‘എന്ത് പറ്റി മാഡം ഒരു മൗനം..?
അർജുൻ അവളുടെ പെരുമാറ്റം കണ്ട് കാര്യം തിരക്കി
‘നീ എന്താ താമസിച്ചത്…?
അതിന് ഉത്തരം പറയാതെ ഇഷാനി മറ്റൊരു ചോദ്യം അങ്ങോട്ട് ചോദിച്ചു
‘താമസിച്ചോ..? ഞാൻ പെട്ടന്ന് വന്നല്ലോ..’
‘നിന്റെ കൂടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ…?
കയറി വന്നപ്പോൾ അർജുന്റെ കയ്യിലെ രണ്ട് ഹെൽമെറ്റ് ഇഷാനി ശ്രദ്ധിച്ചിരുന്നു
‘വേറെ ആര്..?
‘നിന്റെ കൂടെ ഒരു പെണ്ണിനെ കണ്ടെന്നു എന്നോട് ഒരാൾ പറഞ്ഞു…’
ഇഷാനി അർജുനെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു
‘ഓ.. അത് എന്റെ കസിൻ ഇല്ലേ.. അവളെ ഒന്ന് പിക്ക് ചെയ്യാൻ പോയിരുന്നു..’
ഞാൻ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ പറഞ്ഞു
‘ഏത് കസിൻ..? നിന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്ന കസിനോ..?
‘ആ.. അത് തന്നെ.. അല്ല ആരാ എന്നെ കണ്ടെന്നു പറഞ്ഞെ..?
ഞാൻ ചോദിച്ചു
‘അത് ആരും ആയിക്കോട്ടെ.. നീ അവളുടെ അടുത്തേക്ക് ആണ് പോകുന്നത് എന്ന് എന്നോട് പറഞ്ഞില്ലല്ലോ..?
ഇഷാനി ഗൗരവത്തിൽ ചോദിച്ചു
‘ അപ്പോളത്തെ ധൃതിയിൽ അത് ഞാൻ വിട്ട് പോയി..’
ഞാൻ പറഞ്ഞു
‘നുണ പറയണ്ട അർജുൻ.. നീ മനഃപൂർവം പറയാഞ്ഞത് ആണ്..’
‘ഞാൻ എന്തിനാ നുണ പറയുന്നേ…?
‘സപ്പോസ് ഞാൻ ഇത് പോലെ വേറെ ഒരു ആണിന്റെ കൂടെ നിന്നോട് പറയാതെ ബൈക്കിൽ കയറി പോയത് നീ അറിഞ്ഞാൽ എന്ത് ആ നിനക്ക് ഫീൽ ആകുക..?
ഇഷാനി ചോദിച്ചു
‘എടി ഇത് എന്റെ അനിയത്തി അല്ലേ.. അവളൊരു കൊച്ചു കുട്ടി ആണ്..’
ഞാൻ പറഞ്ഞു
‘കൊച്ചു കുട്ടി ഒന്നുമല്ല. അവളെ കണ്ടിട്ട് ഞാൻ ആണെന്ന് കരുതി ആണ് എനിക്ക് കോൾ വന്നത്.. അപ്പോൾ കാണാൻ എന്നെ പോലെ ഒക്കെ കാണുമല്ലോ..’
ഇഷാനി പറഞ്ഞു
@kuttettan Pdf please
സാത്യകി ഹൂയ്
മാസങ്ങൾ എടുത്താലും വായിച്ചു തീരില്ല എന്ന് ഞാൻ കരുതിയ ഈ കഥ ഒടുവിൽ മുഴുവനും വായിച്ചു തീർത്തു.
ഇഷാനിയെ തന്നെ ഒടുവിൽ അർജുൻ സ്വന്തമാക്കി. ഇഷാനിയുടെ ഉള്ളിൽ കിടന്ന ആ “വൈൽഡ് നേച്ചർ അവസാനത്തെ അർജുൻമയിട്ടുള്ള കേളി രംഗത്തിൽ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു.. ” ഇവിടെ ക്ലൈമാക്സ് വായിച്ച എല്ലാർക്കും,,അതുപോലെ സാത്യകി ബ്രോയ്കും പോലും ഇഷാനി
അർജുൻ കോമ്പോ അല്ലെങ്കിൽ അവരാണ് ചേരണ്ടത് എന്നാ രീതിയിൽ ഈ സ്റ്റോറി വൈൻഡ്പ്പ് ചെയ്തു. പക്ഷേ എനിക്കു എന്തോ ലച്ചുനോട് ഒരു സഹതാപം തോന്നുന്നു.. തുടക്കത്തിൽ കാശുകാരിയും അഹങ്കാരിയുമായ അവൾ അർജുൻമായുള്ള ഇന്റിമേസിയോടെ പതുക്കെ അവൾ ഒരു പാവം കുട്ടിയായിമാറിയിരുന്നു. കേവലം ഒരു കളിയുടെ പുറത്തു അല്ല ലച്ചു അവനെ സ്നേഹിച്ചിരുന്നത് അല്ലെങ്കിൽ അവൾ അവൻ കൊടുത്ത ഫോൺ തിരികെ കൊടുത്തോപോ നമ്മുടെ ഫോട്ടോസ് എങ്കിലും നിനക്ക് ഡിലീറ്റ് ചെയ്യാതിരിക്കാൻ പറ്റുമോഡോ,, അതുംകൂടി ഡിലീറ്റ് ആയാൽ ലക്ഷ്മി വാസുദേവ് വെറും ഒരു സ്വപ്നമാത്രം ആയി അവശേഷിക്കും..
arjun
lachu എന്തായാലും ഇയാളുടെ റോക്കി ഒരു പ്ലേബോയ് തന്നെ എത്ര എണ്ണത്തിനിട്ട മൂപ്പര് കച്ചിയത് തമിഴത്തി സീനിയർനെ പോലും വെറുതെ വിട്ടില വടുവാ റാസ്ക്കൽ 
കുറേ കാലം കൂടി ഇവിടെ നല്ലൊരു കഥ വായിക്കാൻ സാധിച്ചു.പലപ്പോഴും ഇവിടെ പ്രണയമുള്ള നല്ല കഥകൾ വരാറില്ല.പ്രണയം ലെവലേശം പോലുമില്ലാത്ത ശരീര ദാഹം തീർക്കുന്ന തരം കഥകൾ വായിക്കാനെ തോന്നാറില്ല.ഇത് അടിപൊളി ആയിരുന്നു.അർജ്ജുനും ഇഷാനിയും ലച്ചുവും കൃഷ്ണയും രാഹുലും മഹാനും എല്ലാം ഉള്ളിൽ ഉണ്ടാവും.ഈ കഥ രണ്ടാം ഭാഗത്തിൻ്റെ കുറച്ച് പേജ് വരെ വായിച്ചിട്ട് അന്ന് നിർത്തിയതായിരുന്നു.പിന്നെ കംപ്ലീറ്റ് ആയിട്ട് വായിക്കാൻ വേണ്ടി ബുക്ക്മാർക്ക് ചെയ്ത് ഇട്ടിരുന്നു.പ്രതീക്ഷിച്ചതിലും അടിപൊളി ആക്കി.4,5 ദിവസങ്ങൾ കൊണ്ട് വായിച്ച് തീർത്തു.അടുത്ത കഥ കംപ്ലീറ്റ് ആക്കിയിട്ട് വായിക്കാം.ഉടനെ തന്നെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
അടിപൊളി. ക്ലൈമാക്സ്.. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു.
പിന്നെ എടക്ക് കാണാതാകുമ്പോൾ വിചാരിക്കും കഥ നിർത്തി പോയെന്നു. ഇങ്ങനെ അവസാനിപ്പിച്ചതിൽ ഒരുപാട് സന്തോഷം. . ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരുമെന്ന പ്രതീക്ഷയിൽ…. All the വെരി best…
താങ്ക്സ് ബ്രോ. കഥ നിർത്തില്ല എന്ന് പറഞ്ഞിരുന്നു ആദ്യമേ..
പുതിയ ഒരു കഥ എഴുതി തുടങ്ങിയിട്ടുണ്ട്. രണ്ട് പാർട്ട് വന്നു
കൃഷ്ണ and രാഹുല് combo ഒരു story വേറെ വന്നാല് പൊളിക്കും

Why im cry after reading the last page.Both characters manasinu pogunilla.ee kaynja Tuesday aan Rocky part 1 vaykunath. Ardo commentl kanda name aan rockey. Author aan vijarch first ignore chythu. Pinne ntho ormayil search chythu. Pagente ennam kandappo cheriya madup thoni. Nnalum oru boreadi mattan vendi veruthe vaych thodanghiyathaaa. Enik love stories bayankara ishtta, athkond kambikuttan sitel varunna love stories mathre njn vaykullu, athil thanne sex varunna bagham njn ozhivakum. Ithil ishaniyude alland ulla ella sex partum njn ozhivakittund. Im sorry ninghde mistake alla. Enik ath ishttapedanjitta. Ivar thammil ullath pru valliyo pulliyo vidand njn vaychu
. Maybe athkondaykum enik avrde emotional scnl polum njnum emotional ayath. 2:56am n njn story complete vaych kaynju. 666pagelot vaych adukumbo ntho nashttamavunna thonal varuvaa
.morethan 1 week njn ninghde universl ayond enik kaynjappo sanghadam varuvaaa
.still my eyes is getting wet. Njn ignore chythittundel enik ee masterpiece nashttamavenum.enik first thott onnude vaykan thonuvaa. U have magic in ur fingers. Enik iniyum nthello parayan und but vakughal kittunilla
. May be njn agrehiche pole ulla theme ayondavaam enik ithrem strike ayath
. Puthiya story aayt varum enn predheeshikunnu. Sneham mathram

Thankyou bro. Story ഇത്രമേൽ ഹൃദയത്തിൽ കൊണ്ടു എന്നറിഞ്ഞപ്പോ എനിക്കും അതിയായ സന്തോഷം ഉണ്ട്. പുതിയ ഒരു സ്റ്റോറി ഇട്ടിട്ടുണ്ട്. റോക്കി പോലെ പ്രണയം ഒന്നുമല്ല തീം
സാത്യകി ബ്രോ, ഇത് കഥയാണോ അതോ നിങ്ങളുടെ ജീവിതം തന്നെയാണോ? ഇത്രയും ഫീൽ അടിപ്പിച്ച കഥ വേറെ ഉണ്ടായിരുന്നത് സാഗർ കോട്ടപ്പുറത്തിൻ്റെ രതി ശലഭങ്ങൾ ആയിരുന്നു. ഇനി അതിൻ്റെ കൂടെ ഇതും.



ഈ പാർട്ടിൽ കളികളുടെ എണ്ണം കൂടി lag അടിക്കും എന്ന് തോന്നിയതാ. പക്ഷേ വായിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സിലായി ഇത് ഇങ്ങനെയേ വരുള്ളൂ എന്ന്. പയ്യെ പയ്യെ സെക്സിലെയും ജീവിതത്തിലെയും ഓരോ സ്റ്റേജ്, experience ഫീൽ ചെയ്ത് ഉള്ള എഴുത്ത്.
It’s a classic !!!!
You can try writing screenplay for a web series
കഥയാണ് ബ്രോ


Web series ഒക്കെ കുറെ കൂടി മുകളിൽ ഉള്ള സ്റ്റേജ് ആണ്. കുറേ കൂടി effort ഉം talent ഒക്കെ വേണം. എന്നെങ്കിലും പുറത്ത് പറയാൻ പറ്റുന്ന ഒന്ന് എഴുതാൻ കഴിയുമെന്ന് വിശ്വസിക്കുന്നു
ഇതിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഞാൻ കുരുങ്ങി പോയിട്ടില്ലായിരുന്നു.
താങ്കളുടെ ഇപ്പോ എഴുതിയ കഥയുടെ ആദ്യഭാഗം വായിച്ചു കഴിഞ്ഞാണ് വേറെ ഇതിൽ താങ്കളുടെ എഴുതുകൾ ഉണ്ടോ എന്നു നോക്കിയത്.
പിടിച്ചു ഇരുത്തുന്ന മനസ്സിലേക്ക് കയറുന്ന വായനകൾ എന്നെ എന്നും ഒരു ഉന്മാദ അവസ്ഥയിൽ ആക്കിയിട്ടുണ്ട്.
Rocky ഭായ് 5 ഭാഗം 3 ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്. ക്ലൈമാക്സ് വായിക്കാൻ തുടങ്ങുന്നതെ ഉള്ളു. ഇതുവരെ ഇതിൽ ഒരു അഭിപ്രായം കമന്റ് ഇട്ടിട്ടില്ല.
പക്ഷെ നിങ്ങളുടെ എഴുത്തിനെ പ്രശംസിക്കാതെ പോകാൻ കഴിയുന്നില്ല.
പ്ലോട്ട് സെറ്റ് ചെയ്തു കതപാത്രങ്ങളെ കൊണ്ട് വന്നു അവരുടെ കറക്ടർ, സിറ്റുവേഷൻ ഓരോ ഇമോഷനും എല്ലാം വായനയിലൂടെ ഒത്തിരി സിനിമ കാണുന്നത് പോലെ കാണാൻ പറ്റുന്നുണ്ട്. ഇതുവരെ നിങ്ങളെ വായിച്ചതിൽ എഴുതിളെവിടെയും മിസ്സ് ആകുന്നതോ മാച്ച് അല്ലാത്തത് അയാ ഒരു വാക്കും പോലും കണ്ടില്ല.
വളരെ നല്ല എഴുത്.
നിങ്ങൾ ഇത് അത്രത്തോളം എൻജോയ് ചെയ്താണ് എഴുതുന്നതെന്നു മനസിലായി.
ഇനിയും ഒരുപാടു എഴുതാമാകട്ടെ എന്നു ആശംസിക്കുന്നു.
Thankyou bro
റോക്കി ഞാൻ ഒരുപാട് enjoy ചെയ്താണ് എഴുതിയത്. ഏകദേശം ഒരു വർഷം മേലെ എടുത്തു അത് കംപ്ലീറ്റ് ആക്കാൻ. അന്ന് തൊട്ട് ഇത് കാത്തിരിക്കുന്നവർ ഉണ്ടായിരുന്നു.. പുതിയ കഥ അത്രത്തോളം വന്നില്ലെങ്കിലും ഒരുപാട് പേർക്ക് ഇഷ്ടം ആകുമെന്ന് കരുതുന്നു
Bro…
ബ്രോയുടെ എഴുത്തു എന്തോ അതിലേക്ക് പിടിച്ചു ഇരുത്തുന്ന ഫീൽ ആണ്.ഞാൻ ഇതുവരെ വായിച്ചതിൽ one of the best story ആണ് ഇത്
Thanks bro
പുതിയൊരു കഥ എഴുതിയിട്ടുണ്ട്. എല്ലാവരുടെയും സപ്പോർട്ട് വേണം
എനിക് വയ്യാ മുത്തെ ചക്കരെ ലൗ യൂ








വീണ്ടും റോക്കി വായിക്കുകയായിരിന്നു അപ്പോഴാണ് കമന്റ് കണ്ടത്. എന്തു ചോദ്യമാണ് സാത്യകി ബ്രോ ചോദിച്ചത്. റോക്കി പോലോത്ത ഒരു സ്റ്റോറി നമുക്ക് തന്നിട്ട് ആ എഴുത്തുകാരനെ നമുക്ക് ഒഴിവാക്കാൻ പറ്റോ. ഫുൾ സപ്പോർട് മുത്തേ
. ഞാൻ നോക്കി കഥ ഇതുവരെ വന്നിട്ടില്ല. വന്നാൽ ഉറപ്പായും വായിച്ചിട്ടു പറയാം 

സ്നേഹത്തോടെ ഗുജാലു
തരില്ലെന്ന് ആരേലും എന്നേലും പറഞ്ഞിട്ടുണ്ടോ ബ്രോ?
…..ഹ്മ്മ് ഇത്തവണ ഫുൾ കമ്പി ആണേലും ഞാൻ ബ്രോയിൽ നിന്നും ഇനിയും റൊമാന്റിക് സ്റ്റോറീസ് expect ചെയ്യുന്നുണ്ട്..
.. സമയം കിട്ടുമ്പോൾ അതും ഒന്ന് പരിഗണിക്കണേ… All the best pal 

Bro. ബ്രോയിക്ക സൈറ്റിൽ വേറെ favroit ആയി തോന്നിയ ഒരു സ്റ്റോറി പറയാമോ
ഞാൻ എല്ലാ കഥകളും വായിച്ചിട്ട് ഒന്നുമില്ല..
ഇവിടെ വായിച്ചതിൽ sojan എന്ന ആളുടെ കഥകൾ ഇഷ്ടമാണ്. പിന്നെ nishant ന്റെ അനു ചേച്ചി എന്നൊരു കംപ്ലീറ്റ് ആകാത്ത കഥ ഉണ്ട്. അത് favourite ആണ്. അതിൽ കളി പോലും ഇല്ല. But real പോലെ എഴുത്ത് ഉള്ളത് കൊണ്ട് ഇഷ്ടം ആയിരുന്നു
സത്യകി, കണ്ടത് മനോഹരം, കാണാത്തത് അതി മനോഹരം. കിടിലൻ തന്നെ മുത്തേ, തിരക്കിന്നു ഇടയിലും ഈ കഥ finish ചെയ്യാൻ താങ്കളുടെ കഷ്ടപ്പാട് അംഗീകരിക്കുന്നു.. Thank u somuch bro.
PDF ആക്കണം…
നന്ദി


Pdf കാര്യം പറഞ്ഞിട്ടുണ്ട്
What a wonderful story mate


Thanks mate

Next

Erotic love story
അവിഹിതം
Next എല്ലാമുള്ള സ്റ്റോറി ആയിരിക്കും. But ഇത്രേം page ഒന്നും കാണില്ല
Done
great അപ്പോ ഓരോ എപ്പിസോഡും പെട്ടന്ന് ഇടനും പറ്റും..സൈറ്റ് ആകെ ശോകം അണ് എൻ്റെ മുത്ത് മണി പെട്ടന്ന് വാ….
2026 likes

സാത്യകി ബ്രോ.
ഇങ്ങനെ തൊടങ്ങണം എന്ത് എഴുതണം ന്ന് ഒരു പിടീം ഇല്ലാതെയാണ് ഇത് എഴുതുന്നെ. വളരെ യാദൃശ്ചികായാണ് ഞാൻ റോക്കി വായിക്കുന്നത്. അതും തേഡ് പാർട്ട് മുതൽ. ഒരുപാട് കഥകൾ പകുതിക്ക് വെച്ച് നിർത്തിപോകുന്നത് കൊണ്ട് കഥകൾ പലതും സൂക്ഷിച്ചേ വായിക്കാറുണ്ടായിരുന്നുള്ളൂ. പേജ്കളുടെ എണ്ണത്തിലെ വർദ്ധനവാണ് എന്നെ ആദ്യം ആകർഷിച്ചത്. അങ്ങനെ തൊടങ്ങി. പിന്നെ കാത്തിരിപ്പായിരുന്നു. ഇതുപോലെ ഞാൻ വൈറ്റ് ചെയ്ത ഒരു കഥ രാമൻ്റെ മിഴി ആയിരുന്നു. അധിന് ശേഷം ദേ ഇതും. താൻ ഇന്ന് വരും നാളെ വരും എന്നൊക്കെ പറയുമ്പോൾ ലാസ്റ് പാർട്ട് ഒന്നൂടെ വായിച്ചു നോക്കി റെഡി ആയി ഇരിക്കുവായിരിക്കും. ബാക്കി പിന്നെ പറയണ്ടല്ലോ. ഡെയ്ലി വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ ന്നു. Tom അണ്ണൻ്റെ മെസ്സേജ് അല്ലാതെ വേറെ ഒന്നും കാണില്ല. പിന്നെ പിന്നെ അങ്ങേരു പറയുന്നത് കാണാൻ ആയി വരുന്നെ.
ഈ കഥ താങ്കൾ വളരെ അധികം ആസ്വദിച്ച് അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചത് പോലെ യാണ് എനിക്ക് തോന്നിയത്. താങ്കള് ഈ കഥയിലെ ഒരു കഥാപാത്രമായി മാറി ഒരു ഡയറി എഴുതിയ പോലെ ഒക്കെ തോന്നി. Immersive ആയിട്ടുള്ള ഒരു ഫീൽ എനിക്ക് ഈ കഥയിൽ നിന്നും കിട്ടി.
എന്തായാലും കഥ ഒരുപാട് ഇഷ്ടമായി. ഒരുപാട് സ്നേഹത്തോടെ, ഭാവുകങ്ങളോടെ നിർത്തുന്നു.
മണവാളൻ ഫ്രം ഉഗാണ്ട
താങ്ക്സ് മണവാള..
അതേ. ഈ കഥ ഞാൻ ശരിക്കും ആസ്വദിച്ചു എഴുതിയത് ആണ്. ഇത് പോലെ ആസ്വദിച്ചു മറ്റൊന്ന് എഴുതുമെന്നും തോന്നുന്നില്ല. കാരണം മനസ്സിൽ അത്രയും താലോലിച്ചു കൊണ്ട് നടന്ന കഥയാണ് ഇത്