‘എന്റെ മനസ്സിൽ ഞാൻ ഭയങ്കര നല്ല കുട്ടി ആണെന്നൊക്കെ ഉള്ള ഇമേജ് പണ്ട് മുതലേ ഉണ്ടായിരുന്നു.. അത് ഒക്കെ ബ്രേക്ക് ആകുമ്പോൾ ഉള്ളൊരു കുത്ത്.. അതാണ്..’
അവൾ പറഞ്ഞു..
‘ഇത് ചെയ്തു എന്ന് വച്ചു നീ ചീത്ത ആകുമൊ..? അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ..’
‘പണ്ട് തൊട്ട് മനസ്സിൽ കയറിയ തോട്ട് അല്ലേ… അത് മാറ്റാൻ നല്ല പാടാണ്…’
അവൾ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല. കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ സാധനങ്ങൾ അടുക്കി വച്ചരിക്കുന്ന മേശയുടെ അടുത്ത് പോയി ഞാൻ നിന്നു. അവിടെ വച്ചിരിക്കുന്ന ഒരു ഡപ്പാ തുറന്നു അതിൽ ഇരുന്ന കുങ്കുമം ഞാൻ വിരലിൽ മുക്കി. തിരിച്ചു അവളുടെ അടുത്ത് വന്നപ്പോൾ അവൾ കാര്യം അറിയാതെ കട്ടിലിൽ എഴുന്നേറ്റു ഇരുന്നു..
ഒരു കൈ കൊണ്ട് അവളുടെ കവിളിൽ തലോടി ഞാൻ എന്റെ വിരലിലെ സിന്ദൂരം അവളുടെ സീമന്തരേഖയിൽ അണിയിച്ചു.. ഞാൻ ചെയ്തത് എന്താണെന്ന് ഓർത്തു ഒരുനിമിഷം ഇഷാനി പകച്ചു പോയി. പിന്നെ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..
‘ നിന്റെ ഒരു സമാധാനത്തിനു…’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘കല്യാണത്തിന് ഇനിയും ടൈം ഉണ്ടല്ലോ.. അത് വരെ നീ ഇത് ആലോചിച്ചു ഇരുന്ന് വിഷമിക്കണ്ട.. ആരും കണ്ടില്ലേലും പുഷ്പവൃഷ്ടി നടത്തിയില്ലേലും ഇത് വിവാഹം കഴിച്ചതായി കൂട്ടും.. ഇല്ലേ….?
ഞാൻ ചോദിച്ചു
അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഇഷാനി പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു.. കെട്ടിപിടിച്ചു എന്നെ തുരുതുരെ ചുംബിച്ചു.. എന്റെ മുഖത്ത് എല്ലായിടത്തും അവളുടെ സ്‌നേഹചുംബനങ്ങൾ എത്തി. അവളുടെ നെറുകയിലെ സിന്ദൂരക്കുറിയിലേക്ക് ഞാൻ അഭിമാനത്തോടെ നോക്കി.. ഞാൻ എന്റെ പ്രാണനെ സ്വന്തം ആക്കിയെന്നതിനുള്ള തെളിവ് ആണ് ഈ കാണുന്നത്. അവളെ ചേർത്ത് പിടിച്ചു ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു…

പ്രിയ സാത്യകി. വെറുതെ കമ്പികഥ മാത്രം തെരഞ്ഞുപിടിച്ചു വായിക്കുന്ന ആളായിരുന്നു ഞാൻ. അങ്ങനെ ഒരിക്കലാണ് ഈ കഥ ശ്രദ്ധയിൽ പെടുന്നത്. വായിക്കുന്നതിന് മുൻപ് കമന്റ്സ് നോക്കി ആണ് ഞൻ വായിക്കണോ അതോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എല്ലാവർക്കും നല്ല അഭിപ്രായത്തിലുപരി വല്ലാത്ത എന്തോ ഒന്ന് experiance ചെയ്തപോലെ ആണ് എനിക്ക് കമന്റ്സ് കണ്ടു മനസ്സിലായത്. അതുകൊണ്ടുതന്നെ ഞാൻ കഥ വായിക്കാൻ തീരുമാനിച്ചു.. pdf ആണ് ഞാൻ വായിച്ചത്. വായിച്ച തുടങ്ങിയത് മാത്രമേ എനിക്ക് ഓര്മയുള്ളു. വെറും 5 ദിവസംകൊണ്ടാണ് ഞാൻ വായിച്ചുതീർത്തത്. ഈ കഥയും അതിൽ കഥാപാത്രങ്ങളും എന്നെ കെട്ടിയിട്ടിരിക്കുന്നപോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്. മുൻപ് കുറെ വായിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു കഥയും അതിൽ കഥാപാത്രവും എന്നെ ഇത്രത്തോളം സ്വാധീനിച്ചിട്ടില്ല.. സ്വാധീനിച്ചു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും.. ഒരുതരം ഭ്രാന്തെടുത്ത പോലെ ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥ.. വായിച്ചുകഴിഞ്ഞ മൂന്ന് ദിവസം ആയെങ്കിലും ഒരു മിനിറ്റ് വെറുതെ ഇരുന്ന എന്റെ മനസിനെ തന്നെ ഈ കഥ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്നു. കഥ എന്നതിലുപരി അതിലെ ഇഷാനി എന്നാ കഥപാത്രത്തിനോട് അത്രത്തോളം കീഴ്പ്പെട്ടുപോയി. അതൊരിക്കലും lust എന്നാ വികാരം കൊണ്ടുമാത്രമല്ല മറിച്ച് ആ കാരക്റ്റർ കടന്നുപോയ സാഹചര്യങ്ങൾ, ഇമോഷൻസ്, ദുഃഖങ്ങൾ, വേദനകൾ, അവഗണനകൾ, എല്ലാത്തിലുമുപരി ഒരാളോട് തോന്നുന്ന ഇഷ്ടം പ്രണയം എത്ര തീവ്രമാണ്,ആത്മാർഥമാണ് എന്ന് ഇഷാനിയിലൂടെ ആണ് മനസ്സിലായത്. ഇങ്ങനെ ഒരു കാരക്റ്റർ build ചെയ്യാൻ എല്ലാരെക്കൊണ്ടൊന്നും പറ്റില്ല.. ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അർജുന്നും ഇഷാനിയും ഒരുമിച്ചു താമസിച്ച ദിവസങ്ങളാണ്. അവസാനത്തെ ക്ലൈമാക്സ് കൂടെ ആയപോലെ സത്യം പറഞ്ഞാൽ കരഞ്ഞുപോയി. താങ്കളുടെ എഴുത്തിനു ഒരു magic touch ഉണ്ട്. മനുഷ്യന്റെ മനസിനെ കീഴ്പ്പെടുത്തുന്ന വികാരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് താങ്കൾക്ക് നല്ലപോലെ അറിയാം. എനിക്ക് മാത്രമല്ല എന്നെപോലെ ഈ കഥ അത്രേം മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ ഏതൊരാൾക്കും ഒരു ആഗ്രഹം കാണും, ഈ കഥയുടെ continuation. അതൊരിക്കലും ഒരു author എന്നാ നിലയിൽ താങ്കൾക്ക് ചിന്തിക്കാൻ പറ്റില്ല എന്നറിയാം പക്ഷെ ഈ കഥ ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേർ ഇവിടെ ഉണ്ട്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞത്. പോസ്സിബിൾ അല്ലെങ്കിലും താങ്കൾക്ക് അങ്ങനെ ഒരു സാധ്യതയെ പറ്റി ചിന്തിച്ചൂടെ. തങ്ങളുടെ എഴുത്തിനെയും ഈ കഥയെയും അത്രത്തോളം സ്നേഹിക്കുന്ന ഒരു വായനക്കാരന്റെ അപേക്ഷയായി കണ്ടാൽ മാത്രം മതി. അത്രേം ഒരു മാജിക് ഈ കഥക്ക് ഉണ്ട്. വായനക്കാരെ ഭ്രാന്തുപിടിപ്പിക്കുന്ന ഒരു മാജിക്. താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിന്. ഇനിയും താങ്കളുടെ ആ മാജിക് പ്രതീക്ഷിക്കുന്നു.. എന്ന് സ്നേഹത്തോടെ……
കിടിലം കഥ ഒരു രക്ഷയും ഇല്ല.
one of the best story in this site ❤️🔥🔥.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അർജുൻ ❤️ ഇഷാനി
ഇഷാനിയുടെ നുനു 🐶❤️
Guys ee type vere story’s indo ???
Anyone reply please
Story 10/10 Sathyam paranhal enkk ishatapetta caracter lechu aaaa
The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️