അവളുടെ ശരീരഭാഷയിൽ നിന്ന് തന്നെ അത് അറിയാൻ കഴിയും. അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. വിറയലിന് ഒപ്പം തന്നെ നല്ലത് പോലെ അണയ്ക്കുന്നുമുണ്ട്. വികാരത്തിന്റെ വേലിയേറ്റം എന്നൊക്കെ പറയുന്നത് ഇതാണോ..? അതിനെ കുറിച്ച് ഒരുപാട് ചിന്തിക്കാൻ എനിക്ക് സാധിച്ചില്ല. കാരണം ഈ രക്തരക്ഷസ്സ് അപ്പോളേക്കും ദന്തങ്ങൾ പ്രയോഗിച്ചു തുടങ്ങിയിരുന്നു. കഴുത്തിൽ കടിച്ചാൽ പാട് ആരും കാണില്ല എന്നത് സത്യം തന്നെ. പക്ഷെ വേദന വേദന തന്നെ ആണല്ലോ.. എന്തായാലും ചുണ്ടിൽ കടിച്ച അത്രയും ഇല്ല. അത് കൊണ്ട് ഞാൻ സഹിച്ചു. ആ കടിക്ക് ഒക്കെ ഒരു ചെറിയ സുഖവും ഉണ്ട്..
കഴുത്തിൽ നിന്ന് പതിയെ അവൾ താഴേക്ക് വരുന്നുണ്ടായിരുന്നു. എന്റെ നെഞ്ചിൽ ആണ് പിന്നീട് അവൾ താണ്ടവം ആടിയത്. ചുംബനം വർഷിച്ചു കഴിഞ്ഞു കടി തുടങ്ങാൻ പോയപ്പോൾ ആണ് മൂളിപ്പാട്ട് പാടി ഒരു അപസ്വരം ഞങ്ങൾക്കടുത്തേക്ക് വരുന്നത് ഞാൻ കേട്ടത്
“അനുരാഗലോല യാമിനി…
ഇത് ഹൃദയം നിറയും നിമിഷം..”
രാഹുലാണ് വരുന്നത്. വരുന്നുണ്ട് എന്നറിയിക്കാൻ ഒരു സിഗ്നൽ തന്നതാണോ അവൻ..? എന്തായാലും ഞാൻ പെട്ടന്ന് തന്നെ അവളെ പിടിച്ചു കുലുക്കി
‘ദേ അവൻ വരുന്നുണ്ട്…’
ഞാൻ ഷർട്ടിന്റെ ബട്ടൻസ് പെട്ടന്ന് ഇട്ടു. ഇഷാനിക്ക് അപ്പോളാണ് കുറച്ചു ബോധം വന്നത് എന്ന് തോന്നി. എന്റെ മുഖത്തേക്ക് നോക്കിയപ്പോ പഴയ ഒരു നാണം അവളിൽ ഞാൻ കണ്ടു.. പക്ഷെ അവൾ കൈകൾ എന്റെ അരയിലൂടെ ചുറ്റി എന്നേ ചേർത്ത് പിടിച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു
‘അവൻ വരുന്നുണ്ട്..’
ഞാൻ പറഞ്ഞു

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️