ഉഗ്രന്‍. നമിയ്ക്കുന്നു ഈ എഴുത്തിനെ. ഒടുക്കത്തെ ഫീല്‍. പതുക്കെ ഒഴുകുന്ന ഒരു നദിയിലേയ്ക്ക് കാലും നീട്ടി ഇരിക്കുന്ന സുഖം. കഴിഞ്ഞാപ്പോള്‍ എഴുന്നേറ്റ് പോകാനുള്ള മടി. അവസാനിപ്പിച്ച രീതി അത്യുഗ്രന്‍. superb!
മഹാമുനേ, നിങ്ങളുടെ മറുപടിയാണ് ഈ കഥയുടെ ഏറ്റവും നല്ല നിരൂപണം… അതെ ഫീൽ തന്നെയായിരുന്നു എനിക്കും. വളരെ കറക്റ്റായി പറഞ്ഞു, പതിയെ ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കുന്ന സുഖം, കഴിഞ്ഞപ്പോ എണീറ്റ് പോവാനുള്ള മടി. അതിൽ കൂടുതൽ വർണിക്കാനാവില്ല ഇതിനെ.
കഥ മുഴുവനായി ഇപ്പോയാണ് ഇപ്പോഴാണുകിട്ടിയത് …
പറഞ്ഞതുപോലെ നാലാമത്തെ താളുമുതൽ വളരെ നല്ല എഴുത്തായിരുന്നു..
ആദ്യം ഞാൻ കരുതി താങ്കളെ അഭിനന്ദിക്കണമെന്നു..
പക്ഷെ വായിച്ച് തീർന്നപ്പോൾ ഏവന്റെയും നെഞ്ചിലെ വിങ്ങൽ പോലെ .
എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലല്ലോ..
വ്യത്യസ്തമാക്കുന്നത്..
ആ ഫോൺ കാൾ..
തിരികെ കിട്ടിയ അവസരം..
പിന്നെ…
അതിനിവിടെ പ്രസക്തിയില്ലല്ലോ എന്ന ചിന്ത താങ്കളുടെ യാഥാർത്ഥ്യ ബോധത്തെ ഇത്രമേൽ പ്രതിഫലിപ്പിക്കുന്നു…
ഉം…
Sankada kadalilaazhththiya manohara geetham pole oru chodhya chihnnamayi Aval rohini ente kanmunnil ippozhum nilkkunnu suhurthe
nyce story
????????????? ??????????????????????????❤❤❤❤????????????????????????❤❤❤?????❤??????❤❤??????????❤❤vakkukal illa …. sneham mathram
Nanmayude katharanu ente red saliut
ആകാംഷയോടെ വായിച്ചു
ഹൃദയത്തിന്റെ കോണിൽ ഒരു നൊമ്പരം പോലെ
നന്മ നശിച്ചിട്ടില്ലാത്തതുപോലെ ഒരു അനുഭൂതി നന്ദി……………
ഞാൻ വളരെയേറെ സ്നേഹിക്കുന്ന എന്തോ ഒന്ന് നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വിങ്ങൽ ഈ എട്ടു താളുകളിൽ കൂടി മനസിലാക്കിത്തന്നു.
നന്ദി
Entha parayya kalkkitto. Pakshe. Sthalam maripoytto
കഥ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ…. നൈസ് വർക്ക് മാൻ…
അസാമാന്യമായ അവതരണ ശൈലി.
ഒരു വാക്കിലൂടെ ആയിരം അർതഥങ്ങൾ പ്രകടമാക്കാണുള്ള കഴിവ് ഇതെല്ലാം ഒത്തു ചേർന്ന ഒരു Genius ആയ എഴുത്തുകാര,എന്റെ വക ഒരു സല്യൂട്ട് 🙂
പ്രവീൺ പ്രവീൺ… നിങ്ങൾ ഓരോ കഥയിലും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു… നിങ്ങൾ പറയുന്ന ഉദാഹരണങ്ങൾ, ഹോ സമ്മതിക്കണം. ഉപയോഗിക്കുന്ന ഭാഷ, രീതി…
എന്റെ കയ്യിൽ പിടിച്ച സഞ്ചിയിൽ രോഹിണിയ്ക്ക് വേണ്ടി വാങ്ങിയ സാധനങ്ങളുടെ ഭാരം കൂടി കൂടി വരുന്നത് പോലെ തോന്നി.
തുടങ്ങിവെച്ചിട്ടും വായിച്ചു തീരാൻ കഴിയാത്ത സോളമന്റെ ഉത്തമഗീതം പോലെ… hatsoff to you man…
എന്താ എഴുത്ത്… കഥ കൊണ്ട് നിറുത്തിയിരിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല…
താങ്ക്യൂ… ഈ കഥ ഞങ്ങൾക്ക് തന്നതിന്…
Adipoli kathayayirunnu
ഉഗ്രന്‍. നമിയ്ക്കുന്നു ഈ എഴുത്തിനെ. ഒടുക്കത്തെ ഫീല്‍. പതുക്കെ ഒഴുകുന്ന ഒരു നദിയിലേയ്ക്ക് കാലും നീട്ടി ഇരിക്കുന്ന സുഖം. കഴിഞ്ഞാപ്പോള്‍ എഴുന്നേറ്റ് പോകാനുള്ള മടി. അവസാനിപ്പിച്ച രീതി അത്യുഗ്രന്‍. superb!
മഹാമുനേ, നിങ്ങളുടെ മറുപടിയാണ് ഈ കഥയുടെ ഏറ്റവും നല്ല നിരൂപണം… അതെ ഫീൽ തന്നെയായിരുന്നു എനിക്കും. വളരെ കറക്റ്റായി പറഞ്ഞു, പതിയെ ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കുന്ന സുഖം, കഴിഞ്ഞപ്പോ എണീറ്റ് പോവാനുള്ള മടി. അതിൽ കൂടുതൽ വർണിക്കാനാവില്ല ഇതിനെ.
നന്നായിട്ടുണ്ട്
Nannayi. Thund mathram porallo..
nice story man.enikum ithu polaru anubavum undayitundu njan clgil padikumbol
അനുഭവ കഥയാണെന്നു തോന്നുന്നു…
നല്ല കഥ…
തുടരാൻ പറയാൻ തോന്നുന്ന കഥ …
കണ്മുന്നിലൂടെ മറഞ്ഞു പോയിട്ടുള്ള ഒരു കുട്ടിയെ പോലെ..
എഴുത്ത്.. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ കുറച്ചുകൂടി ആസ്വാദ്യകരമാക്കിയാൽ ക്കൊള്ളാം..
Pls take posotively..
കഥ മുഴുവനായി ഇപ്പോയാണ് ഇപ്പോഴാണുകിട്ടിയത് …
പറഞ്ഞതുപോലെ നാലാമത്തെ താളുമുതൽ വളരെ നല്ല എഴുത്തായിരുന്നു..
ആദ്യം ഞാൻ കരുതി താങ്കളെ അഭിനന്ദിക്കണമെന്നു..
പക്ഷെ വായിച്ച് തീർന്നപ്പോൾ ഏവന്റെയും നെഞ്ചിലെ വിങ്ങൽ പോലെ .
എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലല്ലോ..
വ്യത്യസ്തമാക്കുന്നത്..
ആ ഫോൺ കാൾ..
തിരികെ കിട്ടിയ അവസരം..
പിന്നെ…
അതിനിവിടെ പ്രസക്തിയില്ലല്ലോ എന്ന ചിന്ത താങ്കളുടെ യാഥാർത്ഥ്യ ബോധത്തെ ഇത്രമേൽ പ്രതിഫലിപ്പിക്കുന്നു…
ഉം…
കഥയിവിടെ തീർന്നുവല്ലേ…
താങ്കളുടെ ഇഷ്ടം..
ഉം..
ethanu katha 5 vayasulla kuttiyude peedanamano ? Anenkil nirthiyeru Veruthe site adapichu Dr. Kambikuttane jailil kettano ?
Doctor veruthe pulivalu pidikathe inganulla katha post cheyyalle
ithu kambikadha alla.. peedanavum alla vayichittano comment ittathu?
Njan vayichappol ithinu Nalu page mathrame undayirunnullu …. Tag kambikatha enuuthanne anu ….
സത്യത്തിൽ എനിക്കും ഇത് തന്നെയാണ് ആദ്യം തോന്നിയത്… But അങ്ങനെയല്ല .. വായിച്ച് എന്തോ ഒരു വിങ്ങൽ ഇപ്പഴുമുണ്ട് മനസ്സിൽ…
ഇതെന്താ പകുതിയേ പോസ്റ്റ് ചെയ്തൊള്ളോ???????
8 pages ondu ellavarkkum kanunnundo?
Njan adyam ithu open cheythapol 4 page mathre undayirunnullu. Atha angane comment cheythathu. Sorry…..