രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ] 2407

രോഗിയെ പ്രേമിച്ച ഡോക്ടർ

Rogiye Pranayicha Doctor | Author : Algurithan

 

Nb. ഇത് ഒരു ലവ് സ്റ്റോറി ആണ് തുടക്കം ആണ് .കമ്പിയും ഉണ്ട്

നമസ്കാരം

ഇത് ഒരു സങ്കല്പിക കഥ മാത്രം അല്ല. മുഴുവൻ എന്ന് പറയുന്നില്ല. പകുതി എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.

എന്നാ തുടങ്ങാം

എന്റെ പേര് അർജുൻ.27 വയസ്സ്. വീട് കോട്ടയം ജില്ലയിലെ പാലാ യിൽ ആണ് . . 23 ആം വയസ്സിൽ M B A കഴിഞ്ഞു നില്കുന്നു . എന്റെ അമ്മ നല്ല സുന്ദരി ആയിരുന്നു അമ്മയുടെ സൗന്ദര്യം കുറച്ചൊക്കെ എനിക്കും കിട്ടിട്ടുണ്ട്.

ഇപ്പൊ നാല് കൊല്ലം ആയി വെറുതെ നടക്കുന്നു. വെറുതെ നടക്കുന്നു എന്ന് പറഞ്ഞാൽ. അങ്ങനെ വെറുതെ ഒന്നും അല്ല..
.

മൂന്ന് നാല് ബിസ്സിനെസ്സ് ചെയ്തു അതൊക്കെ പൊട്ടി. കടത്തിനു മേൽ കടവും ആയി നടക്കുന്ന ഒരു ചെറുപ്പകാരൻ..

എഡ്യൂക്കേഷൻ ലോൺ എടുത്ത് mba ക്ക് വിട്ട. അച്ഛനും അമ്മയും ഇപ്പൊ അത്‌ അടക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

വീട്ടിൽ അച്ഛൻ അമ്മ അനിയൻ. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ. അമ്മ ഹൌസ് വൈഫ്‌. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ എന്ന് പേര് മാത്രമേ ഉള്ളു. തന്ത ആയത് കൊണ്ട് പറയണത് അല്ല. ആൾ ഒരു ആറു പിശുക്കൻ ആൺ.

ഞാൻ എന്നാൽ നേരെ തിരിച്ചുo. കയ്യിൽ എത്ര കിട്ടിയാലും. അതൊന്നും പോകുന്നത് പോലും ഞാൻ അറിയില്ല…

പിന്നെ അവർക്ക് എന്നേ കൊണ്ട് വേറെ ഒരു ശല്യം ഒന്നുമില്ല. കള്ള് കുടിക്കില്ല വലിക്കില്ല. മോശം കൂട്ടുകെട്ട് ഇല്ല..

ഇതൊക്കെ 3 ബിസിനസ് പൊളിയുന്നത് വരെ മാത്രം ? ഉണ്ടായിരുന്നുള്ളു എന്ന് മാത്രം

അച്ഛന്റെ കയ്യിൽ നിന്ന് 100 രൂപ കിട്ടണം എങ്കിൽ 1000 രൂപയുടെ വർത്തമാനം പറയണം. പക്ഷെ ഞാൻ ഇന്നേവരെ ആളോട് കാശ് ഒന്നും ചോദിച്ചിട്ടില്ല. കിട്ടില്ല എന്നറിയാം പിന്നെന്തിനാ ചോദിക്കണേ എന്ന് ഓർത്തിട്ട് ആണ്…… അല്ലാതെ കാശിനു ആവശ്യം ഇല്ലാഞ്ഞിട്ടല്ല…

The Author

305 Comments

Add a Comment
  1. തുടരണം

  2. മാൻ അടിപൊളി സ്റ്റോറി നല്ല ഒഴുക്കുണ്ടയിരുന്ന് വയ്ക്കാൻ തീർച്ചയായും തുടരണം
    ആരാധകൻ❤️

  3. അടിപൊളി സൂപ്പർ നല്ല ഫീലിംഗ്….. മച്ചാനതു പോരളിയാ……

  4. Enthayalum thudaranam
    Avante avastha oru vallathathe thanne

  5. Kolla poli…… Enthayalum thudaranam

  6. അടിപൊളി അടിപൊളി

  7. Kidu stry. Cntnue

  8. Super story, നല്ല ഫീലോടെ വായിക്കാൻ പറ്റുന്നുണ്ട്, കുറ്റം ആയിട്ട് പറയാനൊന്നും ഇല്ല, ഇതേ പോലെ തന്നെ പോകട്ടെ

  9. Bro poli thudarnnu ezhuthanam bakki koodi

  10. Bro super duper
    Poli sanam
    Eagerly waiting for next part

  11. തുടക്കം ഗംഭീരം…

  12. ?? M_A_Y_A_V_I ??

    അടിപൊളി ബ്രോ തുടരുക ????

  13. വിനോദ്

    മച്ചാനെ അടിപൊളി അടുത്ത ഭാഗം പെട്ടന്ന് venam

  14. Adipwoliii❤?

    1. Poli baki vidoo

  15. Macha verra level
    Love u bro
    Plz continue

  16. Bro super continue

  17. അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് തരണേ പ്ലീസ്

  18. കളിക്കാരൻ

    സംഭവം ഒക്കെ കൊള്ളാം… പക്ഷെ വാറ്റിനെ ഇങ്ങിനെ വെറും മൂഞ്ചിയ സാധനം ആക്കരുത്…

    1. അൽഗുരിതൻ

      അളിയാ നിനക്ക് ഫീൽ ആയല്ലേ സോറി…. നല്ല വാറ്റ് എനിക്കും ഇഷ്ടം ആണ്… പക്ഷെ ചില മൈരൻ മാർ ഈ പണി അറിയാതെ ചെയ്യൂo ….. അതാ കുഴപ്പം

  19. Oru Paavam Snehithan {OPS}

    Bro preethaye lead ആക്കരുത് അനുവും നമ്മടെ കഥ നായകനും പ്രേമിക്കട്ടെ അവരുടെ romance main ആക്കി എഴുത് preethakk ഒരു positive role കൊടുക്ക് like അവരെ support ചെയ്യുന്ന frnd അങ്ങനെ എന്തെങ്കിലും. preethayum നമ്മടെ നായകനും തമ്മില്‍ അരുതാത്ത ബന്ധം ഒന്നും വേണ്ട. അപേക്ഷ ആണ്‌ പിന്നെ ഏല്ലാം എഴുത്തുകാരന്റെ ഇഷ്ടം

  20. Bro adipoli avle vittukalayaruthe avre onnipikanum please
    Waiting for next part ♥️

  21. ബ്രോ സെന്റി ആക്കരുത് അവരെ ഒരുമിപ്പിക്കണം

  22. Adhyamayitt aan ee site il oru kadha vayich karayunadh

  23. Muvattupuzhakkaaran

    Bro preethaye lead ആക്കരുത് അനുവും നമ്മടെ കഥ നായകനും പ്രേമിക്കട്ടെ അവരുടെ romance main ആക്കി എഴുത് preethakk ഒരു positive role കൊടുക്ക് like അവരെ support ചെയ്യുന്ന frnd അങ്ങനെ എന്തെങ്കിലും. preethayum നമ്മടെ നായകനും തമ്മില്‍ അരുതാത്ത ബന്ധം ഒന്നും വേണ്ട. അപേക്ഷ ആണ്‌ പിന്നെ ഏല്ലാം എഴുത്തുകാരന്റെ ഇഷ്ടം

    1. അൽഗുരിതൻ

      കുമ്പിടി ആണോ അവിടേം കണ്ടു ഇവിടെന് കണ്ടു ❤?

  24. സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Nice bro❤️❤️❤️

  25. നന്നായിട്ടുണ്ട് ബ്രോ…❤️❤️

  26. Vishnu

    Super story ❤️❤️❤️❤️

  27. Super story pls continue

  28. Super‼️
    ⚡ Waiting for next part

  29. Palarivattom sasi

    Super story brother???
    Thudarano ennu chodikunatil oru arthavum illa,
    Ithu polate stories ivide valare kuruvaanu athu kondu entayalalum continue cheyanam ititu povalle…!!
    Chila scenes okke vayichappo vellathe emotional aayi??
    Avare pirikalle bro,happy ending aaki koode!!
    Ee preeti involve cheytu nashipakalle bro,
    Avan jeevitatil kore anubavichu injim engilum onnu santoshikkate!!
    Entayalum avante valarthu achan amma aninayu irrikaye oru everolling trophy??

Leave a Reply

Your email address will not be published. Required fields are marked *