‘അതെ ഒരു സംശയം.. ഈ ഓ സി ഡി വന്നാൽ അതിന് മരുന്നുണ്ടോ..?
ഞാൻ അവളെ കളിയാക്കാൻ വേണ്ടി ചോദിച്ചു. അവൾക്ക് അത് മനസിലായി
‘അമ്പിള്ളേരെ ചൂൽ കൊണ്ടു തല്ലല്ലെന്നാ.. കൂടുതൽ ഡയലോഗ് അടിച്ചാൽ എന്റെ കയ്യിൽ നിന്നും നീ വാങ്ങും..’
അവൾ ചൂൽ എനിക്ക് നേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു. ഞാൻ പിന്നെയും കളിയാക്കി എങ്കിലും ചൂൽ കൊണ്ടു എന്തായാലും അവൾ എനിക്കിട്ട് പെരുക്കിയില്ല. അതിനിടയിൽ അടുക്കി പെറുക്കുന്നതിന് ഇടയിൽ ഏതോ മൂലയിൽ നിന്ന് അവൾക്ക് ഒരു പാക്കറ്റ് കോണ്ടം കിട്ടി. അവൾ അത് കയ്യിലെടുത്തു എന്നേ ഒന്ന് തറപ്പിച്ചു നോക്കി
‘മോൻ ഇതെല്ലാം സെറ്റ് ആക്കി വച്ചിരിക്കുവാണല്ലേ.. ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്കു..’
‘എന്റെ പൊന്നോ അത് ഞാൻ പണ്ട് എങ്ങാണ്ട് വാങ്ങിയതാ.’
അത് ലച്ചു ഒക്കെ ഉള്ള ടൈം മറ്റോ വാങ്ങിയത് ആണ്. അത് പറഞ്ഞപ്പോ അവളുടെ മുഖത്ത് പെട്ടന്നൊരു ദേഷ്യം വന്നു. എന്നേ എന്തോ ചീത്ത പറഞ്ഞു പിറു പിറുത്തു കൊണ്ടു അവൾ അത് എടുത്തു പുറകിലെ വയലിലേക്ക് കളഞ്ഞു.. എന്തായാലും അവൾ അത് അത്ര സീരിയസ് ആയി എടുത്തില്ല..
ഒരു മണിക്കൂർ അടുക്കി പെറുക്ക് എല്ലാം കഴിഞ്ഞു അവളൊന്ന് സ്വസ്ഥമായി ഇരുന്നപ്പോൾ ആണ് ഞാൻ മുട്ടി ഉരുമ്മി അടുത്ത് ചെന്നത്
‘ദേഹം മുഴുവൻ വിയർപ്പും പൊടിയും ആയിരിക്കും ചെറുക്കാ.. ഞാൻ കുളിക്കട്ടെ..’
അവൾ എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു
‘അതൊക്കെ പിന്നെ കുളിക്കാം.. ഇപ്പൊ നീ വാ..’
ഞാൻ അവളെ പൊക്കി എടുത്തു കൊണ്ടു പോയി കട്ടിലിൽ ഇട്ടു. അവൾ പിന്നെ എതിർപ്പ് ഒന്നും കാണിച്ചില്ല.. ഇത്രയും ദിവസം ആരെങ്കിലും വരുമെന്ന പേടിയിലാണ് ഞങ്ങൾ എല്ലാം ചെയ്തത്. എല്ലാം അടക്കി പിടിച്ചു. പക്ഷെ ഇപ്പൊ അതല്ല സ്‌ഥിതി. ഇവിടെ ഞങ്ങൾ മാത്രമേ ഉള്ളു. അത് കൊണ്ടു തന്നെ ഞങ്ങൾക്ക് രണ്ടാൾക്കും അതിന്റെ എക്സൈറ്റ്മെന്റ് നല്ലത് പോലെ ഉണ്ടായിരുന്നു..

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️