റൂം നമ്പർ 101 Part 3
Room Number 101 Part 3 | Author : Pandyan
Previous Part
ഇരുപതിന്റെ തിരുമുറ്റത്തു തത്തിക്കളിക്കുന്ന രണ്ട് തരുണീമണികൾ, മേരിയും സുഹ്റയും…. ജനിച്ച വേഷത്തിൽ കാമാതുരരായി കട്ടിലിൽ കെട്ടി മറിയുകയാണ്.
ഞായറാഴ്ച്ചയുടെ സൗകര്യം ഉപയോഗപ്പെടുത്തി ബ്യൂട്ടി പാര്ലറിന്റെ സഹായത്തോടെ മിനുക്കിയ രണ്ട് ഇളം പൂർ ചുണ്ടുകൾ ചുംബന ലഹരി നുകരുന്നു.
കുചകുംഭങ്ങൾ ഉടയുന്നു. ഇരുവരുടെയും ചുണ്ട് ഇഴയാത്ത ഒരിഞ്ച് സ്ഥലവും ബാക്കി ആയില്ല.
ഏറെ അകലെയല്ലാതെ വടിച്ച പൂറും കക്ഷവും കാട്ടി ഇരു കരങ്ങളും തലയ്ക്ക് മേലെ ഉയർത്തി വച്ചുകൊണ്ട് കാമാത്തിപുരയിലെ അന്തേവാസിയെ പോലെ ദയനീയയായി ഒരു കാഴ്ച്ച വസ്തു കണക്ക് നില്പുണ്ട്, ജയ.
ലൈംഗിക ചേഷ്ടകളിൽ മുഴുകി ഇരിക്കുമ്പോഴും മേരിയുടെയും സുഹ്റയുടെയും കഴുകൻ കണ്ണുകൾ ജയയെ കൊത്തി വലിക്കുന്നുണ്ട്.
ജയയെ നോക്കി പ്രതീകാല്മകമായി അവർ നക്കുകയും മണക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്………. അത് തന്നെയാണ് എന്ന് ജയ തിരിച്ചറിയുന്നുമുണ്ട്.
വീണ്ടും കട്ടിലിൽ അവർ കീഴ്മേൽ മറിഞ്ഞു.
ഇത്തവണ മേരി വീണ്ടും മേലെയായി…
“പെണ്ണ് കൊള്ളാലോ….. തുണി ഉള്ളപ്പോൾ ഇത്രേം കരുതിയില്ല !” മേരി പയ്യെ പറഞ്ഞു.
“ശരിയാ….. പൂട പോയപ്പോൾ നല്ല എടുപ്പായി… ” സുഹ്റ ഏറ്റുപിടിച്ചു.
“മുല ഒരു കഴഞ്ചി കൂടി ഉണ്ടായിരുന്നെങ്കിൽ…. !” സുഹ്റ കൊതി പറഞ്ഞു…
“എന്തിനാട മുല….. പൂറ് കിടക്കുന്ന കണ്ടില്ലേ……. നല്ല പൊങ്ങി….. സോഡാപ്പൊടി ചേർത്ത് ചേർത്ത പോലെ….. കടിച്ചെടുക്കാൻ കൊതിയാവുന്നു… !” മേരി മുരണ്ടു.
“തഞ്ചമായി നില്ല് പെണ്ണേ… തിന്നാൻ തരാം ” ജയയെ നോക്കി ചുണ്ട് കടിച്ചു കണ്ണിറുക്കി, സുഹ്റ സമാധാനിപ്പിച്ചു.
തന്റെ കക്ഷവും മുലയും പൂറുമൊക്കെയാണ് ചേച്ചിമാരുടെ നിലവിലെ ചിന്താ വിഷയം എന്ന് ജയ ഊഹിച്ചു.
പൂർച്ചാല് കാണാത്ത വിധം ജയ തുട ഇറുക്കി പിടിച്ചു.
“അത് ഫൗൾ…. കൈ കൊണ്ട് ഒളിക്കുകയാ ഇതിലും ഭേദം…. ” പൂറ് ഇറുക്കി പിടിച്ചത് കണ്ട് സുഹ്റ പറഞ്ഞു.
ജയ വഴക്കിനില്ല……. പൂറ് “റിലീസ് ” ചെയ്തു.
Suppr
പാണ്ഡ്യൻ സഹോ….. കഥയും, കഥാപാത്രങ്ങളും സൂപ്പറാ…. പക്ഷേ പേജ് കൂട്ടണം. അല്ലങ്കിൽ ഞാൻ പിണങ്ങും(ചുമ്മ)……?
????
Nalla rasaYittu vannapo ingane nirthunathu enthu kashtamanu ..
Waiting next part
Dear Pandian, കഥ നന്നായിട്ടുണ്ട്. പക്ഷെ രണ്ടു ഭാഗമായിട്ടും ജയ ആക്റ്റീവ് ആയില്ലല്ലോ. അടുത്ത ഭാഗത്തിൽ പേജ് കൂട്ടണം.
Regards.
Waiting for next part
Ulpeduthiyathil santhosham ini polikkam enthinum njan ready