അപ്പോഴേക്കും അമൃത തിരിഞ്ഞുനോക്കി 😌😌😌.
പതിയെ തന്റെ റൂമിൽ കയറി തന്റെ കയ്യിലെ ക്യാഷ് അലമാരയിൽ വച്ച് പൂട്ടി.
ഡോർ ക്ലോസ് ചെയ്തപ്പോൾ അമൃത താനിട്ടിരിക്കുന്ന വസ്ത്രം നോക്കി.
പതിയെ തന്റെ ചുണ്ടുകളും കഴുത്തും എല്ലാം അവൾ ചെറുതായൊന്നു നോക്കി.
അമൃത ആകെ നാണം കുണുങ്ങി.
ദൈവമേ ഇത്രയും കാമം എന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്നുണ്ടായിരുന്നു അതിന് ഒരു പയ്യൻ വേണ്ടി വന്നു. 🤦🏻♀️🤦🏻♀️🤦🏻♀️.
ഇന്നലെ കുറവ് വേദനിപ്പിച്ചെങ്കിലും അതിലെല്ലാം ഒരു സുഖം ഉണ്ടായിരുന്നു അത് എന്തായിരിക്കും അമൃത ചിന്തിച്ചു🤔🤔🤔.
സത്യത്തിൽ ഞാനാണ് എല്ലാം മറന്നു എന്ജോയ് ചെയ്തത് ഇത്രയും നാളത്തെ ടെൻഷൻ എവിടെപ്പോയി എന്ന് പോലും എനിക്കറിയില്ല.
പതിയെ അ മൃത ടീഷർട്ട് മണത്തൂ.
അതിൽ അവന്റെ ഗന്ധമുണ്ടായിരുന്നു.
പെട്ടെന്ന് കുഞ്ഞു എഴുന്നേറ്റു.
അമ്മ.
ചായ.
അമ്മ കൊണ്ട് വരാട്ടോ.
ഭക്ഷണം ഉണ്ടാക്കുന്ന സമയത്തും അവനെ റെഡിയാക്കുന്ന സമയത്തും എല്ലാ അവളുടെ ഉള്ളിൽ ഇന്നലെ നടന്ന സംഭവം മാത്രമായിരുന്നു. അത് അമൃത ഓരോ നിമിഷവും പുളകം കൊള്ളിച്ചു.😌😌😌.
എന്നാൽ കെവിന് നേരെ തിരിച്ചായിരുന്നു അളവില്ലാത്ത കുറ്റബോധം അവനെ ബാധിച്ചിരുന്നു അവൻ പതിയെ എഴുന്നേറ്റ് റെഡ് റൂമിൽ എത്തി അമൃതയുടെ കീറിയ ഡ്രസ്സ് നോക്കി നിന്നു.
ദൈവമേ ഞാൻ ഒരുപാട് സ്ത്രീകളിൽ സംതൃപ്തി തി കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട് കണ്ടെത്തിയിട്ടുണ്ട് പക്ഷേ ഇത് അതുപോലെയല്ല.
ഉള്ള ആകെ വലയുന്നു.
ഞാൻ അവളെ ഇഷ്ടപ്പെടുന്നുണ്ട് അല്ലേ 😳😳😳.
I like her.
അവൾ എന്റെ എല്ലാ കാമവും അവസാനിപ്പിച്ചു കളഞ്ഞു ഒരുപാട് വർഷത്തെ ആഗ്രഹം സാധ്യമായി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു നിശബ്ദത. 🤦🏻♂️🤦🏻♂️🤦🏻♂️.

കൊള്ളാം ♥️
തീ സാനം ❤️✌️
ഈ ഇമോജി ഒഴിവാക്കിയാൽ നന്നായിരിക്കും. എന്തോ അരോചകം പോലെ തോന്നുന്നു