രോഹിണി 615

രോഹിണി

Rohini by Praveen

എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി കൊണ്ട് കടന്നുവരുമായിരുന്നു.

“രോഹിണി” അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര് ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്.

ആറ് മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി നിൽക്കവെയാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും കൈകളിൽത്തൂങ്ങി അഞ്ച് വയസ്സുള്ള രോഹിണി.

അവളുടെ ചെമ്പിച്ച തലമുടി കാറ്റിൽ പാറിപ്പറന്നു കളിച്ചു. ഓറഞ്ച് നിറമുള്ള ഒരു കുഞ്ഞുടുപ്പിട്ടു, ചുവന്ന ഗുൽമോഹർ പൂവുപോലെ സുന്ദരിയായ ഒരു പെൺകുട്ടി.

വാർഡനോട് ചോദിച്ചപ്പോളാണ് മനസ്സിലായത്, അവർ ബംഗാളികളാണെന്ന്.

അയാൾ വാച്ച്മാറെ ജോലിയും അയാളുടെ ഭാര്യ അടുക്കളപ്പണിയും ചെയ്തോളും എന്ന വ്യവസ്‌ഥയിലാണ് അവർക്ക് ജോലി കൊടുത്തിരിക്കുന്നത്.

ആ കുടുംബം അങ്ങനെ ഞങ്ങളുടെ ഹോസ്റ്റലിന്റെ ഔട്ട്ഹൗസിൽ താമസമായി.

ജീവിതം ഓഫീസിന്റെ ഭ്രമണപഥത്തിലൂടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു . രോഹിണിയുടെ ആയിയും(അമ്മ ) ബാബയും(അച്ഛൻ) ഹോസ്റ്റലിലെ അവരുടെ ജോലികളാരംഭിച്ചു. രോഹിണിയാകട്ടെ ,പകൽ മുഴുവൻ ഓരോമുറികളിലായി പെൺകുട്ടികളോട് കളിച്ചും,ആർക്കും മനസ്സിലാകാത്ത അവളുടെ ഭാഷയിൽ വർത്തമാനം പറഞ്ഞുമങ്ങനെ പറന്നു നടന്നു.

The Author

Praveen

www.kkstories.com

27 Comments

Add a Comment
  1. Sankada kadalilaazhththiya manohara geetham pole oru chodhya chihnnamayi Aval rohini ente kanmunnil ippozhum nilkkunnu suhurthe

  2. nyce story

  3. ????????????? ??????????????????????????❤❤❤❤????????????????????????❤❤❤?????❤??????❤❤??????????❤❤vakkukal illa …. sneham mathram

  4. Nanmayude katharanu ente red saliut

  5. അഹങ്കാരി

    ആകാംഷയോടെ വായിച്ചു
    ഹൃദയത്തിന്റെ കോണിൽ ഒരു നൊമ്പരം പോലെ
    നന്മ നശിച്ചിട്ടില്ലാത്തതുപോലെ ഒരു അനുഭൂതി നന്ദി……………

  6. തീ പന്തം

    ഞാൻ വളരെയേറെ സ്നേഹിക്കുന്ന എന്തോ ഒന്ന് നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വിങ്ങൽ ഈ എട്ടു താളുകളിൽ കൂടി മനസിലാക്കിത്തന്നു.

    നന്ദി

  7. Entha parayya kalkkitto. Pakshe. Sthalam maripoytto

  8. കഥ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ…. നൈസ് വർക്ക്‌ മാൻ…

  9. അസാമാന്യമായ അവതരണ ശൈലി.
    ഒരു വാക്കിലൂടെ ആയിരം അർതഥങ്ങൾ പ്രകടമാക്കാണുള്ള കഴിവ് ഇതെല്ലാം ഒത്തു ചേർന്ന ഒരു Genius ആയ എഴുത്തുകാര,എന്റെ വക ഒരു സല്യൂട്ട് 🙂

  10. കരയോഗം പ്രസിഡൻറ്

    പ്രവീൺ പ്രവീൺ… നിങ്ങൾ ഓരോ കഥയിലും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു… നിങ്ങൾ പറയുന്ന ഉദാഹരണങ്ങൾ, ഹോ സമ്മതിക്കണം. ഉപയോഗിക്കുന്ന ഭാഷ, രീതി…

    എന്റെ കയ്യിൽ പിടിച്ച സഞ്ചിയിൽ രോഹിണിയ്ക്ക് വേണ്ടി വാങ്ങിയ സാധനങ്ങളുടെ ഭാരം കൂടി കൂടി വരുന്നത് പോലെ തോന്നി.

    തുടങ്ങിവെച്ചിട്ടും വായിച്ചു തീരാൻ കഴിയാത്ത സോളമന്റെ ഉത്തമഗീതം പോലെ… hatsoff to you man…

    എന്താ എഴുത്ത്… കഥ കൊണ്ട് നിറുത്തിയിരിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല…

    താങ്ക്യൂ… ഈ കഥ ഞങ്ങൾക്ക് തന്നതിന്…

  11. Adipoli kathayayirunnu

  12. ഉഗ്രന്‍. നമിയ്ക്കുന്നു ഈ എഴുത്തിനെ. ഒടുക്കത്തെ ഫീല്‍. പതുക്കെ ഒഴുകുന്ന ഒരു നദിയിലേയ്ക്ക് കാലും നീട്ടി ഇരിക്കുന്ന സുഖം. കഴിഞ്ഞാപ്പോള്‍ എഴുന്നേറ്റ് പോകാനുള്ള മടി. അവസാനിപ്പിച്ച രീതി അത്യുഗ്രന്‍. superb!

    1. കരയോഗം പ്രസിഡൻറ്

      മഹാമുനേ, നിങ്ങളുടെ മറുപടിയാണ് ഈ കഥയുടെ ഏറ്റവും നല്ല നിരൂപണം… അതെ ഫീൽ തന്നെയായിരുന്നു എനിക്കും. വളരെ കറക്റ്റായി പറഞ്ഞു, പതിയെ ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കുന്ന സുഖം, കഴിഞ്ഞപ്പോ എണീറ്റ് പോവാനുള്ള മടി. അതിൽ കൂടുതൽ വർണിക്കാനാവില്ല ഇതിനെ.

  13. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

    നന്നായിട്ടുണ്ട്

  14. Nannayi. Thund mathram porallo..

  15. nice story man.enikum ithu polaru anubavum undayitundu njan clgil padikumbol

  16. അനുഭവ കഥയാണെന്നു തോന്നുന്നു…
    നല്ല കഥ…
    തുടരാൻ പറയാൻ തോന്നുന്ന കഥ …
    കണ്മുന്നിലൂടെ മറഞ്ഞു പോയിട്ടുള്ള ഒരു കുട്ടിയെ പോലെ..

    1. എഴുത്ത്.. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ കുറച്ചുകൂടി ആസ്വാദ്യകരമാക്കിയാൽ ക്കൊള്ളാം..
      Pls take posotively..

      1. കഥ മുഴുവനായി ഇപ്പോയാണ് ഇപ്പോഴാണുകിട്ടിയത് …
        പറഞ്ഞതുപോലെ നാലാമത്തെ താളുമുതൽ വളരെ നല്ല എഴുത്തായിരുന്നു..
        ആദ്യം ഞാൻ കരുതി താങ്കളെ അഭിനന്ദിക്കണമെന്നു..
        പക്ഷെ വായിച്ച് തീർന്നപ്പോൾ ഏവന്റെയും നെഞ്ചിലെ വിങ്ങൽ പോലെ .
        എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലല്ലോ..
        വ്യത്യസ്തമാക്കുന്നത്..
        ആ ഫോൺ കാൾ..
        തിരികെ കിട്ടിയ അവസരം..
        പിന്നെ…
        അതിനിവിടെ പ്രസക്തിയില്ലല്ലോ എന്ന ചിന്ത താങ്കളുടെ യാഥാർത്ഥ്യ ബോധത്തെ ഇത്രമേൽ പ്രതിഫലിപ്പിക്കുന്നു…
        ഉം…

        1. കഥയിവിടെ തീർന്നുവല്ലേ…
          താങ്കളുടെ ഇഷ്ടം..
          ഉം..

  17. ethanu katha 5 vayasulla kuttiyude peedanamano ? Anenkil nirthiyeru Veruthe site adapichu Dr. Kambikuttane jailil kettano ?
    Doctor veruthe pulivalu pidikathe inganulla katha post cheyyalle

    1. ithu kambikadha alla.. peedanavum alla vayichittano comment ittathu?

      1. Njan vayichappol ithinu Nalu page mathrame undayirunnullu …. Tag kambikatha enuuthanne anu ….

    2. എബ്രഹാം എസ്രാ

      സത്യത്തിൽ എനിക്കും ഇത് തന്നെയാണ് ആദ്യം തോന്നിയത്… But അങ്ങനെയല്ല .. വായിച്ച് എന്തോ ഒരു വിങ്ങൽ ഇപ്പഴുമുണ്ട് മനസ്സിൽ…

  18. തീപ്പൊരി (അനീഷ്)

    ഇതെന്താ പകുതിയേ പോസ്റ്റ് ചെയ്തൊള്ളോ???????

    1. 8 pages ondu ellavarkkum kanunnundo?

      1. തീപ്പൊരി (അനീഷ്)

        Njan adyam ithu open cheythapol 4 page mathre undayirunnullu. Atha angane comment cheythathu. Sorry…..

Leave a Reply

Your email address will not be published. Required fields are marked *