” വേണ്ട സാർ…. സോറി…..”
നാണിച്ച് തല താഴ്ത്തി മായ പറഞ്ഞു
” കൃത്യമായി സാർ പറയുകയാണെങ്കിൽ…. ചമ്മാൻ വേറെ എങ്ങും പോകണ്ട…”
മായ ചിന്തിച്ചു
” മായാ… ഒത്തിരി െ സ്ട്രസ്സുള്ള ജോലിയിൽ എന്നെ സഹായിക്കാനും ആശ്വാസം തരാനും മായയുടെ സഹായം എനിക്ക് വേണം.. ഓഫിസ് അവർ കഴിഞ്ഞും ജോലിയിൽ എന്നെ അസിസ്റ്റ് െചയ്യാമോ..?”
” ചെയ്യാം സർ…”
” മറ്റുള്ളവർ അതുമിതും പറഞ്ഞാലോ….?”
” ഞാൻ അത് കാര്യമാക്കില്ല… നമുക്ക് മനസ്സാക്ഷിയാണ് മുഖ്യം…”
” ഗുഡ്… ബിസിനസ് ടൂറിൽ എന്നൊപ്പം വരാൻ മടിയുണ്ടോ…?”
” ജോലിയുടെ ഭാഗം ആണെങ്കിൽ….. മടിയില്ല ”
കുറച്ച് നേരമായി തന്റെ മുഖത്ത് നോക്കി ഇരുന്ന മായയെ നോക്കി MD ചോദിച്ചു..,
” മായക്ക് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു…. ചോദിക്കാൻ ഉള്ളത് ബാക്കിയാക്കണ്ട..”
” സാറ് മനസ്സ് വായിക്കുന്നു..!”
ചിരിച്ച് അല്പം നാണത്തോടെ മായ പറഞ്ഞു
” അതെ..”
സാർ ചിരിച്ചു
” പേഴ്സണലാ ..”
മടിച്ച് മടിച്ചു മായ പറഞ്ഞു
” ചോദിച്ചോളൂ..”
” സാറെന്താ ഫാമിലിയെ കൊണ്ടുവരാത്തേ…?”
” കൊണ്ടുവരണം..!”
അത് പറഞ്ഞ ശേഷം സാർ മായയെ നോക്കി… ആ മുഖത്തെ ആവേശം മങ്ങിയത് പോലെ…
” കുട്ടികൾ അവിടെ പഠിക്ക്യാ… അടുത്ത സ്കൂൾ വർഷം ഇവിടെ ചേർക്കണം.”
” എത്രയാ.. കുട്ടികൾ…. സാറിന് ?”
ഇതിൽ പോസ്റ്റ് ചെയ്ത പല കഥകളും കാണുന്നില്ലല്ലോ.?
എന്താ സംഭവിക്കുന്നത്?
കൊള്ളാം
Story nannayitund. Maya pooda vadichathu anallo. Pinne ipo entha avar anghane parayunnathu
അണ്ണാ
മായ പൂട വടിച്ചത് തന്നെ.
പക്ഷേ െപാ ക്കിളിന് താഴെ നന്നായി കാണത്തക്ക വണ്ണം ഉള്ള മുടി കളയാഞ്ഞത് കാരണമാ അവർ പറയുന്നത്…
നന്ദി
നല്ല കഥ
വളരെ സന്തോഷം..
കഥ പോളി.പേജ് കൂടുതൽ വേണം.
അടുത്തത് എന്ന് publish cheyum
അണ്ണാ ഉടൻ ഇടാം