റോക്കി 6
Rocky Part 6 | author : Sathyaki
[ Previous Part ] [ www.kkstories.com ]
എന്റെ കണ്ണുകൾക്ക് വല്ലാത്ത കനം അനുഭവപ്പെട്ടു.. മുമ്പിലെ ടീപ്പോയിൽ ഞാൻ മെല്ലെ തല ചായ്ച്ചു കിടന്നു. രാഹുൽ വന്നതായും എന്നോട് സംസാരിക്കുന്നതായും എനിക്ക് തോന്നി. ഒരു പക്ഷെ തോന്നൽ മാത്രമാകാം.. എന്റെ മനസ്സ് ദൂരെയെവിടെയോ മഞ്ഞു മൂടിയ ഒരു വലിയ മലയുടെ മുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു..
പുകച്ചുരുളുകൾ പോലെ മഞ്ഞ് എന്റെ കാഴ്ചയെ ഭാഗികമായി മറയ്ക്കുന്നുണ്ടായിരുന്നു. മലയ്ക്ക് മുകളിൽ ഇരിക്കുന്ന ക്ഷേത്രത്തിൽ തൊഴാൻ വരുന്നവർ ആരും ഇത്രയും മുകളിൽ മലയുടെ അപകടം പിടിച്ച ഈ ചേരുവിലേക്ക് വരാറില്ല. അത് കൊണ്ട് തന്നെ ഞാൻ ഒറ്റക്കായിരുന്നു.. ശ്രദ്ധയോടെ ചെറിയ കാൽവെയ്പ്പുകളോടെ ഞാൻ മലയുടെ അഗ്ര ഭാഗത്തു എത്തി.
താഴേക്ക് നോക്കുമ്പോൾ മഞ്ഞ് ഉണ്ടെങ്കിലും ഭീകരമായ താഴ്ച എനിക്ക് ദൃശ്യം ആകുന്നുണ്ടായിരുന്നു.. ഇത്രയും നേരം തോന്നാതിരുന്ന ഭയം മരണത്തിന് തൊട്ടടുത്തെത്തിയപ്പോൾ എനിക്ക് തോന്നി തുടങ്ങി. പക്ഷെ ഞാൻ മനസിനെ കൂടുതൽ ചിന്തിക്കാൻ വിട്ടില്ല. അലഞ്ഞു തിരിയലിനൊടുവിൽ എത്തിപ്പെട്ടതാണ് ഇവിടെ. ഇവിടെ വന്നപ്പോൾ തന്റെ യാത്രയുടെ അവസാനം ഇവിടെ ആകുമെന്ന് മനസ്സ് പറയുയുന്നതായി തോന്നി. നാളുകളായി മനസ്സിൽ കണക്ക് കൂട്ടിയ കാര്യം ഇവിടെ വച്ചു നടപ്പിലാക്കാം എന്ന് ഞാൻ ചിന്തിച്ചു. – ആത്മഹത്യ
ചെങ്കുത്തായ മലയാണ്. താഴെ വീണാൽ പൊടി പോലും കിട്ടില്ല. ബോഡി തപ്പിയെടുക്കാൻ തന്നെ പ്രയാസം ആണ്. അത് കൊണ്ട് തന്നെ മരണം ആരും അറിയാനും പോകുന്നില്ല. ഞാൻ അഗാധമായ ആ താഴ്ച്ചയിലേക്ക് വിറച്ചു കൊണ്ട് നോക്കി. എന്നെ ചൂഴ്ന്നെടുക്കാൻ കൊതിയോടെ ആ താഴ്ചയിൽ നിന്നും മരണം പതിയിരിക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ ചാടനായി മനസിനെ സജ്ജമാക്കി.. എല്ലാം ശൂന്യമാകുന്നതിന് മുമ്പ് പ്രിയപ്പെട്ട മുഖങ്ങൾ അവസാനമായി ഒരിക്കൽ കൂടി ഞാൻ മനസ്സിൽ കൊണ്ട് വന്നു..
നിങ്ങൾ ഒരു മജീഷൻ ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്. സാധാരണ ഒരാളെ കൊണ്ട് കഴിയുന്നതല്ല ബ്രോ ഇവിടെ കാണിച്ചു വച്ചിരിക്കുന്നത്. വായിച്ചു കഴിയുമ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ട് അത് പറഞ്ഞു തരാൻ കഴിയില്ല. അടുത്ത ഉണ്ടെങ്കിൽ കാണിച്ചു തരാമായിരുന്നു.
മുത്തേ അടുത്ത കഥയുമായിട്ട് വാ. മറക്കില്ലൊരിക്കലും
Thnqqq


അടുത്ത കഥയും മേയ്ച്ചു കൊണ്ട് ഈ വഴി വരാം
Climax… Vere feel…
അന്ന് ആ കൊക്കയിൽ നിന്ന് ഞാൻ രക്ഷിച്ച പെൺകുട്ടി ആണ് ഇഷാനി എന്ന് എനിക്കിപ്പോ ഓർക്കുമ്പോളും അത്ഭുതം ആയി. അവളെ തന്നെ വീണ്ടും ഞാൻ കണ്ട് മുട്ടുകയും പ്രണയത്തിൽ വീഴുകയും ചെയ്തു.
ഒരു ചെറിയ ട്വിസ്റ്റ്

ഹൊ എന്റെ ബ്രോ…
ഈ കഥക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല.
ഞാൻ കോളേജിലൊന്നും പോയിട്ടുള്ള ആളല്ല. പക്ഷെ ഇതിലെ കോളേജ് രംഗങ്ങൾ ഒക്കെ വായിച്ചപ്പോൾ അങ്ങനെ ഒരു ലൈഫ് എത്രത്തോളം മിസ്സ് ചെയ്യും എന്നെനിക്കു ഊഹിക്കാൻ പറ്റിയത്.
എന്നാലും ഇങ്ങനെ ഒരു കഥ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. എറോട്ടിക് വേണ്ടവർക്ക് അത് വേണ്ടത്ര ഉണ്ടായിരുന്നു. ഇനി സസ്പെൻസ് ആണെങ്കിലോ അത് അവസാനത്തെ പേജ് വരെ…
എന്നാലും ഇഷാനിയെപ്പോലെ ഇത്രയും കുസൃതി നിറഞ്ഞ, നൈവ് ആയ അതെ സമയം ബോൾഡ് ആയ അൺപ്രെഡിക്റ്റബിൾ ആയ ഒരു കാരക്റ്ററിനെ ഡെവലപ്പ് ചെയ്യാൻ നിങ്ങൾ കാണിച്ച ആ മാജിക് അതൊരു വേറെ ലെവൽ ആയിരുന്നു.
കഥ വൈകുമ്പോഴും എന്തായാലും ബാക്കി വരും എന്നൊരു ഉറപ്പു ഉണ്ടായത് കൊണ്ട് എപ്പോഴും നോക്കാമായിരുന്നു. പിന്നെ ഒന്നാമത്തെ പാർട്ട് തൊട്ടു വീണ്ടും വായിക്കാൻ തുടങ്ങും…
പക്ഷെ ഇനി അവരുടെ ആ ഇണക്കങ്ങളും പിണക്കങ്ങളും കുസൃതികളും ഒന്നും വായിക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് സത്യത്തിൽ. നല്ല സിനിമകൾ ഒക്കെ കണ്ടു തീരുമ്പോൾ ഉണ്ടാകുന്ന പോലെ ശോ കഴിഞ്ഞു പോയല്ലോ എന്ന ഒരു സങ്കടം.
അതേസമയം മറ്റുള്ള ചില കഥകളിൽ നിന്ന് വ്യത്യസ്തമായി ഹാപ്പി എൻഡിങ് ഉണ്ടായതിൽ വളരെ സന്തോഷവും ഉണ്ട് കേട്ടോ…
ഇതിന്റെ PDF കിട്ടിയാൽ ഇത് എല്ലാം കൂടി ഒന്നിച്ചു വായിക്കാൻ ആയി സേവ് ചെയ്തു വെക്കായിരുന്നു, അതൊന്നു പരിഗണിക്കണേ…
ഒരുപാട് ഇഷ്ടത്തോടെ, നന്ദിയോടെ സ്നേഹത്തോടെ…
Thanq bro

ഇഷാനി എന്റെ സങ്കല്പത്തിന്റെ പൂർണത എന്നൊക്കെ പറയാം. അതിന് മേലെ ഒരു നായികയെ എനിക്ക് ഉണ്ടാക്കാൻ കഴിയില്ല..
പിന്നെ ഹാപ്പി ending എല്ലാവർക്കും കൊടുത്തില്ലേൽ അതൊരു വലിയ പാതകം ആകും. ഇവിടെ ഓസ്കാർ submission ഒന്നുമല്ലല്ലോ എഴുതുന്നത്. വായിക്കുന്നവർക്ക് happiness കിട്ടാനാണ്. അത് കൊണ്ട് ഭൂരിഭാഗം കഥകളും ഹാപ്പി ending ആയാലെ ശരിയാകൂ
Pdf ശരിയാക്കാം
ഒരു കഥക്കും കമൻ്റ് ഇട്ടിട്ടില്ല….ഇടാൻ അഗ്രഹിച്ചിട്ടും ഇല്ല.. പക്ഷെ താൻ എന്നെക്കൊണ്ട് ഇടീച്ചു… പറയാതിരിക്കാൻ വയ്യ…. അസാദ്ധ്യം
read it like binge watching a series
Aww
thankyou brother
വായിച്ചു ഇഷ്ടപ്പെട്ട എല്ലാവരും ഇങ്ങനെ പറഞ്ഞിരുന്നേൽ എന്നാണ് ആഗ്രഹം. കാരണം ഇത് മാത്രം പ്രതീക്ഷിച്ചു ആണ് നമ്മൾ ഇവിടെ കഥ ഇടുന്നത്
Innanu full vayichu theerthathu . Theernapol veshamam thoni. Idakkulla aa tha@@@li vili super aanu. Krishnayum rahulum settavumenna karuthiye.10 page actionum bakki 656 page romancum
pwoli aayirunnu. Pinne rajanikanthinte laka laka yum , athu kittiyappol ganga aayathum vere level.perfect allatha nayakante perfect love story ♥️♥️♥️♥️.ithupole vere oru kadhayumay vegam varu. Page kurachu mathi pettannu theerkaghirunal mathi
. Thanks saho nalloru ezhuthinu
Thnq bro
കൃഷ്ണ രാഹുൽ ആരെങ്കിലും ഒക്കെ അങ്ങനെ ചിന്തിക്കും എന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ അങ്ങനെ എഴുതിയാൽ അതൊരു ക്‌ളീഷേ പോലെ ആയിപ്പോകും.. Yh മറ്റൊരു കഥയുമായി ഉടനെ വരാം
♥️♥️♥️♥️
ഇവിടെ ഇത് ചോദിക്കുന്നത്ശരി ആണോ എന്ന് അറിയില്ല.
ഇതുപോലത്തെ നല്ല love stories or love after marriage stories suggest ചെയ്യാമോ
Evide Chodikkunnathu shariyalla evide ee kadhayekurichu chodikku
Ok , sorry
No words to explain, one of the best story and the writer , hats of brother,
Thankyou
Thankyou brother

ഫുൾ ആയിട്ട് ഒരു pdf aayi ഇടാമോ.
വീണ്ടും ആദ്യം മുതൽ കഥ വായിക്കുവാനിപ്പോൾ
Sure
Onnum parayanilla bro athrak kidu ayyirunu,thaan ee story pakuthik vach nirthi povillanu urapayirunu.Ithra nalla oru story thannathin thanks.
Ithonnu pdf akkaney
Thnq bro
Pdf ആക്കാം
ഒരു രക്ഷയും ഇല്ല, അപാരം. എങ്ങനെ നന്ദി പറയും ഇത്ര നല്ല കഥ തന്നതിന് എന്നറിയില്ല, ഇനിയും എഴുതൂ








Thnqq ഇനിയും എഴുതാം
Magical story

.. മനസ്സിൽ നിന്നും പോകുന്നില്ല…
Thanqqqq

ഒരുപാട് നാളുകൾക്ക് ശേഷം ഈ സൈറ്റിലെ വായനക്കാരനാക്കാൻ എന്നെ പ്രേരിപ്പിച്ചതുപോലെ ഒരു കഥ…♥️നന്ദി
♥️വര്ഷങ്ങളായി ഈ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്ഇ അങ്ങനെ കഥകൾക് ഒന്നും കമന്റ് ഇടാറില്ല…. അവസാനമായി കമന്റ് ഇട്ട് സ്നേഹം അറിയിക്കാൻ മാത്രമുള്ള കഥകൾ കണ്ടിട്ട് കുറേ നാളായിരുന്നു..




♥️
തുപോലെയുള്ള മനസ്സിൽ തങ്ങിനിൽക്കുന്ന കഥകൾ ഈ അടുത്തായി വളരെ കുറവായിരുന്നു…..
ഒരുപാട് നല്ല എഴുത്തുകാർ, ഒരുപാട് നല്ല കഥകൾ ഉണ്ടായിരുന്ന ഒരു സമയം ഉണ്ടായിരുന്നു…
ആ ഒരു ഓർമയിലേക്ക് കൊണ്ടുപോയി…
കഥയെക്കുറിച്ച് പറയുവാനാണെങ്കിൽ മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും….
അതിമനോഹരം… ♥️♥️
നന്ദി അത്രമാത്രം… ♥️
ഇനിയും നല്ല നല്ല കഥകൾ ഇതുപോലെ എഴുതുക…♥️
ഓരോ ഡീറ്റൈൽസും സൂക്ഷ്മമായി നോക്കി ഒരു പഴുതും കൊടുക്കാത്ത എഴുത്ത്…
ഓരോ സീനുകളും ജീവൻ തുടിക്കുന്നവ….
നേരിൽ കാണുന്ന പോലെയുള്ള എഴുത്ത്…
വീണ്ടും നന്ദി KK സൈറ്റിലെ On Of the Epic…. On of the great…. Classic… കഥ തന്നതിന്…
സൈറ്റിലെ മാത്രം അല്ല ജീവിതത്തിൽ വായിച്ചതിൽ മികച്ച കഥകളിൽ ഒന്ന്…
സ്നേഹം.. ♥️
~Blesson
Aww
ജീവിതത്തിൽ വായിച്ച നല്ല കഥകളുടെ കൂട്ടത്തിൽ ഇത് കൂടി ചേർത്തതിന് നന്ദി 

എന്ത് മനുഷ്യനാടോ താൻ. ഇത്രയും കാലം ഒരു വിവരവും ഇല്ലാതെ ഇരുന്നപ്പോൾ നിർത്തി പോയി എന്നാണ് കരുതിയത്.പക്ഷെ തിരിച്ച് വന്നത് ഒരു അന്യായ വരവായി പോയി.
അബദ്ധത്തിൽ ഫസ്റ് പാർട്ട് വായിച്ചതാണ് പിന്നെ ഓരോ പാർട്ടും വന്ന അന്ന് ലീവു എടുത്താണേലും വായിച്ച് തീർത്തിട്ടുണ്ട് ഇത് മാത്രമാണ് രണ്ട് ദിവസം എടുത്തത് പക്ഷെ എടുത്ത സമയം നഷ്ടമായില്ല.
ലച്ചുവും കൃഷ്ണയും എല്ലാം അറിയുന്നതും അത് എങ്ങനെ അവസാനിക്കും എന്നുമൊക്കെ ഞാനും കുറെ ആലോജിച്ചിട്ടുണ്ട് പക്ഷെ അവസാനം അവർ വീണ്ടും ഫ്രണ്ട്സ് ആവുന്നത് വളരെ convincing ആയിരുന്നു.
ആകെ ഒരു കാര്യം ഉള്ളത് ഒരു ചെറിയ Tale end pole അവരുടെ കല്യാണം കൊടുക്കാമായിരുന്നു First night ആഘോഷിക്കാൻ അവർ ഒന്നിച്ച് മുറിയിൽ കയറുന്നിടത് അവസാനിച്ചിരുനെൽ കുറച്ചൂടെ അടിപൊലായേനെ. നടക്കുമെന്ന് ഉറപാണ് എങ്കിലും എല്ലാം അറിഞ്ഞ് അവൻ്റെ പെണ്ണായിട്ട് ഇഷാനി വരുന്നതും കൂടി ഒരു സിനിമ പോലെ കാണാൻ ആഗ്രഹിച്ചിടണ് താൻ എഴുതുന്ന ഓരോ വരിയും ശരിക്കും കൺമുന്നിൽ കണ്ടാണ് വായിച്ച് തീർത്തത്.
നിർത്തില്ല എന്ന് അന്നേ പറഞ്ഞിരുന്നു
Ya കല്യാണം കാണിക്കാം എന്ന് ഞാനും കരുതിയത് ആണ്.. But കുറച്ചു ദിവസം കൂടി കാണുമ്പോൾ ഉള്ള സ്നേഹം, നാളെ തിരിച്ചു പോകണം എന്ന് ഓർക്കുമ്പോ ഉള്ള വിഷമം.. അതൊക്കെ കലർന്ന സിറ്റുവേഷൻ ആയിരിക്കും കല്യാണത്തെക്കാൾ നല്ലതെന്ന് തോന്നി.. കല്യാണ മുറിയെക്കാൾ aesthetic ending ആകും ടെറസിൽ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നത് എന്നും തോന്നി…
കല്യാണം കുറെ കഴിഞ്ഞു അല്ലേ.. അത് വരെ അവർ പ്രണയിക്കട്ടെ

താൻ എന്തൊരു മനുഷ്യൻ ആടോ

പറയാതെ വയ്യ 666 പേജ് എഴുതാൻ അങ്ങ് കാണിച്ച സമർപ്പണം അഭിനന്ദാഹർമാണ്
പുതിയ കഥയുമായി പെട്ടന്നു വരുക കൂട്ടുകാരാ

നന്ദി..

തീർച്ചയായും വരാം
എന്താടോ

Bro


…. എന്താ പറയുക.. അസാധ്യ എഴുത്ത് 


… കിടിലം 

… Huge love n respect bro


.. ഇനിയും എഴുതുക 



Thanks a lot bro…



ഇനിയും വരാം
നന്നായിട്ട് ഉണ്ട് ഒരു രക്ഷയുമില്ല
ഒരുപാട് വെയിറ്റിംഗ് ആയിരുന്നു thanks
താങ്ക്സ് bro


ഒന്ന് പറഞ്ഞില്ല.. ഇത് എവിടെ എങ്ങനെ ആരുടെ ലൈഫ് il സംഭവിച്ച കഥ ആണെന്ന്.. മുൻപൊരിക്കൽ പറയാം എന്ന് പറഞ്ഞിരുന്നു
അത് അറിയാതെ ഇരിക്കുന്നത് അല്ലേ ഭംഗി

ഒന്ന് പറ സുഹൃത്തേ.. ഒരു ക്ലൂ എങ്കിലും തന്നെ
ട്വിസ്റ്റുകൾ നിറഞ്ഞ സംഭവബഹുലമായ ഒരു സിനിമ കണ്ട ഫീൽ. അത്രമേൽ ഹൃദയഹാരിയായ എഴുത്ത്
ഇനിയും ഇതുപോലത്തെ എഴുത്തുകൾക്കായി കാത്തിരിക്കും…
താങ്ക്യൂ


ഇനിയും ഒരെണ്ണം കൂടി എഴുതാൻ പ്ലാൻ ഉണ്ട്
PDF venam
Sure
സാത്യകി….. തനിക്ക് എന്നെ ഓർമ ഉണ്ടോ എന്ന് അറിഞ്ഞൂടാ പണ്ട് ഫോർത്ത് പാർട്ട് പോസ്റ്റ് ചെയ്തപ്പോ ഫെബ്രുവരിയിൽ ആർന്നെന്ന് തോന്നണു… 219 പേജ് കണ്ട് ഒരു കൗതുകം തോന്നി ഞാൻ ചോദിച്ചത് ആർന്നു ഇത് ലവ് സ്റ്റോറി ആണോന്ന് അന്ന് താൻ പറഞ്ഞു ഇറോട്ടിക് +ലവ് ആണെന്ന് സാധാരണ ഇറോട്ടിക് ലവ് സ്റ്റോറീസ് മാത്രം വായിക്കാർ ഉള്ള ഞാൻ ഇതിൽ ആ ടാഗ് കണ്ടില്ല അതുകൊണ്ട് ചോദിച്ചു അപ്പോ സംഭവം അതാണ് അന്ന് തൊട്ട് കൊണ്ട് പിടിച്ചു ഇരുന്നു 4 പാർട്ട് വരെ വായിച്ചു തീർത്തു ഏകദേശം 12 ദിവസത്തോളം എടുത്തു എനിക്ക് അത്രയും വായിക്കാൻ വേറെ ഒന്നും കൊണ്ടല്ല എനിക്കിവിടെ വെപ്പ് ആണ് ജോലി ഇംഗ്ലീഷിൽ പറഞ്ഞ ഷെഫ് ആണ്
അതോണ്ട് എല്ലാ ദിവസവും ജോലിയുണ്ട് രാത്രി മാത്രം ഇത്തിരി സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നെ അതോണ്ട് വായിച്ചു തീർക്കാൻ വൈകി അതുപോലെ തന്നെ ആണ് ഈ പാർട്ടും ഇട്ട അന്ന് ഞാനൊരു കമന്റ് ഇട്ടാർന്നു പിന്നെ ദേ ഇന്ന് ഇപ്പൊ ആണ് വായിച്ചു കഴിയുന്നെ….
ഇനി കഥയെ കുറിച് ആണെങ്കിൽ ഇത്രയും സാറ്റിസ്‌ഫാക്ഷനോടെ ഒരു കഥ വായിച്ചത് അൽഗുരിതന്റെ വെണ്ണ കൊണ്ടൊരു തുലഭാരം ആയിരുന്നു അതിനു ശേഷം തന്റെ ഈ കഥ റോക്കി.പാർട്ട് ഒന്നുമുതൽ ഉള്ള കാര്യങ്ങൾ മൊത്തം മനസ്സിൽ തറഞ്ഞു നിൽക്കുന്നില്ല എങ്കിലും ഒന്നൊന്നായി ഞാൻ പറയാം ആദ്യ പാർട്ടിലെ ആ ടോയ്ലറ്റിന്റെ അവിടെ ഉള്ള അടി എന്നെ സംബന്ധിച്ച് എനിക്ക് അത് വളരെ accurate ആയിരുന്നു എന്താ എന്ന് വെച്ച പഠിക്കുന്ന സമയത്ത് ഞാനും അത് പോലൊന്നു ഉണ്ടാക്കിയിട്ട് ഉണ്ട് അന്ന് കൊറേ വാങ്ങിച്ചു കൂട്ടി എങ്കിലും അന്നെന്റെ അടി കൊണ്ട് രണ്ടെണ്ണത്തിന്റെ മൂക്കിന്റെ പാലം പൊട്ടിയാർന്നു.. കഥ വായിക്കുമ്പോ ആ സീൻ എന്റെ മനസ്സിൽ ഓടി വന്നു.. ഇനി ഓർത്തു നിക്കുന്ന ഓരോ കാര്യം ആയി പറയാം സംഭവം ഇറോട്ടിക് ലവ് സ്റ്റോറി ആയോണ്ട് അതിനി ഇടയിൽ നായിക അല്ലാതെ വേറെ ആളെ കൂടെ കളിക്കുന്നതിനോട് എനിക്ക് വില്യ താല്പര്യം ഉണ്ടായില്ല അതോണ്ട് രേണുവിന്റെയും പദ്മയുടെയും കൃഷ്ണയുടെയും ഒക്കെ കളിയുടെ സീൻ വരുമ്പോ ഞാൻ ഓടിച്ചു വിട്ടു പക്ഷെ ലച്ചു അവൾ ഒരു ജിന്ന് ആർന്നു നല്ലൊരു ഡോമിനേറ്റിംഗ് കാരക്റ്റർ ആദ്യ സമയത്തെ ലച്ചുവിന്റെ ആ ഡോമിനെൻസും പിന്നെ അർജൂന്റെ കുട്ടി കുറുമ്പി ആയതും പ്രേതേകിച് അവർ രണ്ടും കൂടെ ആ ചങ്ങാടത്തിൽ കേറി പുഴയുടെ നടുക്ക് പോയ സീൻ ഒക്കെ എനിക്ക് ഇന്നലെ വായിച്ച പോലെ ഓർമ ഉണ്ട്. അടുത്ത സംഭവം ഈ പാർട്ടിൽ ഉള്ളതാണ് വായിക്കുമ്പോ തന്നെ അതിനെകുറിച്ച് കമന്റ് ഇടണം എന്ന് വെച്ചത് ആയിരുന്നു പിന്നെ വിചാരിച്ചു മുഴുവൻ വായിച്ചിട്ട് ഇടാം എന്ന് ശെരിക്കും രാഹുൽ ഒരു കണക്ഷൻ ലൈൻ ആയിരുന്നു ഇതിൽ കൃഷ്ണയുടെ ഉള്ളിലെ അർജുനോട് ഉള്ള സ്നേഹം അവളറിയാതെ മായിച്ചു കളഞ്ഞു എന്നിട്ട് ഇഷാനിക്ക് അതിലും തന്ദ്രപരമായി ആ സ്നേഹം കുത്തിവെച്ചു കൊടുത്ത് അതിൽ ഇഷാനിക്കുട്ടീടെ സ്നേഹം കെട്ട് വിട്ട് അവളുടെ പ്രാണനാഥാന്റെ അടുത്ത് എത്തി. പിന്നെ ടൂർ സമയത്തെ പാത്തൂന്റെ പൂട ആഷിയുടെ മുഖത്തു പറ്റി പിടിച്ചത്. ഇഷാനിയുടെ bingo കളി അതും പബ്ലിക് സ്പേസ്ൽ ഇതൊക്ക ഒരു രസം ആയിരുന്നു.ഇനി നമ്മടെ നായിക ഇഷാനിക്കുട്ടി ശെരിക്കും എന്റെ സങ്കല്പത്തിലെ എല്ലാ കോൺസെപ്റ്റും ഇഷാനിക്ക് ഉണ്ട് നർത്തകി ആണ് പാട്ട് പാടും അധികം വണ്ണം കൊറവല്ല എന്നാലോ കൂടുതലും അല്ല ഹാഫ് chubby പിന്നെ മുടി ഇതിനു ശേഷം ആണ് ഞാൻ ഷോർട് ഹെയർ കൂടെ എന്റെ choosen ആയി എടുത്തത്.. ഇഷാനിയെ കുറിച്ച് ആണെങ്ങി പറയാൻ ഒത്തിരി ഉണ്ട് അതിൽ മുക്കാലും ഈ പാർട്ടിൽ നിന്നാണ് എന്നാലും ആ ഹർത്താൽ ദിവസം നാട്ടിൽ പോയതും നൂനു ഓടിച്ചതും ലക്ഷ്മി ഉപദ്രവിച്ചപ്പോ തോറ്റു പോവാത്തത്തും ലച്ചുവിനെ പോലെ അർജൂന്റെ ബെഡിൽ ഫോട്ടോ എടുത്തതും പിന്നെ മെയിൻ
ഇഷാനികൊച്ചിന്റെ കിസ്സിങ് എന്റ പൊന്നോ ഓരോ കിസ്സ് സീൻ വരുമ്പോളും എനിക്ക് ഒരുതരം കോരി തരിപ്പ് ആണ് ബാക്കിയൊക്കെ പിന്നെ ഒന്നിനൊന്നു മെച്ചം… ഇഷാനിയുടെ അന്യൻ to അമ്പി change ഒരു സീൻ തന്നെ ആണ് ഈ പാർട്ട് വരെ അമ്പി കളിച്ച ഇഷാനി ഒറ്റ പാർട്ട് കൊണ്ട് അന്യൻ ആയി എന്റെ മനസ്സ് നിറയിച്ചു അത്രക്കുണ്ട് താനും പെർഫോമൻസ്
ഇനിയും പറയാൻ ഒത്തിരി ഉണ്ട് ഇഷ്ടാ പക്ഷെ ഇനി കുറച്ചു ഒറങ്ങണം നാളെ ജോലി ഉണ്ട്
എന്ന് സ്വന്തം വാഴ….
Yes ഞാൻ ഓർക്കുന്നുണ്ട് കമന്റ്
പിന്നെ എന്തൊക്കെ പറഞ്ഞാലും ഇതൊരു കമ്പി കഥ ആണ്. അത് കൊണ്ടാണ് വേറെ characters ന്റെ ഒക്കെ സീൻ ഇതിൽ വന്നത്. അർജുൻ ഇഷാനി പ്രണയം മാത്രം എഴുതാൻ ആണേൽ എനിക്ക് വേറെ സൈറ്റിൽ എഴുതമായിരുന്നു.. ഇവിടെ കമ്പിയും വേണം പ്രണയവും വേണം..
And thankyou bro


കഥക്ക് വേണ്ടി കാത്തിരുന്നതിന്, ഇത്രയും വലിയ ഒരു കമന്റ് തന്നതിന്
Brroo….thanks for this classic story
Ee siteil ullathil one of the best stories aan ipo vayichu kazhinjathu, arjun collagil entry avanathu thotu last page vare ore flowiyil vayikan patti ..
Pinna ithile Kambi oke ore pwoli aarnu oru part full arjun lakshmi thakarthapo, dhe last part ishani kond poyi ,pinna avrda love ,fight ,friendship avrda campus ellam super
Ennalum 666 page story ezhuthi ath edit cheyth oke ithra efforts eduth bro thanile athinu valiya oru thanks
oru ith onn pdf aaki tharane
Pinna ee storyil enik ishtam illa enn alla ennalum kekumbo oru ith ith thoniya sambavam und ath nthanu last Njan parayumbo broku manasilakum
Apo bro all the best waiting for next story
payye time eduth ith pole pranam thanal mathi.
Barca – benifica match und poyi kanate
Apo Hala Madrid


Thanks bro
പിന്നെ ഫുട്ബോൾ ഒരു important factor ആയി വന്നത് കൊണ്ടാണ് ഇടുക്ക് ഇടയ്ക്കു അത് കഥയിൽ കൊണ്ട് വരുന്നത്. പിന്നെ നായകൻ നിങ്ങൾക്ക് എതിരായത് കൊണ്ട് ഇടയ്ക്ക് നിങ്ങൾക്ക് കൊട്ടേണ്ടി വന്നു.
Btw match കണ്ടിരുന്നോ
Visca el Barça i visca Catalunya
Hmm kandu kandu
4-2 nilkumbo aa story full vayichu theernath ,last kurach kanan patiyulu… knockout evidelum vech kanan pattate
You are a gifted writer
Thanqqq broh

ഇന്നാണ് വായിച്ച് തീർന്നത്. ഞാൻ കരുതിയത് ഇതിൻ്റെ ബാക്കി ഇനി ഉണ്ടാകില്ലന്നാണ്. വീണ്ടും വന്നപ്പോൾ ഹാപ്പി ആയി. വായിച്ച് തീർന്നപ്പോൾ ഭയങ്കര സന്തോഷം ആയി. ക്ലൈമാക്സ് അടിപൊളി ആയിട്ടുണ്ട്. ടാങ്ക്സ് ബ്രോ…
ആദ്യ പാർട്ട് എഴുതിയപ്പോൾ മുതൽ ഞാൻ പറഞ്ഞിരുന്നു നിർത്തി പോകില്ല എന്ന്

എന്തൊക്കെയോ എഴുതാൻ തോന്നുന്നു but പറ്റുന്നില്ല
,ഇനിയും കഥ വേണം ഇട്ടിട്ട് പോകല്ലേ 
തീർന്നല്ലോ എന്നോർക്കുമ്പോൾ സങ്കടം
ആ സങ്കടം എന്റെ എഴുത്തിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ്..

കുറെ പാർട്ട് ഉള്ള മറ്റൊരു കഥയായി വരാം
വായിച്ചിട്ട് വരാം


വായിച്ചിട്ട് പറയൂ
സൂപ്പർ . താങ്കളുടെ effort ഡെഡിക്കേഷൻ എത്ര പറഞ്ഞാലും മതിയായില്ല
Thank you bro



വേറെ ലെവൽ കഥ… എന്തുകൊണ്ടാണ് ഇത്രയും കാലം എടുത്തത് എന്ന് മനസ്സിലാവുന്നുണ്ട്… ഇതുവരെ പറഞ്ഞു വച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാക്കി എടുക്കാൻ എളുപ്പമല്ല…അത്രയും ശ്രദ്ധിച്ചു ഒരു character പോലും വേണ്ടിയിരുന്നില്ല എന്ന് തോന്നാതെ എഴുതിയിട്ടുണ്ട്… Looking forward to ur next magic… Keep the gud work sathyuki… You’re incredibly gifted…
അതേ.. അത് കൊണ്ടാണ് ഈ ടൈം എടുക്കുന്നത്.. അതായത് നിങ്ങൾ പത്തു മിനിറ്റ് കൊണ്ട് വായിക്കുന്നത് എഴുതാൻ എനിക്ക് അതിന്റെ നാലിരട്ടി സമയം വേണം.. കമ്പി ആണേൽ അതിലും കൂടും.. കാരണം repetition അധികം വരരുതല്ലോ. അങ്ങനെ ഒക്കെ ഒരുപാട് തലപുകച്ചു.. അതാണ് ഇത്രയും നീണ്ടു പോയത്..
And thanks bro tanks alot
True that… ഇതൊക്കെ എഴുതി തന്നെ തീർക്കണ്ടേ… അതും ഇത്രേം expectation ഉള്ള കഥ കൂടി ആവുമ്പോ… ന്തായാലും സംഭവം പൊളിച്ചു… More power to you…
എൻ്റെ മോനെ….
600+ page’s കണ്ടപ്പോ തന്നെ കിളി പോയി..bt ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കുവേം ചെയ്തു.ഒരു മടുപ്പും ഇല്ലാതെ വായനക്കാരെ ഇരുത്തി വായിക്കണം എങ്കിൽ അത് നിൻ്റെ എഴുത്തിൻ്റെ കഴിവ് ആണ്… ഇനിയും ഇതുപോലെ മനോഹരം ആയ കഥകൾ നിൻ്റെ തൂലികയിൽ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു…♥️
എമ്മാതിരി എഴുത് ആണ് bro
റോക്കി മന്ദാരകനവ് കൊച്ചിൻകാർണിവൽ




ഒരു കിടിലൻ പടം കാണുന്നതിനേക്കാൾ ഫീൽ ആയിരുന്നു ഈ മൂന്നു കഥകൾ വായിച്ചപ്പോൾ
Thank you sathyaki for this wonderful Masterpiece Love you
താങ്ക്യൂ bro


തൂലികയിൽ നിന്നും ഇനിയും കഥകൾ എഴുതാം..
അതും ഇത് പോലെ എല്ലാവരും നെഞ്ചിലേറ്റിയ ഒന്നാവട്ടെ
Bro എന്നിൽ നിന്നും എത്തകിലും മോശം വാക്കുകൾ പറഞ്ഞടുടങ്കിൽ എന്നോട് ക്ഷമിക്കണം ..

sry bro
ഡേയ് ഞാൻ തമാശ പറഞ്ഞതാണ്… എനിക്ക് പ്രശ്നം ഒന്നുമില്ല


Classic
Thanks
ഇത്രയും നല്ലോരു കഥ ജീവിതത്തിൽ ആദ്യമായി വായിച്ചു!