രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] 1745

രോഗിയെ പ്രേമിച്ച ഡോക്ടർ 2

Rogiye Pranayicha Doctor Part 2 | Author : Algurithan

[ Previous Part ]

 

നിങ്ങളുടെ സപ്പോർട്ടിനും കമ്മെന്റുകൾക്കും നന്ദി അറിയിച്ചു കൊള്ളുന്നു……

ഈ പാർട്ട്‌. അവരുടെ ജീവിതത്തിന്റെ ബാക്കി ആയിട്ടു മാത്രം കാണുക…….ആദ്യ പാർട്ടും ആയി compare ചെയ്യാതെ വായിക്കുക…………..എന്നേ കൊണ്ട് കഴിയുന്നത് പോലെ ഞാൻ എഴുതാൻ ശ്രെമിച്ചിട്ടുണ്ട്…………..

ആദ്യ പാർട്ട്‌ ഒന്നുകൂടി വായിച്ചിട്ടു വായിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ ഒരിത് ?

പല പല പേരിൽ വേറെ കഥകൾ എഴുതിയിട്ടുണ്ടുക്കേലും ഇതിനു കിട്ടിയ സപ്പോർട്ട് ഇത് വരെ കിട്ടീട്ടില്ല. നന്ദി…. ❤❤❤❤❤❤❤❤❤❤❤❤

സ്നേഹത്തോടെ

അൽഗുരിതൻ

അപ്പൊ തുടങ്ങാം അല്ലെ…..

ഞാൻ ഓഫീസിൽ എത്തി……. അന്ന് ഇൻസ്‌പെക്ഷൻ ഉള്ളത് കൊണ്ട് പിടിപ്പത് പണി ഉണ്ടായിരുന്നു……..

ഞാൻ അതിന്റെ തിരക്കിൽ ആയിരുന്നു ഞാൻ…….

അപ്പോൾ ആണ് പ്രീത അങ്ങൊട് വന്നത്….

പ്രീത : കഴിഞ്ഞോ പണിയൊക്കെ

ഇല്ല…

എങ്ങനെ കഴിയാൻ ആണ്…. കണ്ട പെണ്ണുങ്ങളെ ഒക്കെ വീട്ടിൽ കെട്ടി താമസിപ്പിച്ചിട്ടുണ്ടല്ലോ…… ശങ്കരൻ ചേട്ടൻ പറഞ്ഞു……എല്ലാം

ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല…..

പ്രീത : നിന്റ സെറ്റ് അപ്പ്‌ ആണോടാ അത്‌………..

: ഫ പൂറി മോളെ. നിന്റെ അമ്മെടി മൈര് എന്റെ സെറ്റ് അപ്പ്‌…… പെട്ടന്നായിരുന്നു അത്‌ പറഞ്ഞത് അവൾ ഒരിക്കലും പ്രേതീക്ഷിച്ചില്ല…

എനിക്ക് അടിമുടി പെരുത്ത് കേറി അവളുടെ ആാാ വർത്തമാനം കേട്ടപ്പോൾ…….. കയ്യിൽ ഇരിക്കുന്ന ഫയൽ എടുത്ത് തലക്കിട്ടു ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്………

ആ സമയം എന്റെ ശബ്ദം അറിയാതെ തന്നെ ഉയർന്നു…. കൂടുതലും ബംഗാളികൾ ആണെങ്കിലും മലയാളികൾ ഉണ്ടായിരുന്നു അവരൊക്കെ കേട്ടു……. അവൾ തല കുമ്പിട്ടു നടന്നു പോയി….

The Author

kambistories.com

www.kkstories.com

187 Comments

Add a Comment
  1. അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം

    1. Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj

  2. Very good baiii

  3. ഇതൊന്ന് pdf ആക്കാമോ ?

  4. ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ ? ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤???

  5. Adipoli❤️❤️

  6. കൊള്ളാം നല്ല ഫീൽ

Leave a Reply to sujith Cancel reply

Your email address will not be published. Required fields are marked *