എന്റെ രണ്ട് അടി കൂടി കിട്ടിയപ്പോ ആണ് അവൻ തിരിച്ചു ഒരെണ്ണം എനിക്ക് തരുന്നത്. തോളിൽ ആയിരുന്നു അത് കൊണ്ടത്.. അവന്റെ തടിയും ആരോഗ്യവും വച്ചു അതൊരു നല്ല ഇടിയല്ല.. അന്ന് ഗോഡൗൺ വച്ചു ഞാൻ കൊടുത്തതിന്റെ പലിശ ആയി പോലും കൂട്ടാൻ പറ്റാത്ത ഒരടി.. കൈകൾക്ക് വേഗത ഉള്ളത് കൊണ്ട് അവന്റെ മുഖം നോക്കി നല്ല കീർ കീറാൻ എനിക്ക് പറ്റി. പക്ഷെ ആൾ സൈസ് ഉള്ളത് കൊണ്ട് എന്നേ കടന്നു പിടിക്കാൻ ആണ് അവന്റെ ശ്രമം.. കുറച്ചൊന്നു അടുത്ത് വന്നപ്പോൾ കാൽ വീശി അണ്ടിക്ക് നല്ലൊരു ചവിട്ട് ഞാൻ കൊടുത്തു.. അമ്മേ വിളിച്ചു കൊണ്ട് ആ പൂറിമോൻ മുട്ട് കുത്തി ഇരുന്നു. മുന്നോട്ടു ആഞ്ഞു കാൽ മുട്ട് കൊണ്ട് മൂക്കിന് ഒരെണ്ണം കൂടി കൊടുത്തപ്പോ അവൻ മലന്നടിച്ചു വീണു..
അയാൾ വീണപ്പോ കൂടെ ഉണ്ടായിരുന്നവർ ഇടപെടാൻ വേണ്ടി ഒരു വെമ്പൽ കൂട്ടി. താടിക്കാരൻ അപ്പോളും അവരെ തടഞ്ഞു
‘കഴപ്പ് കാണിച്ചട്ടല്ലേ.. വാങ്ങട്ടെ..’
അയാൾ നിർവികാരനായി ഞങ്ങളുടെ അടി കണ്ട് കൊണ്ട് പറഞ്ഞു
താഴെ വീണ അവന്റെ മേലെ കയറി ഞാൻ മുഖം നോക്കി ഇടിക്കാൻ തുടങ്ങി. രണ്ട് കൈ കൊണ്ടും പൈൽ കുത്തുന്ന പോലെ അവന്റെ മുഖത്തിന് ഞാൻ കുത്തി. അവൻ കൈ കൊണ്ട് എന്റെ തള്ളി മാറ്റാനും തിരിച്ചു തല്ലുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ഇടിയുടെ പവറിൽ അവന്റെ എതിർപ്പിന്റെ ശക്തി കുറഞ്ഞു വന്നു.. പതിയെ പതിയെ കൈകൾ ഉയരുന്നത് നിന്നു.. ഇടിച്ചു ഇടിച്ചു അവന്റെ മുഖം പപ്പടം പോലെ ഞാൻ പൊടിച്ചു.. ഓരോ ഇടിയിലും അവന്റെ മുഖം കൂടുതൽ ചളം ആകുന്നതു ഞാൻ കണ്ടു.. പക്ഷെ എനിക്ക് അരിശം തീർന്നില്ല.. എന്റെ കൊച്ചിനോട് കഴപ്പ് കാണിച്ചവനെ ഞാൻ അറഞ്ചം പുറഞ്ചം ഇടിച്ചു.. അവസാനം ചെറിയൊരു അനക്കം മാത്രം അവനിൽ ബാക്കിയായി.. ഇടിക്കുമ്പോ ചോര തെറിക്കാനും തുടങ്ങി… ഭിത്തിയിൽ ഇടിച്ചു മുറിഞ്ഞ കൈ അവനെ ഇടിച്ചു കൂടുതൽ വേദനിച്ചു.. പക്ഷെ ഞാൻ നിർത്തിയില്ല.. ഒടുവിൽ ആ താടിക്കാരൻ പതിയെ എന്റെ അടുത്ത് വന്നു നിർത്താൻ പറയുന്നത് വരെ ഭ്രാന്ത് പിടിച്ചത് പോലെ ഞാൻ ഇടിച്ചു

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️