‘അവർ താഴെ ഉണ്ട്.. നമ്മൾ ഇവിടെ കതക് അടച്ചു നാമം ജപിച്ചാൽ അവർക്ക് കാര്യം മനസിലാകും.. കുറച്ചു വെയിറ്റ് ചെയ്യു മോനെ…’
അവൾ പറഞ്ഞു
‘ശരി…’
ചുംബനം നിർത്തി ഞാൻ പറഞ്ഞു
‘ഇതൂടെ കൂട്ടിയാ പറഞ്ഞെ നിർത്താൻ..’
അവളുടെ ചന്തി പിടിച്ചു ഞെരിക്കുന്ന എന്റെ കയ്യിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു
‘പോയി ഫ്രഷ് ആയിട്ട് വാ…’
ഇഷാനി പറഞ്ഞു
ഞാൻ ഫ്രഷ് ആയിട്ട് വന്നു. അപ്പോളേക്ക് താഴെ എല്ലാവരും കഴിക്കാൻ റെഡി ആയിരുന്നു. ഞങ്ങളെ എല്ലാവരെയും ഡൈനിങ് ടേബിളിൽ ഇരുത്തിയിട്ട് ഒരു വീട്ടുകാരിയെ പോലെ അവൾ ഞങ്ങൾക്ക് വിളമ്പി തന്നു. എന്നിട്ട് അവളും ഞങ്ങളുടെ ഒപ്പം ഇരുന്നു.. ഞാനും അച്ഛനും മഹാനും അവളും.. ഏറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ എല്ലാം ഇങ്ങനെ ഇരുന്നു ആഹാരം കഴിക്കുന്നത്. വീട്ടിൽ ശരിക്കും അനക്കവും തമാശയും ഒക്കെ വന്നു തുടങ്ങി.. ശരിക്കും ഇപ്പോളാണ് ഇതൊരു വീടായത്..
അച്ഛൻ ഇന്ന് പതിവ് ഇല്ലാതെ ഒരുപാട് തമാശ ഒക്കെ പറഞ്ഞു. മക്കൾ രണ്ട് ആൺകുട്ടികൾ ആയത് കൊണ്ട് തന്നെ അച്ഛന് പെൺകുട്ടികളോട് നല്ല വാത്സല്യം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇഷാനിയെ മോളെ പോലെ ആണ് അച്ഛൻ കരുതുന്നത്.. ഞാൻ ഇത് വരെ കൈ പിടിച്ചു കയറ്റിയില്ല എങ്കിലും അവൾ എപ്പോളെ ഈ വീട്ടിലെ മരുമോൾ ആയി.. ഈ വീടിന്റെ മഹാലക്ഷ്മി ആയി.. ഭക്ഷണം കഴിച്ചു കഴിഞ്ഞും ഞങ്ങൾ വെറുതെ ഓരോ തമാശകൾ പറഞ്ഞു ഇരുന്നു. ഞങ്ങൾ എല്ലാം സംസാരിക്കുമ്പോളും മഹാൻ അധികം സംസാരിച്ചിരുന്നില്ല. ഞങ്ങളെ കെട്ടിരുന്നതേ ഉള്ളു ആൾ.. പക്ഷെ മഹാന്റെ ഉള്ളിലൂടെ പോയ കാഴ്ചകൾ കുറച്ചു മുന്നത്തെ ആയിരുന്നു.. ഇത് പോലെ ഇരുന്നു ഞങ്ങൾ എല്ലാം തമാശ പറഞ്ഞ ആ പഴയ ദിനങ്ങൾ.. ഞാനും അച്ഛനും അനിയും രാഖിയും പിന്നെ അനാര മോളുമെല്ലാം.. ഞങ്ങളുടെ ചിരിയിൽ മഹാൻ കണ്ണടച്ചു.. ഇപ്പൊ ഞങ്ങളെ മാത്രം അല്ല അവരെയും മഹാൻ കേൾക്കാം.. അനിയുടെ പൊട്ടിച്ചിരി ഞങ്ങളുടെ കൂടെ മുഴങ്ങുന്നുണ്ട്.. അനാര മോളുടെ കൊഞ്ചിയ ശബ്ദം ഇതിനിടയിൽ അറിയുന്നുണ്ട്.. എല്ലാവരും ഇവിടെ ഉണ്ട്….

The best story ever 🙌
എന്താണ് പറയാൻ ഉള്ളത് എന്ന് ഇനിയും എനിക്ക് അറിയില്ല. ഈ സൈറ്റിൽ ഇങ്ങനൊരു കഥ വായിച്ചിട്ടും ഇല്ല. ഇറോട്ടിക് ആണോ ആണ്. അല്ലെ എന്ന് ചോദിച്ചാൽ അല്ല. അങ്ങനെ ഒരു ഫീൽ. പിന്നെ ഇഷാനി എന്തോ ഒരിഷ്ടം ഉണ്ട് ആ കാരക്റ്റർ. ഗുഡ് കീപ് റൈറ്റിങ്
Hi ഈ കഥ ഇറകിയിട്ട് കൊറേ കാലം ആയി എന്ന് അറിയ പക്ഷെ ഞാൻ ഇപ്പോയ വായിച്ചത് വള്ളരെ നല്ല ഫീലിംഗ്സ് ഉള്ള കഥ ആണ് ഇത് . ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ കാരണം കമ്പി സ്റ്റോറിസ് ആണ് എന്നാൽ അത് മാത്രം അല്ല നല്ല ഇഷടപെട്ട് ഫീൽ ചെയ്ത് വായിക്കാൻ പറ്റുന്ന കഥകൾ ഉണ്ട് എന്ന് മനസ്സിലാക്കി തന്ന ഒരു കഥ ആണ് ഇത് . വളരെ അധികം നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എയുതിയതിന് 🙏🏻🥹
ഇപ്പൊ എയുതുന്ന എൽഡറാഡോ ഞാൻ വായിക്കുന്നുണ്ട് അതും ഇതുപോലെ നല്ല രീതിയിൽ എയുതി പൂർത്തിയാകാൻ സാധികട്ടെ
🙏🏻🥹
The Best❤️❤️
ഞാൻ ഇവിടെ വായിച്ചതിൽ വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന കഥകളിൽ ഒന്നുകൂടി കൂട്ടി ചേർത്തതിന് നന്ദി. 🥰
ആദ്യമേ ഒരു കാര്യം പറയെട്ടെ
Thankyou❤️
ഞാൻ കുറേ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാരനാണ്. പക്ഷെ
ഇത്രേം നല്ലൊരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല..
അത്രേം നല്ലൊരു കഥയും അതിലേറെ അടിപൊളിയായ എഴുത്തും,, എനിക്ക് വളരെ അധികം ഇഷ്ടം ആയി.. ❤️❤️
ഇതോടുകൂടി ഏട്ടാമത്തെ പ്രാവിശ്യം ആണ് ഞാൻ ഇത് വായിക്കുന്നത്, അത്രയ്ക്കും ഇഷ്ടായിക്കുന്നു
Love you dear ❤️❤️
ഇതുപോലൊരു കഥ ഈ സൈറ്റിൽ ഞാൻ വേറെ വായിച്ചിട്ടില്ല. ❤️❤️