രുഗ്മണിക് ഒരു പാവക്കുട്ടി 1 193

രുഗ്മണിക് ഒരു പാവക്കുട്ടി 1

Rugminikku Oru Pavakkutty Part 1 bY അഭി

 

ആ പഴയ കഥ തന്നെ. അമ്മ ബന്ധുവീട്ടിൽ വിരുന്നിനു പോയ തക്കത്തിന് പ്രായമാവാത്ത മകളെ വളർത്തച്ഛൻ ബലാത്സംഗം ചെയ്യുക! തുരുമ്പിച്ച ആണിപോലെ തേമ്പിയ മുറുക്കാൻ കറപിടിച്ച രണ്ടു നിറപ്പലുകൾ പുറത്തുകാട്ടി, ആയി എന്ന് വീട്ടുകാരെല്ലാരും ബഹുമാനപൂർവ്വം വിളിക്കുന്ന ആ തടിച്ചുകൊഴുത്ത സ്ത്രി നിലത്ത് മതിലിൽ ചാരിയിരുന്നു തലയറാന്ന്  ഉറക്കെചിരിച്ചു.

“അനസൂയ , നിന്റെ ഗോവിന്ദനെപ്പോലെ ഒരു കള്ളനിൽ നിന്നും മറ്റെന്താണ് നീ പ്രതീക്ഷിക്കുന്നത് ?” 12 വയസുള്ള മകളെ വില്കാൻ കൊണ്ടുവന്ന് ഏല്പിച്ച മെലിന്ന ആ സ്ത്രീയോട് ആയി ചോദിച്ചു. “പോയതൊക്കെ പോട്ടെ. നിന്റെ സുന്ദരിയായ ഈ മകളെപ്പറ്റി നിനക്ക് ഇനി ദുഃഖമേ വേണ്ട. ഇവിടെ അവൾക്കു സുഖകരമായിരിക്കും. കുറേനാൾ കഴിയുമ്പോൾ അവളെ നിനക്ക് തിരിച്ചറിയാൻപോലും വയ്യാതാവും. നല്ല ആഹാരമാണ് അവൾക്ക് വേണ്ടത്. എന്റെ കീഴിലുള്ള പെൺകുട്ടികളെ നോക്ക്. അവരിലാർക്കെങ്കിലും ആരോഗ്യമില്ലാന്നു അനസൂയേക് തോന്നുന്നുണ്ടോ? രാവിലെ മുട്ടയും പൊറോട്ടയുമാണ് അവർക്ക് ഞാൻ കൊടുക്കുന്നത്”

ആ കൊച്ചു പെൺകുട്ടി ചുറ്റും നോക്കി. അങ്ങിങ്ങായി നിലത്ത് അറേഞ്ച് ചറുപ്പകാരികൾ ഇരുപ്പുണ്ടായിരുന്നു. എല്ലാവരും ആരോഗ്യവതികൾ തന്നെ. നേർത്ത കൈത്തണ്ടയിൽ ഓറഞ്ച് നിറമുള്ള വളകൾ അണിഞ്ഞ അല്പ്പം മെലിഞ്ഞ ഒരു പെൺകുട്ടി മാത്രം ജനലിലൂടെ ഒളിഞ്ഞു നോക്കിനിന്നു. അവൾ പതിനഞ്ചിലധികം പ്രായം വരാൻ വഴിയില്ല. ആയിരിക്കാം. ഇവളായിരിക്കാം എന്റെ കൂട്ടുകാരിയാവാൻ പോവുന്നത് എന്ന് കൊച്ചുപെൺകുട്ടി വിചാരിച്ചു.

“രുഗ്‌മിണി ഇങ് അടുത്ത് വാ “. ഉരുണ്ടുനിറഞ്ഞ തൂങ്ങിനിന്ന മാറിലേക്ക് ആ കുട്ടിയെ ആയി സ്നേഹപൂർവ്വം അടക്കിപ്പിടിച്ചു.

“പാവപ്പെട്ട നിന്റെ അമ്മയോട് നീ യാത്ര പറ. നിന്റെ അമ്മക്ക് വളരെ ദൂരം പോവേണ്ടതുണ്ട്. നേരവും വൈകിരിക്കുന്നു. ” പോസ്റ്മാൻ അപ്പോൾ മടങ്ങിപോവുകയായിരുന്നു. “എനിക്ക് കത്തുവല്ലതുമുണ്ടോ?” ആയി ചോദിച്ചു. സൈക്കിളിന്റെ വേഗത നന്നേ കുറച്ചു പോസ്റ്മാൻ ആ സ്ത്രീയെ നോക്കി നർമധുരമായി മനന്ദഹസിച്ചു. 

The Author

6 Comments

Add a Comment
  1. തുടക്കം നാനായിട്ടുണ്ട് . പ്ലീസ് continue

  2. Thudakkam kollam..page kutty adutha part poratta..

  3. Koche kadha thimirthu kalakki pwolichu…

  4. നന്നായി.
    ഋഷിയുടെ അഭിപ്രായം ശ്രദ്ധിക്കണം. ആശംസകള്‍.

  5. കൊള്ളാം പേജ് എണ്ണം koottane

  6. മാധവിക്കുട്ടിയുടെ ഇതേ പേരിലുള്ള ചെറു നോവൽ പണ്ട് വായിച്ചതോർക്കുന്നു… വിശദാംശങ്ങൾ ഓർമ്മ വരുന്നില്ല. കഥാപാത്രങ്ങൾ സാദൃശ്യം ഉള്ളവർ. മൗലികമായ പാതയിലൂടെ കഥ നീങ്ങും എന്ന്‌ വിശ്വസിച്ചുകൊള്ളട്ടെ. All the best.

Leave a Reply

Your email address will not be published. Required fields are marked *