ഇനി അവളെ ഉപദ്രവിക്കരുത് തൊടരുത്.
Leave her alone
രാത്രി ഒരു ഒമ്പതര ആയപ്പോഴേക്കും അമൃത കെവിന്റെ വീട്ടിലെത്തി calling bell അടിച്ചു.
കെവിനെ കണ്ട പാടെ അമൃത പുഞ്ചിരിച്ചു.
അമൃതയുടെ രൂപവും ഭാവവും കണ്ട് കെവിൻ ആകെ അന്തം വിട്ടു 😳😳😳😳.
എന്തൊരു ഭംഗി ചുവന്ന ഉടുപ്പിൽ കാണാൻ 😳😳😳.
അവരുടെ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം നോക്കി നിന്നു. 🩷🩷🩷.
കെവിൻ ഓടിച്ചെന്ന് അമൃതയെ വാരി വാരിപ്പുണർന്നു ❤️❤️❤️.
എന്തോ സ്വന്തം ഭാര്യയെ ഒരുപാട് നാളുകൾക്ക് കഴിഞ്ഞു കണ്ട ഭർത്താവിന്റെ അവസ്ഥ ആയിരുന്നു കെവിന് .
ഓടിവന്നവൻ അവളുടെ നെറ്റിയിലും കവിളുകളിലും ചുംബിച്ചു കൊണ്ടേയിരുന്നു കണ്ണുകളിലും മാറിമറി ചുംബിച്ചു.
അമൃത ആകെ ഞെട്ടിപ്പോയി😳😳😳😳.
ഇവൻ ഇത് എന്തുപറ്റി കഴിഞ്ഞ തവണ ഇങ്ങനെ ആയിരുന്നില്ലല്ലോ😳😳😳.
എന്നെ വലിച്ചു വാരിയിട്ടാ ചെയ്തത്. 🤨🤨🤨.
I think he is in love 😳😳😳.
ഇവനെന്നെ പ്രണയിക്കുകയാണോ 😳😳😳.
അവളെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി 🥹🥹🥹.
I’m sorry I’m sorry.
ഞാൻ എനിക്ക്.
അവന്റെ വാക്കുകൾ ഇടറി.
ആകെ തളർന്നു കെവിൻ അമൃതയെ നെഞ്ചോട് ചേർത്ത്.
Its okay Kevin it’s quiet natural.😂😂.
നിനക്കിപ്പോഴും ഒന്നുമറിയില്ല നീ ഇപ്പോഴും കുട്ടിയാണ്😂😂😂.
അമൃത ചിരിച്ചു.😂😂😂.
കൊള്ളാം ചെറുക്കന്റെ ഒരു കാര്യം. 🤦🏻♀️🤦🏻♀️🤦🏻♀️.
എന്നോട് പ്രേമം ആണോ😂😂😂.
ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ കുറച്ചുനാൾ മുൻപ് കണ്ടത് 😂😂😂.
ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ എന്നെ കൊല്ലാതെ കൊന്നിട്ട്.
ഇപ്പോൾ എന്നോട് പ്രേമം അല്ലെ 😂😂😂.

കൊള്ളാം ♥️
തീ സാനം ❤️✌️
ഈ ഇമോജി ഒഴിവാക്കിയാൽ നന്നായിരിക്കും. എന്തോ അരോചകം പോലെ തോന്നുന്നു