ഓട് വച്ചതും പലഹാരങ്ങളെ ചില്ലുകൂട്ടിലേക്ക്മാറ്റിയതും ഒഴിച്ചാൽൾ ദാമോദരേട്ടന്റെ കടയ്ക്ക് മാത്രം വലിയമാറ്റങ്ങളൊന്നും ഉണ്ടായില്ല ആ പഴയകിയ ബെഞ്ചും ഡസ്ക്കും തന്നെ.
ദാമേട്ടാ ഒര് സൂലൈമാനി എന്നും പറഞ്ഞ് സാജിദ് അകത്തേക്ക് കയറിചെന്നു
അല്ല ഇതാര് സാജികുട്ടിയാ ഇജ്ജ് വന്ന്ന് അന്റെ അനിയൻചെക്കൻ പറഞ്ഞിന് ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോന്ന് നിരീച്ച് നിക്കേനും ഇജ്ജ് ഇരിക്ക് സുലൈമാനി ഇപ്പ തരാം
സാജിദ് അജിത്ത് ഇരിക്കുന്ന ബെഞ്ചിൽ അവനു സമീപമായി ഇരുന്നു
അനക്ക് ചായ വേണ്ടാന്ന് പറഞ്ഞിറ്റ് ചോദ്യ ഭാവത്തോടെ അജിത്ത് സാജിതിന്റെ മുഖത്തേക്ക് നോക്കി
“ഇന്റെ ചങ്ങായി ദാമേട്ടന്റെ കടേലെ പലഹാരത്തിന്റെ മണം കേട്ടാ ആരായാലും കുടിച്ച്പോകും ഒരു ചായ ”
അപ്പോഴേക്കും ദാമോദരൻ സൂലൈമാനിയുമായി എത്തിയിരുന്നു
എന്നിറ്റ് എന്തെല്ലൊണ്ടെടോ ഗൾഫിലെ വർത്താനം ദാമേദരൻ ചോദിച്ചു
എന്ത് വർത്താനം ദാമേട്ടാ ഈടത്തെ പോലൊന്നുല്ല ആട ഒടുക്കത്ത ചൂടാ പിന്ന ജീവിക്കേൻ വേണ്ടി വിമാനം കേറിയാ ജീവിതാവസാനം വരെ പ്രവാസം തന്നല്ലെ ഒരല്പം സങ്കടത്തോടെ സാജിത് പറഞ്ഞു
അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഇവിടെ വല്ല ജോലി നോക്കിക്കൂടെ സാജിദേ അടുത്ത ബെഞ്ചിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെ കുറുപ്പ് മാഷ് ചോദിച്ചു
അനകയുമായി നാലൊരു കളി പ്രതീക്ഷിക്കുന്നു അല്ലേ ?.Come fast bro
4th partil und
അടുത്ത ഭാഗം കുറച്ച് താമസിക്കും
കഥ അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അടിപൊളി, ഡ്രൈവർ സാജിദ് ആയിരിക്കും ല്ലേ, അവരുടെ ഫ്ലാഷ്ബാക്ക് ഒന്ന് പറയണം ട്ടോ, അവരുടെ റിലേഷൻ തുടങ്ങിയ കഥ.
Superb …adipoli..anaghayum,sajithum thammilulla eshattathinta flash back anivariyam ayirunnu..nadakkatta …adutha bhagathinayee katta waiting..
Thnx
കൊള്ളാം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
ente Renile eggu kalakki,,ethu enthootta eshatheethu,, thakarthukkunno,,,,
adutha part pettannu enkadi vittolleee
emmallu arem vidillatto,,,,konde povoooo
Dear Renil
Adipoli katha, real nadakkuna pole ulla narration style
incest sectionil itittu incest onnum ithuvare ayilalo pratheeshikamallo alle
pages koottukayum venam
Njn ee kadha ingne ala parayan theerumanichath but ezhuthi thudangiyapo ingnayi anaka enna character ok pinnepozhe keri vannathanu nthayalum nishidha sangamam undakum ipo ingne pote njn aadyam aalochicha theamilek katha ethumbol incest varum
Any way Thank you for the comment
Superb .. language ishtaY .. nadan varthanam .. paYampori varnichu kothippichu …
Oru nimisham aval olichodipoYo ennu chindhichu ..
Waiting next part ..
Pettanu tharane
നന്നായിട്ടുണ്ട് ബ്രോ. Continue
ആട ഭയങ്കര. ആതിയതെ അത്ര പോരാ എന്നാലും കലക്കി
പിന്നെ അടുത്ത പാർട്ട് ഒരു അഡ്ഡർ ആയിരികണം and ത്രിലിംഗ്
Adhya part tym eduth ezhuthiyathanu bt ith aa kallukidich varunna scene thott thattikootanu sorry nxt usharakam
അടിപൊളി.
Kollam.
Thnx