റോക്കി 5 [സാത്യകി] 4467

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

The Author

സാത്യകി

462 Comments

Add a Comment
  1. Daaa ഒന്ന് പണ്ടാരം അടക്കൂ

  2. ഇന്ന് രാത്രി എങ്കിലും ഇടുമോ plzzzzzzzz നാളെ സൺഡേ വയികൻ അണ് ഒന്ന് plz update brooooooooooooooo… കുട്ടേട്ടൻ വരെ വെയിറ്റിംഗ് അണ് ബ്രോ….. plzzzzzzzzzzzzzz plzzzzzzzz plzzzzzzzz plzzzzzzzz plzzzzzzzplzzz റീപ്ലേ

  3. ഇന്നെങ്കിലും 🤔

  4. Bro weekend aanu bro,enganelum pettenn set aakkiyal nannayirunnu🤗

  5. ദിവ്യ റാണി

    നാളെ നാളെ.. നീളെ നീളെ

  6. 18 തിയതി

  7. Still waiting broo…♥️

  8. എവിടെ ബ്രോ താൻ എന്താ…ഇങ്ങനെ… ഇന്ന് ഫുൾ വെയിറ്റിംഗ് ആയിരുന്നു….

  9. എന്തായി സഹോ അപ്‌ലോഡ് ചെയ്തോ 🥰

  10. Nale submit akumo bro!!!!

  11. Njan leave എടുക്കാൻ പോകുവാ….എഡിറ്റിംഗ് കഴിഞ്ഞാൽ uploed ചെയ്യം അല്ലേ…. കമൻ്റ് kandkil റീപ്ലേ തരണേ..ഒന്ന് kto ബ്രോ night പറയണം

  12. സാത്യകി

    സ്റ്റോറി എഴുതി complete ആയി 🤓
    ഇനി എഡിറ്റ്‌ കൂടി ചെയ്തു രണ്ട് ദിവസത്തിന് ഉള്ളിൽ പോസ്റ്റ്‌ ചെയ്യാം 💯

    1. Yes 🌹🌹🌹🌹🌹🌹🌹 സന്തോഷം കൊണ്ട് ഇരികൻ വയ്യേ 🥰🥰🥰..പെട്ടന്ന് എഡിറ്റ് ചെയ് മുത്തെ….ഞാൻ leave വിളിച്ച് പറയട്ട്

    2. സത്യമാണോ ഞാനീ കേൾക്കുന്നത്.
      ഉമ്മാ 😘. 🕺🕺🕺

    3. 16 or 17 വന്നിരിക്കും

    4. കാത്തിരുന്നു മടുത്തു ഇപ്പോൾ സമാധാനമായി ഒരുപാട് താങ്ക്സ്

    5. മും ഇതൊക്കെ കുറെ കേട്ടിട്ടുണ്ട്… 😂😂😂

    6. Thanks Sathyaki…Mattu kathakale pole onnude vaayichu nokkanda avasyam ivde arkum indavilla ellarkum ee 5 partum kaanapaadam aanu..Karanam ee katha vayichathinu kayyum kanakkum illa..♥️💯

    7. Editigil അണ് എന്ന് വിശ്വസിക്കുന്നു….. ഇന്ന് വൈകിട്ടോ, നളയോ വരും എന്ന് വിശ്വസിക്കുന്നു….🥰🥰🥰🥰🥰🥰🥰🥰

    8. Nale varuvarikkum alle,ravile thanne iduvanel leev aakkarunnu 🤤

      1. ഇന്ന് വരുമോ

        1. വരുമെടെ 🥲🥲🥲🥲🥲🥲

    9. ബാക്കി എന്തിയെ ഒന്ന് പണ്ടാരം അടക്ക് 🙏🙏🙏

  13. ആശാനേ enthokke

  14. ആശാനേ

  15. Date എന്നീ തുടങ്ങുവ കേട്ടോ..

  16. നിങ്ങൾ ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് കൊതിപ്പിക്കാതെ വേഗം തായോ

  17. Bro അപ്പോൾ comments ഓകെ കാണുന്നു ഉണ്ട് അല്ലെ . ജനുവരി കഴിയും മുമ്പ് ഇടനം

    1. സാത്യകി

      Sure. ഏകദേശം തീരാറായി.. ഉടനെ തന്നെ വരും

      1. മതി അത് മതി

        1. ആയികർ ആയോ കുട്ട 🥲

      2. വിശ്വസിക്കട്ടെ അതെ ഉള്ളു ഇനി ഒരു വഴി 🫂

  18. ഞങ്ങളോട് സ്നേഹം ഉണ്ടായിൽ , ലക്ഷകണക്കിന് വയനകരോട് സ്നേഹം ഉണ്ടാകില്…. ജനുവരി തിരും മുമ്പ് തരണം apksha ആണ് plzzzzzzzzzzzzzz .. നിങ്ങള് വലിയ എഴുത്ത് കാരൻ ആണ് .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Just oru replay plz

  19. എന്താണ് മച്ചാനെ ഇങ്ങനെ.എത്ര മാസങ്ങളായി wait ചെയ്യുന്നു.
    പ്രതീക്ഷ വെറുതെ ആവുമോ ?
    😑😑😑😑😑😑😑😑😑

  20. വരുമ്പോൾ വരും. 1000 പേജിൽ കൂടുതൽ കാണോ. 😁😁. Record എടുക്കാൻ നോക്കുവായിരിക്കും. 😂

    1. സാത്യകി

      600 – 700 🥲

      1. എന്ന് വരും ?

      2. ശെരിക്കും 🥹🥹

      3. ഉള്ളത് പോന്നോട്ടെ സാത്യകി

    2. നാളെ എങ്കിലും വരുമോ ഡെ എൻ്റെ അവസാനത്തെ ആഗ്രഹം അണ്🙏🙏🙏🫡🫡🫡🫡

    3. 1000 ഒന്നും വേണം എന്നില്ല. ഉള്ളത് എടുത്ത് അപ്‌ലോഡ് ചെയ്താലും മതിയായിരുന്നു. മനുഷ്യന് ഇവിടെ ഒരു സമാധാനം ഇല്ല. എപ്പോഴാ വരുവാ എന്നുള്ള ഒരു അപ്ഡേറ്റ് എങ്കിലും 😭

  21. Chinese New year ne aayrekkum

  22. എന്തൊരു മനുഷ്യൻ, കഥ ആയില്ലെങ്കിലും അപ്ഡേറ്റ് തന്നുകൊണ്ടേ ഇരിക്കും.. വരുമ്പോൾ ഒരു വായനക്കാരന് ആവശ്യമുള്ളതിനേക്കാൾ പേജ് നൽകി അനുഗ്രഹിക്കും…

    മറ്റേ പുലിമുരുകനിൽ പറയുന്നപോലെ

    “ലക്ഷത്തിൽ ഒന്നേ കാണൂ, ഇതുപോലൊരു ഐറ്റം 😹

    അണ്ണൻ അപ്ഡേറ്റ് തന്ന സ്ഥിതിക്കു ഞാൻ പോയിട്ട് അടുത്ത മാസം വരാം..

    അയാൾക്കും തിരക്കുകൾ ഉണ്ടല്ലോ…. കഴിഞ്ഞിട്ട് വരട്ടെ 🤍

  23. New year കഴിഞ്ഞിട്ട് ഒരു ആഴ്ച ആയി വരുമോ

  24. വരുമോടെ 🙏🙏

  25. നാളെ വരുമോ

  26. ഞങ്ങള് വയങ്കരോട് ഒരു ഇറ്റ് സ്‌നേഹം ഉണ്ടാകിൽ റീപ്ലേ തായോ സ്നേഹം ഉണ്ടകിൽ…ത…….. നിങ്ങൾക്ക് കോടി അനുഗ്രഹം കിട്ടും plzzz . എന്താ പ്രശനം രണ്ട് തവണ കളിപ്പിച്ചു… ഒന്ന് പറ..wat happened..plz

  27. Brooooooooooooooo. ഒന്ന് ഇട്

  28. Varumo ഇല്ലയോ എന്ത്കിലും പറഞ്ഞോ

  29. Adutha message march le varunathayrkum tto

    1. എന്നാ അവൻ്റെ അന്ത്യം ആയിരിക്കും😆😆🫡

Leave a Reply

Your email address will not be published. Required fields are marked *