‘കള്ളനെ ആണല്ലോ അവൻ കാർഡ് ഏൽപ്പിച്ചത്..’
കൃഷ്ണ രാഹുലിനെ അനക്കി പറഞ്ഞു
‘അത് അവനൊരു മണ്ടൻ ആയത് കൊണ്ടാണ്..’
രാഹുൽ പറഞ്ഞു
‘അവന്റെ കാർഡ് അവന്റെ ബനിയൻ.. എല്ലാം അടിച്ചു മാറ്റിയല്ലോ..’
കൃഷ്ണ പിന്നെയും അവനെ കളിയാക്കി
‘അവനെ പോലൊരു കിളവന് എന്തിനാ ഈ യൂത്തിന്റെ ഡ്രസ്സ്..? ഇത് എനിക്കാണ് ചേരുന്നത്..’
രാഹുൽ ബനിയനിൽ പിടിച്ചു സ്റ്റൈൽ ആയി പറഞ്ഞു
‘ഒന്ന് പോടാ.. മര്യാദക്ക് അവന് തിരിച്ചു കൊടുത്തോണം..’
കൃഷ്ണ അവന്റെ ബനിയനിൽ പിടിച്ചു വലിച്ചു ഒരു തമാശ ആയി പറഞ്ഞു.. അവര് അപ്പോൾ ബില്ലിംഗ് കൌണ്ടറിന് അടുത്ത് എത്തിയിരുന്നു.. പേ ചെയ്യാൻ കാർഡ് കൊടുത്തതും അവിടെ കൌണ്ടറിൽ ഇരുന്ന പെൺകുട്ടിയെ രാഹുൽ ശ്രദ്ധിച്ചു.. അവന്റെ മുഖം പെട്ടന്ന് വല്ലാതായി.. ആ കുട്ടിയുടെ മുഖവും പെട്ടന്ന് വല്ലാണ്ടായി.. അവൾ കാർഡ് വാങ്ങി സ്വൈപ്പ് ചെയ്തു. അപ്പോളും രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല.. ബില്ല് പേ ചെയ്തു പുറത്തേക്ക് പോകുന്നതിന് മുമ്പ് രണ്ടും കല്പ്പിച്ചു രാഹുൽ ആ കുട്ടിയോട് സംസാരിച്ചു
‘നീ… നീ ഇപ്പൊ ഇവിടെ ആണോ…?
അവൻ ചോദിച്ചു
‘ആ.. ആടാ.. ഞാൻ നാല് മാസം ആയി ഇവിടെ ആണ്…’
അവൾ ഒരു പരുങ്ങലോടെ പറഞ്ഞു.
‘നീ ഹൈദരാബാദ് എവിടെയോ കോഴ്സ് ചെയ്യാൻ പോയി എന്നാണ് ഞാൻ കരുതിയിരുന്നത്…’
രാഹുൽ പറഞ്ഞു
‘ആഹ് അത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല.. നീ ഇപ്പൊ എന്ത് ചെയ്യുന്നു…?
അവൾ ചോദിച്ചു
‘ഞാൻ ഡിഗ്രി. തേർഡ് ഇയർ ആണ്.. ക്ലാസ്സ് ഒക്കെ കഴിഞ്ഞു.. ഇനി എക്സാം കൂടെ ഉള്ളു..’

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️