്ചു. തീർന്നാൽ നാളെ submit ചെയ്യാം. Advance new year buddies ❤️
Ok Melcow 😁🙏
We are waiting most awaited story
അത് തറവാടിത്തം
Ok.. അപ്പോൾ അടുത്ത new year ന് കാണാം 😁
Ivan eposhoke ingane paranjindo pine kadha aduth orikalum indakula …..
പ്രതീക്ഷകൾ അവസാനിക്കുന്നില്ല
സത്യമാണോ ❤️
thanikk new year ayitt eilla
അപ്ഡേറ്റ് തന്നല്ലോ അത് തന്നെ ധാരാളം 🥰
Happy New year 2 തിയതി ആയി
Leave കിട്ടി കാണില്ല….. അടുത്ത New Year.ന് വരും…..
എല്ലാ വർഷവും ന്യൂ ഇയറല്ലേ 😂
😌🫠
Malayala varsham aayirikum😂
Sathyaki bro.. നിങ്ങൾ ഈ comment കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല… പറഞ്ഞ തീയതിയിൽ തരാൻ വാക്ക് പറഞ്ഞിട്ട് പറ്റാതതുകൊണ്ട് ആണ് നിങ്ങൾ കഥയുടെ ബാക്കി ഇടാതതെങ്കിൽ അങ്ങനെ വിചാരിക്കേണ്ട..ഇപ്പോഴും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെപ്പോലെ കുറെ പേർ ഇവിടെ ഉണ്ട്. എന്നെങ്കിലും നിങ്ങൾ തരും എന്ന് ഒരു update എങ്കിലും തന്നാൽ എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയാർ ആണ്. എല്ലാവിധ പ്രശ്‌നങ്ങളിൽനിന്നും ദൈവം നിങ്ങളെ രക്ഷിക്കട്ടെ.
Broo pls…Oru updation
Daaaaaaaaaaaaaaaaaaa
Evdayane man… Admin bro sathyaki ke oru mail ayakamo
Enthane bro vala suspense ano vishmam ind tta
Mikkavarum newyearinu varimarikkumle🥲
bro oru reply theruvo kore ayille wait cheyan thodangyit
ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍
Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲
Ith polathe vere nalla love stories undo??
അരും വിഷമിക്കണ്ട newyear സ്പെഷ്യൽ ആയി നമ്മുടെ ചങ്ക് വരും കാത്തിരിക്കും…ഞാനും കാത്തിരിക്കാം 😆😘 ടോം
ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂
Kidhar hai tum
Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado
ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔
Oru update oru update alle chodhichullu🙂
New year ഇന് പ്രതീക്ഷിക്കാമോ
ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄
കരിനാക്ക് പുറത്തെടുക്കാതെ
കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ
Evde nee
ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting
Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ