എന്റെ ചോദ്യത്തിന് അപ്പോളും ഉത്തരം കിട്ടാഞ്ഞത് കൊണ്ട് ഞാൻ അത് എടുത്തു ചോദിച്ചു
‘അത് പിന്നെ.. നിങ്ങൾക്ക് രണ്ട് പേർക്കും തമ്മിൽ ഇഷ്ടം ഉണ്ട്.. പക്ഷെ പറയാൻ പറ്റാത്ത ഒരു സാഹചര്യം എന്തോ ആണെന്ന് ആ കുട്ടി പറഞ്ഞിരുന്നു. യാത്ര പോകാതെ ഇരുന്നപ്പോൾ അത് പറഞ്ഞിട്ട് ഉണ്ടാകുമോ എന്ന് ഒരു സംശയം തോന്നി.. നിങ്ങളുടെ സ്റ്റോറി ഹാപ്പി എൻഡിങ് ആയോന്ന് അറിയാൻ ഒരു ആഗ്രഹം.. സോറി അത് കൊണ്ട് ചോദിച്ചതാ..’
ആ പയ്യൻ ആണ് അത് പറഞ്ഞത്
‘യാഹ്.. ഞങ്ങൾ അന്ന് തന്നെ സംസാരിച്ചിരുന്നു… അത് കൊണ്ടാണ് ആ യാത്ര ഒഴിവാക്കിയതും..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കണ്ടപ്പോൾ അവർക്കും ഹാപ്പി ആയി. ഞങ്ങളുടെ കഥ ഹാപ്പി എൻഡിങ് ആയിരുന്നു എന്ന് ഇവരെങ്കിലും കരുതട്ടെ
‘ഓ… കൺഗ്രാറ്റ്സ്..’
അവര് രണ്ട് പേരും ചിരിച്ചു കൊണ്ട് പറഞ്ഞു. വാച്ച് ചില്ല് മാറ്റി സ്ട്രാഫ് ശരിയാക്കി കിട്ടിയിരുന്നു. ഞാൻ പൈസ കൊടുത്തപ്പോ ആ പയ്യൻ ചോദിച്ചു
‘അപ്പോൾ ഇതിലെ സസ്പെൻസ് അറിഞ്ഞോ..? ഇനി അതിന്റെ ആവശ്യമില്ല.. എന്നാലും അറിഞ്ഞോ എന്നറിയാൻ ഒരു ആകാംക്ഷ കൂടി…’
‘എന്ത് സസ്പെൻസ്..?
എനിക്ക് മനസിലായില്ല
‘ഒരു സ്പെഷ്യൽ ഗിഫ്റ്റ് ആയിരുന്നു ആ കുട്ടി ചോദിച്ചത്. അത് കൊണ്ട് ആണ് ഇത് ഞങ്ങൾ കൊടുത്തത്.. ഇതിന്റെ ഈ രണ്ട് സ്വിച്ച് കുറച്ചു നേരം ഞെക്കി പിടിച്ചാൽ വാച്ചിന്റെ പുറം മൂടി തുറന്നു അകം കാണാൻ പറ്റും. അതിന് അടിയിൽ നിങ്ങൾക്കൊരു നോട്ട് ആ കുട്ടി പറഞ്ഞിട്ട് എഴുതിയിരുന്നു ചെറുതായ്.. എന്നെങ്കിലും ഇത് നിങ്ങൾ സ്വയം കണ്ട് പിടിക്കുമ്പോ വായിക്കട്ടെ എന്ന് പറഞ്ഞാണ് അത് എഴുതിയത്.. നിങ്ങൾ രണ്ടും എല്ലാം പറഞ്ഞ സ്‌ഥിതിക്ക് ഇനി അങ്ങനെ ഒന്നിന്റെ കാര്യം ഇല്ലല്ലോ…’

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️