‘ആദ്യം അവളെ വിട്.. എന്നിട്ട് ഇത് തരാം..’
ഞാൻ പറഞ്ഞു
അയാൾ പറ്റില്ല എന്ന മട്ടിൽ തലയാട്ടി
‘അത് കൊടുത്തേക്ക്..’
മഹാൻ പറഞ്ഞു.
‘അവളെ തരാതെ അവന്മാർ ഇവിടുന്നു പോകില്ല എന്തായാലും..’
മഹാന്റെ ഉറപ്പിൽ മനസില്ലാ മനസോടെ ഞാൻ ആ കവർ അയാൾക്ക് കൊടുത്തു. അയാൾ അത് വാങ്ങി പൊട്ടിച്ചു എന്റെ മുന്നിൽ വച്ചു തന്നെ പരിശോധിച്ചു. എന്തൊക്കെയോ പേപ്പർ, കുറച്ചു ഫോട്ടോസ്, പെൻഡ്രൈവ്.. ഒന്നും എനിക്ക് അങ്ങോട്ട് വ്യക്തമായില്ല.. അവര് ഉദ്ദേശിച്ചത് തന്നെ ആണ് കയ്യിൽ ഉള്ളതെന്ന് ബോധ്യപ്പെട്ടപ്പോൾ അയാൾ തിരിച്ചു അവരുടെ അടുത്തേക്ക് നടന്നു. അയാൾ കൈ കൊണ്ട് ഓക്കേ എന്ന് കാണിച്ചപ്പോൾ കൃഷ്ണയോട് അവർ നടന്നോളാൻ പറഞ്ഞു.
കൃഷ്ണ അവളുടെ അടുത്ത് നിൽക്കുന്ന ആളെ നോക്കി. ആ താടിക്കാരൻ തല കുനുക്കി പൊക്കോളാൻ പറഞ്ഞപ്പോ അവൾ പതിയെ നടന്നു. അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്.. അയാളെ ഞാൻ മുന്നേ കണ്ടിട്ടുണ്ട്. ആ താടിക്കാരനെ.. പക്ഷെ എവിടെ വച്ചു..? ഉറപ്പായും എനിക്ക് അറിയുന്ന ആരോ ആണ് അയാൾ. ഓർമ്മകൾ അന്നേരം എന്നേ തുണച്ചില്ല..
‘മീണ്ടും പാക്കലാം..’
കൃഷ്ണ മുന്നോട്ടു നടന്നു തുടങ്ങിയപ്പോൾ ഒരു ഊമ്പിയ ചിരിയോടെ തമിഴൻ പറഞ്ഞു. ഞങ്ങളെ കണ്ട ആശ്വാസത്തിൽ നടന്ന കൃഷ്ണ പെട്ടന്ന് ഒന്ന് ഞെട്ടി നിന്ന് പോയി.. അയാളുടെ വൃത്തികെട്ട ചിരി പുറം തിരിഞ്ഞു നിന്നാണേലും കാണാതെ തന്നെ അവളിൽ അറപ്പ് ഉണ്ടാക്കി.. തിരിഞ്ഞു നോക്കാതെ കൃഷ്ണ ഞങ്ങളുടെ അടുത്തേക്ക് നടന്നു. അല്ല ഓടുകയായിരുന്നു അവൾ. ഓടി എന്റെ മേലേക്ക് വീഴുകയായിരുന്നു. ഞാൻ എന്റെ കൈകളിൽ അവളെ താങ്ങി.. എന്നേ കെട്ടിപിടിച്ചു അവൾ കരയാൻ തുടങ്ങി.. ഞാൻ പോട്ടെ പോട്ടെ എന്ന് അവളെ ആശ്വസിപ്പിച്ചു.. അവളെ ഇനിയും ഇത് പോലൊരു അന്തരീക്ഷത്തിൽ നിർത്താൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഞാൻ അവളുമായി കാറിൽ കയറി.. അവൾ അപ്പോളും കരച്ചിൽ നിർത്തിയില്ല.. വിങ്ങി പൊട്ടി കരയുകയാണ്..

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️