റോക്കി 6 [സാത്യകി] [Climax] 2533

ഞാൻ പോയപ്പോ ബനിയനും ട്രൗസറും ഇട്ടിരുന്നു ഇഷാനി ഇപ്പൊ ഒരു ഹാഫ് സാരി ചുറ്റി നിൽക്കുന്നു. ഇതൊക്കെ ഇപ്പൊ ഇട്ടു ഇവൾ എവിടെ പോകുവാ. ഞാൻ ചിന്തിച്ചു.

‘നീ സൊന്ന മാതിരി ഒന്നും ഇല്ലൈ. അതൈ വിടെ അളഹാ ഇറുക്കെ..’
ദിയ ആദ്യമേ തന്നെ ഇഷാനിയുടെ അടുത്ത് ചെന്നു അവളുടെ തോളിൽ പിടിച്ചു എന്നേ നോക്കി പറഞ്ഞു. അത് കേട്ടപ്പോ ഇഷാനിയുടെ മുഖത്ത് ഒരു ചെറിയ ചമ്മൽ ഞാൻ കണ്ടു

‘വാ ഇരിക്ക്.. ഞാൻ കുടിക്കാൻ എടുക്കാം ഇപ്പൊ..’
ഇഷാനി ദിയയെ ക്ഷണിച്ചു

‘ഏതാവത് സാപ്പിട ഇരുന്താ എടുങ്കെ.. നല്ലാ പസിക്കിത്. ട്രെയിനിൽ ഇരുന്ത് എതുവുമെ സാപ്പിടല്ലേ..’
തനിക്ക് നന്നായി വിശക്കുന്നുണ്ട് എന്ന് ദിയ പറഞ്ഞു

‘ഓ സോറി. ഞാൻ ഇപ്പൊ എടുക്കാം..’
ഇഷാനി പെട്ടന്ന് അടുക്കളയിലേക്ക് പോയി.

ഞാൻ പോയ സമയം കൊണ്ട് ഇഷാനി കഴിക്കാൻ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അടുക്കള ഇപ്പൊ പഴയത് പോലെ ഒന്നുമല്ല. ഒരു സദ്യക്ക് ഉള്ള ഐറ്റംസ് വരെ സ്റ്റോക്ക് ആണ് ഇപ്പൊ. ഇഷാനി ഫുഡ്‌ ഉണ്ടാക്കി വരുന്നത് വരെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.. നല്ല ആവി പറക്കുന്ന അപ്പവുമായാണ് ഇഷാനി വന്നത്. മീൻ കറി ചൂടാക്കിയതും ഉണ്ട് അതിന്റെ കൂടെ മുളക് പൊട്ടിച്ചതും.. ദിയ നല്ല വിശപ്പിൽ ആയിരുന്നു എന്ന് അവളുടെ കഴിപ്പ് കണ്ടാൽ അറിയാം

‘എവളോ നാളാച്ചു…?
എത്ര നാളായി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിട്ടെന്ന് ദിയ അവളോട് ചോദിച്ചു

‘കൊഞ്ചം നാളാച്ചു…’
ഇഷാനി പറഞ്ഞു

‘തമിഴ് എല്ലാം തെരിയുമാ..?
അപ്പം മുറിച്ചു വായിൽ വെക്കുന്നതിന് ഇടയിൽ ദിയ ചോദിച്ചു

The Author

സാത്യകി

350 Comments

Add a Comment
  1. The best story ever 🙌

  2. എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്

  3. Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
    ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
    🙏🏻🥹

  4. The Best❤️❤️

  5. ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰

  6. മിന്നൂസിന്റെ ചെക്കൻ

    ആദ്യമേ ഒരു കാര്യം പറയെട്ടെ
    Thankyou❤️

    ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
    ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
    അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️

    ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത്‌ വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു

    Love you dear ❤️❤️

  7. മിയ കുട്ടൂസ്

    ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *