പ്രീത : പിന്നെ ഈ മാഡം എന്നൊന്നും വിളിക്കണ്ട നമ്മൾ ഏകദേശം ഒരേ പോസ്റ്റ് തന്നെയാ.. പ്രീത എന്ന് വിളിച്ചാൽ മതി…..
എനിക്ക് ഒരു ലെതർ ഫാക്ടറി ഇൽ ആയിരുന്നു ജോലി… മാസം 20000 രൂപ ശമ്പളം…….. താമസം ബംഗാളികളുടെ കൂടെ…. ആദ്യം ദിവസം തന്നെ എനിക്ക് എവിടെ വെറുത്തു….
ഈ ബംഗാളികൾക് ഒരു വൃത്തിയും ഇല്ലെന്ന് അന്ന് മനസ്സിലായി..
പിറ്റേന്ന് തന്നെ സെക്യൂരിറ്റി ചേട്ടനെ കണ്ട് കാര്യം പറഞ്ഞു……
എന്റെ വീടിന്റെ മുകൾ ഭാഗം ഉണ്ട് സർ അത് മതിയോ…..1 മുറി ഹാൾ ബാത്രൂം അടുക്കള…..
എത്രയാ മാസം വാടക
അത് 10000 വരും……….
ഞാൻ : ഒന്ന് കാണാൻ പറ്റുവോ… വൈകുന്നേരം എന്റെ കൂടെ വാാാ
അങ്ങനെ വൈകുന്നേരം ജോലി കഴിഞ്ഞതും അയാളുടെ കൂടെ പോയി വീട് കണ്ട്.. വീട് കാണുന്നതിന് മുന്പേ എനിക്ക് അവിടേം ഇഷ്ടമായി നോക്കാത്ത ദൂരത്തു കൊയ്ത്തു കഴിഞ്ഞ പടത്തിനു സൈഡിൽ ഒരു പുതുമയുള്ള വീട്….. അങ്ങ് അറ്റത് ഒരു മലയും കാണാം..
ഞാൻ : ചേട്ടാ അഡ്വാൻസ് എത്രെ നോക്കുന്നെ
സാറേ അഡ്വാൻസ് ഒന്നും വേണ്ട അത് പിന്നെ ഞാൻ തിരിച്ചു തരേണ്ടതല്ലേ….
ഒരു മാസത്തെ വാടക മുന്പേ തന്നാൽ മതി…….
അപ്പൊത്തന്നെ തിരിച്ചു പോയി….. ബാഗും എടുത്ത് കാശും കൊടുത്തു ആ വീട്ടിൽ കേറി…….
അവിടെ ശങ്കരൻ ചേട്ടനും ( സെക്യൂരിറ്റി )
അയാളുടെ ഭാര്യയും മാത്രേ ഉണ്ടായിരുന്നുള്ളു. മൂന്നു പെൺ മക്കൾ മൂന്നു പേരും കല്യാണം കഴിഞ്ഞു ഭർത്താക്കന്മാരുടെ വീട്ടിൽ ആണ്
പിറ്റേന്ന് ഒരു ഞായർ ആഴ്ച ആയിരുന്നു…… പണ്ട് മുതലേ അടുക്കളയിൽ കേറി ശീലം ഇല്ല…..
എന്നാലും ഇനി അതൊന്നും പഠിക്കാതിരിക്കാൻ പറ്റില്ലല്ലോ…….
അവിടെ പാചകം ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നു….. യു ട്യൂബ് ഒക്കെ നോക്കി ഓരോന്ന് ഉണ്ടാക്കി നോക്കി ……
അന്ന് അവളെ ഞാൻ കുറെ വെട്ടം ഫോണിൽ ട്രൈ ചെയ്തു അവളോട് പറയാതെ പോന്നതിന്റെ ദേഷ്യം മാറീട്ടില്ലായിരുന്നു….. അവളെ ശെരിക്കും ഞാൻ മിസ്സ് ചെയ്തു….. ആാാ ശബ്ദം ഒന്ന് കേൾക്കാൻ ഞാൻ ആശിച്ചു….. ഒരു വഴിയും ഇല്ലായിരുന്നു…
ഒരു മാസം കഴിഞ്ഞു ആദ്യ ശമ്പളവും കിട്ടി വാടക പോയിട്ട് ബാക്കി 10000 രൂപ ഉണ്ട്…. ഞാൻ ഒറ്റക്കല്ലേ ഉള്ളു എനിക്ക് ജീവിക്കാൻ അത് തന്നെ ധാരാളം…. ആ ഒരു മാസം കൊണ്ട് തന്നെ ഞാൻ എല്ലാം മറന്നു തുടങ്ങി……….
ഇതിടയിൽ ഒരു ദിവസം ഞാനും പ്രീതയും ആയി സംസാരിക്കുന്നതിനിടക്ക്
ആദ്യം ആയിട്ടാണ് ബ്രോ കമന്റ് ഇടുന്നെ heart touching ????
ഇവനെ ഒരു പള്ളിയിൽ നിന്നും എടുത്ത് വളർത്തുന്നു അവസാനം ആരുമില്ലാതെ ആവുന്നു അച്ഛനേം അമ്മനേം തിരികെ കിട്ടുന്നു ഇവൻ കോടീശ്വരൻ ആവുന്നു ഡോക്ടർ കല്യാണം കഴിക്കുന്നു
നല്ല കഥ
നല്ല ട്വിസ്റ്റ്
എല്ലാം കൊണ്ടും സൂപ്പർ
പക്ഷേ ഒരു സംശയം
ആ ലാസ്റ്റ് 2 പേജിലെ സെക്സ് വേണമായിരുന്നോ
???
Bro super store next part epoll
Finished bro
കൊള്ളാം ബ്രോ… നല്ല രീതിയിൽ തന്നെ കഥ അവസാനിപ്പിച്ചു.പ്രണയകഥകളെ ഓർക്കുമ്പോൾ അതിൽ എന്നും മുന്നിൽ തന്നെ ആയിരിക്കും അഭിയുടെയും അനുവിന്റെയും പ്രണയവും. ഒരു പ്രണയത്തിൽ ഉൾപ്പെടുന്ന എല്ലാ ഇമോഷൻസും കൃത്യമായി അതിന്റെ എല്ലാ ഭാവങ്ങളും e കഥയിൽ നിറഞ്ഞു നിന്നിരുന്നു. വിരഹത്തെ മനോഹരമായി തന്നെ കഥയിൽ വരച്ചു ചേർത്തിട്ടുണ്ട് അത് അനുഭവിച്ചവർക്ക് നായകൻ അഭി താൻ തന്നെ ആണെന്ന് ഒരു പക്ഷെ ചിന്ത ഉണ്ടായേക്കാം അതാണ് ഒരു എഴ്ത്തുകാരന്റെ വിജയവും. സമകാലിക സംഭവങ്ങളെ തൊട്ട് പറഞ്ഞുപോയ ‘കേരളത്തിൽ പട്ടിണി കിടക്കില്ല എന്ന ചിന്തയൊക്ക മികച്ചതായി അനുഭപ്പെട്ടു. ഒരു നവ കഥകാരന്റെ ആദ്യ കഥ തന്നെ ഹിറ്റ് ആകുക എന്നത് ആ എഴ്ത്തുകാരനെ സംബന്ധിച്ചു വലിയ നേട്ടമാണ് എങ്കിലും ഒരു പരിധി വരെ അവർക്ക് ഒരു ഭാരവും ആണ് കാരണം കൂടുതൽ ‘ഹൈപ്പ്’വായനക്കാർ അവരിൽ നിന്നും പ്രതീക്ഷിക്കും അത് എഴുതുകാരെ സംബന്ധിച് വെല്ലുവിളിയാണ് അത്തരം ഒരു പ്രശ്നം താങ്കളും നേരിട്ടെന്ന് തോന്നുന്നു കാരണം e പാർട്ടിൽ ഒരു രണ്ടാം പകുതി മുതൽ എങ്ങനെയും കഥ finnish ചെയ്യുക എന്ന രീതിയിൽ കഥക്ക് ഒരു ഓട്ട പാച്ചിൽ അനുഭപ്പെട്ടു എങ്കിലും താങ്കൾ നല്ല രീതിയിൽ തന്നെ ക്ലൈമാക്സ് കൈകാര്യം ചെയ്തു.. നന്ദി ബ്രോ നല്ല നന്മയുള്ള ഒരു പ്രണയത്തെ സമ്മാനിച്ചതിന് ?. മറ്റൊരു “സൂപ്പർഹിറ്റുമായി”വേഗം മടങ്ങിവരണം ??
Surya nalla vakkukalkk nandi……. Replay tharan kurachu vaiki ennariya sorry….. ??????
വായിച്ച കഥ ആണിത്
Kolaam……. Nalla Supper Tudakam.
????
???
Ithu kambi site alle? Even at 27 years, did not know he was adoted? Kind of unbelievable. In some places the feelings and emotions are like in kambi sites out of control, unhinged. Slowly everyone will feel they are orphan and alone, everyone can relate.
❤❤❤❤
????
Nalle varumooo ❤️❤️❤️
വന്നല്ലോ ബ്രോ
Bro naale varuvo atho naale upload cheyate ollo??
Katta waiting muthe❤❤❤
Cheythittund… Nale varuvayirikkum ???
Waiting?
Apollla time ariyumo
സങ്കടവും സന്തോഷവുമൊക്കെയുള്ള ഒരു കഥ ❤️?please continue
❤
Bro bakiii epolll varunnaa
നാളെ ❤❤
waiting♥♥
?
Vaathi coming?
Waiting bro
അവിഹിതബന്ധം ചേർത്ത് നല്ലൊരു കഥ നശിപ്പിക്കരുത് … ഒരുപക്ഷേയാണ് ?❤️
വളരെയധികം ഇഷ്ടപ്പെട്ടു ❤️❤️
ശ്രെമിക്കാം ❤?
Please continue without any cheating / illegal relationships. It’s my humble request. But the ultimate decision is yours.
Thanks.
❤❤?
ദയവു ചെയ്ത് ഈ കഥയിൽ cheating മാത്രം കയറ്ററുത്. ഈ ഫീലിൽ തന്നെ പോകട്ടെ ബ്രോ. ഒരു രക്ഷേം ഇല്ല.
❤?
Ethupollulla feel good story arayavunnavar onnu paranju tharanee ♥️?❤️??
Ennum sneham mathram ♥️♥️♥️♥️♥️?????????????avan nalla pisa karan ayyi aa achanteyum ammayudeyum munnill jeevikanam avarkk evante sahayam vendi varanam ennoru thonnalll
❤️♥️♥️♥️Ennum sneham mathram ♥️??
കിടിലം… എന്താ ഫീൽ!മനോഹരമായ മേക്കിങ്.. സീനുകൾ എല്ലാം കണ്മുന്നിൽ കാണുന്ന ഒരു”വിഷ്വൽ ട്രീറ്റ്’തന്നെ ആണ് e കഥ. എല്ലാ ഇമോഷൻസും കൃത്യമായി സാഹചര്യങ്ങൾക്ക് അനുയോജ്യമായി തന്നെ അവതരിപ്പിച്ചു അത് തന്നെ ആണ് e കഥയുടെ വിജയവും. പ്രണയം, സെന്റിമെൻസ്, വിരഹം കൈ വിട്ടുപോകാവുന്ന ഇത്തരം രംഗങ്ങൾ തനിമയുള്ള കൈഅടക്കത്തോടെ അവതരിപ്പിച്ച എഴുതുക്കാരൻ തീർച്ചയായും കൈയടി അർഹിക്കുന്നു. നായകനും, നായികയും ഉൾപ്പെടെ വന്ന എല്ലാ കഥാപാത്രങ്ങളും അവരുടെ റോളുകൾ കൃത്യമായി തന്നെ അവതരിപ്പിച്ചു. നായകനും നായികയും തമ്മിലുള്ള പ്രണയ രംഗങ്ങൾ സ്ലോ build upil ട്രീറ്റ് ചെയ്തത് മികച്ചതായി തോന്നി. ഇമോഷൻസിനെ കൂടുതൽ പ്രാധാന്യം നൽകുന്ന കഥയിൽ നായകൻ ബാഗ് വീട്ടിൽ എടുക്കാൻ വരുന്ന രംഗങ്ങൾ ശരിക്കും കണ്ണ് നനയിപ്പിച്ചു.. മികച്ച രീതിയിൽ മുന്നേറിയ പ്രണയ കഥയിൽ സെക്സിനെ e വിധം ട്രീറ്റ് ചെയ്തത് എഴുത്തുകാരന്റെ ഭാവനക്ക് വിടുന്നു. All the best ബ്രോ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ??
സൂര്യ thankyou…… അവർ ആദ്യമായിട്ടല്ലേ ബ്രോ സെക്സ് ഇൽ ഏർപെടുന്നേ അതാണ് അങ്ങനെ ട്രീറ്റ് ചെയ്തത്….. അടുത്തപ്പാർട്ടിൽ ഉഷാറാക്കാം നോക്കാം
Anyway thankyou for the comment ❤❤
ENte bro orupaad ishtamayi
❤❤❤ thankyou
Ennum vannu ennalayum vannu nalleyum varum ?❤️❤️ ee kathak entho oru magnetic ? power indd ??❤️ kathirikkunnu ??
നീ ഇവിടെ തന്നെ ഉണ്ടല്ലേ 3 ദിവസം അതിനുള്ളിൽ ഇടാൻ ശ്രെമിക്കാം……. ബ്രോ
……. ❤❤❤
Pinne evade pokkanaa ♥️♥️♥️
3days ???????????⚡⚡
Ennum vannu ennalayum vannu nalleyum varum ?❤️❤️ ee kathak entho oru magnetic ? power indd ??❤️ kathirikkunnu