രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] 1776

ഒരെണ്ണം കൊടുക്കാത്ത വിഷമം എനിക്ക് ഉണ്ടായിരുന്നു………

സമയം 11 മണി…… കമ്പനിയുടെ എംഡി എന്നേ വിളിച്ചു….

എംഡി : ഹലോ അർജുൻ ഇൻസ്‌പെക്ഷൻ ഉള്ളവർ വൈകും എന്ന് വിളിച്ചു പറഞ്ഞു…….

ഞാൻ : സർ എനിക്ക് ഹാഫ് ഡേ ലീവ് വേണം ആയിരുന്നു……

എംഡി : അവർ വന്നു കഴിഞ്ഞു പൊക്കൊളു.. പിന്നെ പ്രീതയും ആയി എന്താ പ്രശനം……… എന്നേ വിളിച് തന്നെ പറഞ്ഞു വിടണം എന്നൊക്കെ പറഞ്ഞു……….

ഞാൻ : പറഞ്ഞു വിട്ടാൽ ഞാൻ പോകും സർ….. അല്ലാതെ ഇവിടെ സ്ഥിരം നില്കാൻ തീരുമാനം ഒന്നുമില്ല…………..

എംഡി : അവൾ പറയുന്നത്… കെട്ടിട്ടല്ലല്ലോ തന്നെ അപ്പോയ്ന്റ്മെന്റ് ചെയ്തത്……. എന്തെങ്കിലും പപ്രശ്നം ഉണ്ടെങ്കില പറഞ്ഞു തീർക്കു…….

ഞാൻ : അവളോടൊന്നും സംസാരിക്കാൻ പോലും എന്നേ കൊണ്ട് പറ്റില്ല…….. എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാൻ അവൾ ആരാ….

എംഡി : അതൊക്കെ നിങ്ങളുടെ കാര്യങ്ങൾ……. പിരിഞ്ഞു പോകുന്ന കാര്യത്തെ പറ്റി ഒന്നും ടെൻഷൻ ആകണ്ട ഞാൻ ആണ് തീരുമാനം എടുക്കുന്നത്. ഓക്കേ

ഞാൻ : ഓക്കേ സർ……

ആകെ പ്രാന്തും പിടിച്ചു ഞാൻ ഇരുന്നു അവളോട് ഉച്ചക്ക് ഞാൻ ചെല്ലം എന്നും പറഞ്ഞല്ലോ……….

അവളുടെ കാര്യം ഓർത്തതും…. ദേ ഫോണിൽ കാൾ വന്നു…

ഞാൻ : ഹലോ 100 ആയുസ്സ്.. നിന്റെ കാര്യം ഓർത്താതെ ഉള്ളു ഇപ്പൊ……

അനു : ആഹാ എന്താ ഓർത്തത്….

ഞാൻ : അത്‌ എടി ഇൻസ്‌പെക്ഷൻ ആൾ വരുമ്പോൾ വൈകും എന്ന്.. എനിക്ക് ഉച്ചക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല……

അനു : ഞാനും അത്‌ പറയാൻ തന്നെ വിളിച്ചത്.. വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു…

ഞാൻ : എന്നിട്ട് എന്താ പ്രശനം ആയോ

അനു : ഇല്ല… ഞാൻ ഇന്ന് ആണ് കല്യാണം എന്നും പറഞ്ഞാ വീട്ടിൽ ഇന്നും ഇറങ്ങിയത്…. അമ്മ വിളിച്ചിട്ട് പറഞ്ഞു… അച്ഛൻ ദുബായിൽ നിന്നും വരുന്നുണ്ട് കാലിക്കറ്റ്‌ എയർപോർട്ട് ആണ് ഇറങ്ങുന്നത്.. നീ അവിടെ ഉള്ളത് കൊണ്ട് ആണ് അങ്ങൊട് വരുന്നത്……… വൈകിട്ട് 5.30 നെ വരും നീ കല്യാണം കഴിഞ്ഞു അച്ഛന് പോയി പിക്ക് ചെയ്യണം……….
ഞാൻ ഇപ്പൊ എന്ത് ചെയ്യും…….

ഞാൻ : നീ ടെൻഷൻ ആകണ്ട.. ഒറ്റക് പോകണ്ട ഞാനും വരാം…… ഈ ഇൻസ്‌പെക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ 5. 30 നെ അല്ലെ…… നീ ഒരു കാര്യം ചെയ്യ് അവിടെ ഫുഡ്‌ ഒന്നും ഇല്ലല്ലോ.. ഞാൻ പുറത്തു നിന്നും മേടിച്ചോണ്ട് വരാന്നും

The Author

kambistories.com

www.kkstories.com

188 Comments

Add a Comment
  1. Jeevithathil ellelm vaayikunna kadha yil enkilm happy ending undallo, Nannayii ingane thannea avasanipichathinu

    Thank You Very Much Bro

  2. അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം

    1. Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj

  3. Very good baiii

  4. ഇതൊന്ന് pdf ആക്കാമോ ?

  5. ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ ? ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤???

  6. Adipoli❤️❤️

  7. കൊള്ളാം നല്ല ഫീൽ

Leave a Reply

Your email address will not be published. Required fields are marked *