“ആഹ് അതെ ….”
“എന്തിനാ കുറെ നേരം നോക്കുന്നെ …”
“അറീല ….”
“ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയുമോ?”
“ശ്രമിക്കാം…”
“നിനക്ക് നിന്നെ ഡോമിനേറ്റ് ചെയുന്ന ആണുങ്ങളെ വല്യ ഇഷ്ടാണ് ല്ലെ?”
“എന്ത് എന്ന് വെച്ചാൽ ?”
“ഹിഹി ഒന്നുല്ല ….”
“പറയെന്നെ ….”
“ഗൗരി എന്തിനാ അമേയ അങ്ങനെ വന്നു പറഞ്ഞപ്പോൾ പെട്ടന്ന് ആലോചിക്കാതെ സമ്മതിച്ചത് ??”
“അറിഞ്ഞൂടാ ….”
“ഒന്നും അറിഞ്ഞൂടാ ….നിനക്കെന്നോട് കട്ട പ്രേമം ആണെന്നാണല്ലോ അമേയ പറഞ്ഞത്….”
“എങ്ങനെ ??? മനസിലായില്ല…”
“നീയിന്നലെ കിടന്നുറങ്ങുമ്പോ ഉറക്കത്തിൽ, ചിണുങ്ങിയത്രേ ….കുശുമ്പ് കൊണ്ട്…..തലയിണയിൽ കെട്ടിപിടിച്ചുകൊണ്ട്, പ്ലീസ് രുദ്ര…അമേയയുടെ കൂടെ പോണ്ടാ …ഞാനില്ലേ നിനക്കെന്നും പറഞ്ഞിട്ട്….”
“റബീഷ്!!!”
“ആഹ് സത്യം ….അമേയ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല, പക്ഷെ നിന്റെ കണ്ണിലുണ്ട് ….പെണ്ണെ!!!”
“ഇല്ല രുദ്രൻ, എനിക്ക് ….പോണം, ഞാൻ അപ്പുറത്തുണ്ടാകും….”
“ശെരി …പൊയ്ക്കോ.”
ഗൗരി വാതിൽ വരെ പോയിട്ട് അവിടെ തന്നെ നിന്നു. അവളുടെ മനസ്സിൽ അരുണും രുദ്രനും മാറി മാറി വന്നുകൊണ്ടിരുന്നു. തമാശയ്ക്ക് രുദ്രൻ അങ്ങനെ പറയുമ്പോഴും….അത് സത്യമാകാൻ ഉള്ളിൽ ആഗ്രഹിക്കുന്നത് അവൾ സ്വയയമറിഞ്ഞു…… തന്റെ മനസിനെ ഇത്രവേഗം കീഴടക്കാൻ കഴിയുന്ന രുദ്രൻ, എന്താണ് തന്നെ കിടക്കയിലേക്ക് ഇടാത്തത് ???? എന്ന് ചോദിക്കുമ്പോ അവൾ സ്വയം രുദ്രന്റെ അടുത്തേക്ക് തന്നെ വന്നിരുന്നു.
“എന്തെ പോണില്ലേ?”
“ഇല്ല!!!!”
“രുദ്രൻ ഐ ഹേറ്റ് യു!!!!!”
“താങ്കിയു…”
ഗൗരി മുറിയിലേക്ക് ചെന്നു, ബെഡിൽ കയറികിടന്നു. നഖം കടിച്ചുകൊണ്ട് രുദ്രൻ തനിക്ക് പണം ഓഫർ ചെയ്തു തന്റെ ശരീരം വാങ്ങാൻ ആഗ്രഹിച്ചത് ആലോചിച്ചപോ, അതുവരെ രുദ്രനോടുണ്ടായിരുന്ന സകല മതിപ്പും പോയതുകൊണ്ട് സ്വയം പിറുപിറുത്തുകൊണ്ടിരുന്നു. ഒടുക്കം അരുണിനെ അവൾ വിളിച്ചു.
“ഗൗരി….ഞാൻ വെഡിങ് കാർഡ് വാങ്ങാൻ വന്നിരിക്കുവാ …എന്ത് ചെയ്യുവാണ്
Super, BDSM താല്പര്യം ഇല്ലാത്ത പരിപാടി ആണെങ്കിലും, ഇത് അത്ര over ആയി തോന്നിയില്ല, ഗൗരിയുടെ മനസ്സ് വായിച്ച് രുദ്രന്റെ രീതിയിൽ ഉള്ള ഒരു ചെറിയ BDSM, എന്റെ ഒരു friend ഉം ഉണ്ട് ഇങ്ങനെ, ബെഡിൽ അവളെ ഞാൻ dominate ചെയ്യണം എന്ന് ആഗ്രഹിക്കുന്നവൾ, ചെറുതായിട്ട് ചെയ്ത് കൊടുക്കാറും ഉണ്ട്. ആ life ആണ് ഇത് വായിച്ചപ്പോൾ ഓർമ വന്നത്
Excellent !….. വല്ലാത്ത ഫീൽ
Mdv eppozha orthe….ethupole oru cinema kandittund….fifty shades of grey…..(ente matram thonnalano)….
ആശാനേ…❤❤❤
ഞാൻ നേരത്തെ വായിച്ചിരുന്നതാണല്ലോ…എങ്കിലും ഇപ്പോൾ ഇത് അതിൽ നിന്നും കുറച്ചു കൂടെ complete ആയ ഫീൽ തന്നു. പ്രേത്യേകിച്ചും ഞാൻ ഒന്നൂടെ വായിച്ച ലാസ്റ് പോർഷൻ കാരണം ഗൗരിയുടെ കുറ്റബോധത്തിന്റെ ഇന്റൻസിറ്റി ഇവിടെ കുറച്ചു കൂടെ നന്നായി വർക് ഔട്ട് ചെയ്തിട്ടുള്ളത് ആൻഡ് രുദ്രന് അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്നുണ്ട്.
അവൾ ചെയ്തു പോയ തെറ്റ് ശരിയാക്കാനുള്ള വ്യഗ്രത അവൾ അവനോടു അപേക്ഷിക്കുമ്പോൾ കാണാം , ഒപ്പം അവൻ കൈ വിട്ടു പോവരുത് എന്ന ഭയവും, ബട്ട് രുദ്രന്റെ കണ്ണിൽ ഗൗരിയെ കുറച്ചു കൂടെ കൺവിൻസിങ് ആയി പ്രെസെന്റ് ചെയ്യാം ആയിരുന്നു എന്ന് തോന്നി കാരണം അരുണിനെ വിട്ട് രുദ്രനിലേക്ക് ചേക്കേറിയ ഗൗരി രുദ്രന്റെ താലിയെ ബഹുമാനിക്കും എന്ന തലത്തിലേക്ക് കുറച്ചൂടെ സീനുകൾ ചേർക്കാമായിരുന്നു എന്ന് തോന്നി…
എന്റെ തോന്നലുകൾ ആവാം….
ബാക്കി ഉള്ളതെല്ലാം മുൻപ് പറഞ്ഞിട്ടുള്ളത് കൊണ്ട് വീണ്ടും അവർത്തിക്കുന്നില്ല…
പിന്നെ പറയാൻ വിട്ടു പോയ അരുൺ അരുൺ ഈ കഥയിൽ ഒരു gentleman ആയി നിലകൊണ്ടു.അധികം ആർക്കും കഴിയാത്ത ഒരു കാര്യം…
സ്നേഹപൂർവ്വം…❤❤❤
ബഡീ.
പെട്ടിയിൽ വെച്ച പലകഥകളും പുറത്തു വന്നു തുടങ്ങി.
കാരണം ഇനിയിപ്പ പുതിയത് എഴുതനുള്ള സമയം കിട്ടുവോന്നറീല്ല!
കണ്ടറിയണം….
ബട്ട് രുദ്രന്റെ കണ്ണിൽ ഗൗരിയെ കുറച്ചു കൂടെ കൺവിൻസിങ് ആയി പ്രെസെന്റ് ചെയ്യാം ആയിരുന്നു എന്ന് തോന്നി കാരണം അരുണിനെ വിട്ട് രുദ്രനിലേക്ക് ചേക്കേറിയ ഗൗരി രുദ്രന്റെ താലിയെ ബഹുമാനിക്കും എന്ന തലത്തിലേക്ക് കുറച്ചൂടെ സീനുകൾ ചേർക്കാമായിരുന്നു എന്ന് തോന്നി…
എന്റെ തോന്നലുകൾ ആവാം…. കറക്ട് ആണ്.
ഞാനീ കഥ അരുണിൽ അവസാനിപ്പിക്കണം. ഏന്നൊരു ചിന്തയായിരുന്നു.
രുദ്രനിൽ ആണെങ്കിൽ ചിലപ്പോ എനിക്കറീല. ഞാനത് പക്കാ ചീറ്റിംഗ് ആക്കിയേനെ. വേണ്ട ഇവിടെ കുറ്റബോധം ആണ് മുന്നിലേക്ക് വെച്ചത്.
വായിക്കുമ്പോ എന്തൊക്കെയാണ് വർക്ഔട് ആവുക എന്നൊന്നും ഒരുപിടിയുമില്ല.
?
Mdv…daa….powlichu…..oru thandavam thane aayirunnu….gowriye poloru penine….pranayikkan thonnunnu…….❤️…….mdv njan paranja oru karyam undayirunnu….orkkunundo… ottakombante…..
Than marannittilla ennu karuthunnu…..athinayi waiting……
റീഎഡർ.
അതിന്റെ ക്ളൈമാക്സ് കിട്ടാതെ അലഞ്ഞു നടക്കുന്നു.
റെഡി ആകുമ്പോ വരും
?
Ezhuthunundallo…..ath mathi….climax pettan kittatte……?….tnx for rply….
മിഥുൻ.
മനുഷ്യന്റെ ഉള്ളിലെ കൗതുകകരമായ ലൈംഗിക അഭിരുചികൾ പലതും അത്ഭുതവും വിരോധാഭാസങ്ങളും നിറഞ്ഞതാണ്. എന്നാൽ അവയിൽ ഏറ്റവും കൗതുകകരവും വഞ്ചനാപരവും നിറഞ്ഞ മനസിന്റെ കോണിലെ വൈരുദ്ധ്യങ്ങളായിരിക്കാം ഇവിടെ ഗൗരിക്കും ഉള്ളത്, അതായത് ആധിപത്യം, വിധേയത്വം അല്ലെങ്കിൽ രണ്ടും ഇതൊക്കെയാണ് ഒരു മനുഷ്യനിൽ കാണുന്ന പ്രഥമമായ ഡീവിയേഷൻസ് എന്ന് പറയുന്നപോലെ.
ഒരു പെണ്ണ് പാർട്ണറിനെ ചൂസ് ചെയ്യുമ്പോ അവളുടെ മനസ്സിൽ അവളുടെ മനസിനെ ശരീത്തെ ആധിപത്യം കൊള്ളുന്ന, അടുത്തിരിക്കാൻ മനസ് തുറന്നു സംസാരിക്കാൻ, റൊമാന്റിക് ആയിട്ട് മൂഡ് ക്രിയേറ്റ് ചെയ്യാൻ, ഒപ്പം ലൈംഗികമായി ആകര്ഷിക്കപ്പെടാനും, ഉള്ള എല്ലാം തികഞ്ഞ ആളെ നോക്കുന്നവരാണ് കൂടുതലും, (1) ഇന്നത്തെ സാമൂഹിക സെറ്റപ്പ് വെച്ചുകൊണ്ട്, പെണ്ണുകാണലും നിശ്ചയവും കൊണ്ട് അവളുടെ ഉള്ളിലെ ഈ ആഗ്രഹങ്ങളൊന്നും തന്നെ വിട്ടു വീഴ്ച ചെയ്യണ്ട എന്നാണ് എന്റെ അഭിപ്രായം.
ഗൗരി അവിടെയാണ് സ്പെഷൽ ആകുന്നത്, എനിക്ക് മനസിലായത്, ഗൗരിയുടെ ഉള്ളിലെ സബ്മിസ്സിവ് നേച്ചർ അവളെ രുദ്രനെ പോലെയുള്ള ആളുടെ ഡോമിനേറ്റിങ് മാൻലിനസ് എല്ലാം അയാളുടെ ഒപ്പം സമയം ചിലവിടാൻ തോന്നിയതാകാം, സെക്സ് അതൊരു മാറ്റർ ഏഹ് അല്ല, പക്ഷെ ഗൗരിയെപോലെയുള്ള യാഥാസ്ഥിതിക മനോഭാവമുള്ള പെണ്ണിന് , ഒരേ സമയം സമയം അവൾ അരുണിനെ ചീറ്റ് ചെയ്തുവെന്ന തോന്നലും കൊണ്ടാണ്,
“എന്റെ കഴുത്തിലൊരു താലി കെട്ടാമോ….രുദ്ര പ്ലീസ്, ഐ ബെഗ് യു….”
എന്ന് കെഞ്ചുന്നത്, രുദ്രനും ഗൗരിയോടുള്ള പ്രണയം തുറന്നു സമ്മതിക്കുമ്പോ, അവിടെ അവളുടെ ഉള്ളിലെ മുൻപ് ഞാൻ പറഞ്ഞ (1) കാര്യമാണ് അവിടെ നടന്നതെന്ന് ഞാൻ മനസിലാക്കുന്നു. ചില പ്രണയങ്ങൾ അങ്ങനെയാണ്, കോർ ആയ ഇമോഷൻസ് പ്രകടിപികുന്ന മോമെന്റിൽ നിന്നുമായിരിക്കും അത് തുടങ്ങുന്നത്.
മീര മിഥുൻ
ആ
❤️❤️❤️❤️❤️❤️❤️❤️
?
??
ചെറുക്കാ കൊമ്പന്റെ പേരിൽ ഉള്ളത് നോക്കണ്ട. ഇത് വല്യ കുഴപ്പമുണ്ടാക്കാൻ വഴിയില്ല
Excellent ?
?
Mdv or Komban
First of all enikke ith cheating aayit thoniyilla and cheating stories ishtavum alla ….pinne gouri onnum ariyatha oru pavam Penn….pinne after marriage anenkil cheating tag kodukkamayirunnu…and arun confess cheyyunund avanum cheythit ind….pinne attraction thonnam natural aan….arunine kal kooduthal time spend cheyyunathum rudrante koode ayirunnu….as usual nalla adipoli ezhuth… nice one
And all the best… keep writing….
ഇതെന്താ മൊത്തം കഥ. സ്പോയ്ലർ ആയി ഇട്ടേക്കുന്നെ ?
Bro bore kadha aayirunnu premmikunna 2 perkidayil nuzhannu kayarrunna vettavaliyanmarae thalli kollanam
Bro ningaludae baaki ella kadhayum polae alla verum thara kadhae aayi poyi .sex ok athmarthamyi praniyacha oruthananae thechittu poya thara nayika
Sathyam cash kandappo veena bitch that’s it.
പിഞ്ചു കുഞാല്ലെ
Super pathivupole njettichu
Pinne brode aa first katha onnu complete akkamo kalupidikkam pls
Achante bharya anikum ante bharya achanum aa story onnu complte akkune pls
Pattunkil oru female domination story kude azhuthu pls
കിടുക്കി
ഓ ?
Samayamillathath kond vaayikkunnilla