ചെക്കനെന്നെ ബാക്കിവെച്ചത് എന്തിനാണാവോ 😳😳😳.
എന്നാലും നല്ല രസമുണ്ടായിരുന്നു അമൃത മനസ്സിൽ ചിന്തിച്ചു😌😌😌😌.
അപ്പോഴേക്കും കെവിൻ റൂമിൽ എത്തി എത്തി.
അമൃത പേടിച്ചുപോയി.
ദൈവമേ ഇനിയും ഇപ്പോൾ തന്നെ 😳😳😳😳.
പേടിക്കണ്ട ഞാൻ അതിനു വന്നതല്ല .
എന്റെ കയ്യിൽ കുറച്ച് ഡ്രസ്സ് ഉണ്ട് അത് എന്റെ ആണ് ചേച്ചിക്ക് ഇടാൻ പറ്റുമോ.
അമൃത ഒന്നും മിണ്ടിയില്ല പുറമേ ധാർഷ്ട്യം കാണിച്ചു. 😏😏😏.
അപ്പുറത്തു വന്നാൽ കാണിച്ചു തരാം.
അങ്ങനെ കെവിൻ തന്റെ ഓരോ ഡ്രസ്സ് അമൃതയ്ക്ക് കൊടുത്തു . എന്നാൽ എല്ലാം വളരെ വലുതായിരുന്നു.
ഭാഗ്യം. ഇവൻ എന്റെ പാന്റ് കീറാതിരുന്നത്.
അങ്ങനെ കെവിൻ തന്റെ പതിനഞ്ചാം വയസ്സിലെ ട്രസ് ഒരെണ്ണം അമൃതയ്ക്ക് കൊടുത്തു.
അമൃത ആ ഡ്രസ്സ് ഇട്ട അത് ഒന്ന് നോക്കി.
ഇവൻ 15 വയസ്സിലെ എന്റത്ര ഉണ്ടോ😳😳😳😳.
അതെ ഇനി സമയം കളഞ്ഞാൽ രാവിലെയാവും വീട്ടിലെത്തണ്ടേ..
അമൃത തലയാട്ടി.
കെവിൻ അമൃതയും കൊണ്ട് വീട്ടിലോട്ടു പോയി പോകുന്ന വഴിയിൽ ഒന്നും രണ്ടു പേരും സംസാരിച്ചില്ല സംസാരിക്കാൻ കെവിന് സാധിച്ചില്ല ഉള്ളിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.
അമൃതയ്ക്ക് നടന്ന സംഭവത്തെക്കുറിച്ചുള്ള ഒരു നാണവും.
വീട്ടിലെത്തിയപ്പോഴേക്കും കാർ നിർത്തിയ അമൃത പുറത്തിറങ്ങി.
തിരിഞ്ഞു പോലും നോക്കാതെ അമൃത പോയപ്പോൾ കെവിന് ആകെ വിഷമമായി.
എനിക്കെന്താ പറ്റിയെ എനിക്കൊരു പിടിയില്ല🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️.
ഇത്രയും നേരം അവൾ ഒരു ഭോഗ വസ്തു മാത്രമായിരുന്നു പക്ഷേ ഇപ്പോ അറിയില്ല.🤦🏻♂️🤦🏻♂️🤦🏻♂️
തൽക്കാലം പോകാം.
കെവിൻ വണ്ടി തിരിച്ചു പോയി.

കൊള്ളാം ♥️
തീ സാനം ❤️✌️
ഈ ഇമോജി ഒഴിവാക്കിയാൽ നന്നായിരിക്കും. എന്തോ അരോചകം പോലെ തോന്നുന്നു