S3x and submission 2 [Ananthakrishnan] 139

ഒന്നൂല്ലാ you can go and take your cash.

What happened she asked again.

Nothing.

കെവിൻ അവരെ അവിടെ നിന്നും അയച്ചു. കെവിന് താങ്ങുവാൻ ആയില്ല.

അമൃതയെ കാണണോ വേണ്ടയോ എന്ന ചിന്ത കെവിനെ അലട്ടി.

എന്നാൽ ഇത്രയും നാളും കഴിഞ്ഞപ്പോഴേക്ക് അമൃത പേടിച്ചു.

എന്നെ എന്താ വിളിക്കാത്തെ ? പറഞ്ഞു പറ്റിച്ചതാണോ എന്താണ് ഒരു പിടിയില്ല.😔😔😔.

എങ്ങനെ ഞാൻ വിളിക്കും ഇങ്ങോട്ടേക്ക് ഒന്ന് വിളിച്ചൂടെ😔😔.

ആ സമയത്ത് കെവിൻ അമൃതയെ ചിന്തിച്ചു ഇരിക്കുകയായിരുന്നു തന്റെ കൈയിൽ ഫോൺ എടുത്തു അമൃതയുടെ നമ്പർ ഡയൽ ചെയ്യാൻ ഒരുങ്ങി.

എനിക്ക് അമൃതയോട് മാപ്പ് പറയണം മനസ്സിൽ ഉറപ്പിച്ചു.

അല്ലെങ്കിൽ ഇപ്പൊ വേണ്ട ചെല്ലുമ്പോൾ നേരിട്ട് കണ്ടു പറയാം കൊടുക്കാനുള്ള എല്ലാ കാശ് കൊടുത്തേക്കാം.

 

അയ്യോ ക്യാഷ് ബിസിനസിലിടിരിക്കുകയാണ് രണ്ടാഴ്ച കഴിയും.😔😔

എന്നാലും സാരമില്ല നേരിട്ട് കാണണം മാപ്പ് പറയണം ചെക്ക് എന്തെങ്കിലും എഴുതി കൊടുക്കാം.😔😔

അപ്പോൾ രണ്ടാഴ്ച കഴിഞ്ഞ് എടുക്കാലോ.😌😌

എത്രയും ചിന്തിച്ചു തന്റെ വീട്ടിലോട്ട് തിരിച്ചു.

 

തിരിച്ചെത്തി പിറ്റേദിവസം കെവിൻ അമൃതയെ വീട്ടിലോട്ട് ക്ഷണിച്ചു.

അമൃത കെവിന്റെ ഫോൺ വന്നപ്പോൾ തന്നെ അമൃത ആകെ എക്സൈറ്റഡ് ആയി.

അവൾ വേഗം തന്നെ റെഡിയായി കുഞ്ഞിനെ കിടത്തി ഉറക്കി.

തന്റെ കയ്യിലുള്ള ഏറ്റവും മനോഹരമായ ഉടുപ്പിട്ട് ചുവന്ന നിറത്തിലുള്ള ചുരിദാറിട്ട്.

ചെറിയ പൊട്ടു എല്ലാം thottu.

കമ്മൽ എല്ലാം ഇട്ടു മുടി എല്ലാം നീട്ടിയിട്ട്.

അവൾ അവന്റെ വീട്ടിലോട്ട് തിരിച്ചു.

മാപ്പു പറയണം അവൻ ചിന്തിച്ചു കൂട്ടുകയായിരുന്നു.

The Author

3 Comments

Add a Comment
  1. കൊള്ളാം ♥️

  2. അമ്പാൻ

    തീ സാനം ❤️✌️

  3. ഈ ഇമോജി ഒഴിവാക്കിയാൽ നന്നായിരിക്കും. എന്തോ അരോചകം പോലെ തോന്നുന്നു

Leave a Reply

Your email address will not be published. Required fields are marked *