സാജിദിന്‍റെ ഹൂറി 2 [റെനില്‍] 304

നാപ്പൊര്പ്യ ദാമോദൻ പറഞ്ഞു
കുറുപ്പ് മാഷ് പേഴ്സ് എടുത്ത് പൈസ എടുക്കാനൊരുങ്ങിയപ്പോൾ സാജിദ് വിലക്കി വേണ്ട മാഷേ ഞാ കൊടുത്തോളാം
അത് കേട്ടഭാവം കാണിക്കാതെ മാഷ് പൈസ ദാമോദരനു നേരെ നീട്ടി
ദാമേട്ടാ ഇങ്ങളാ പയ്ശ മാങ്ങണ്ടാ ഞാ തെരാ സാജിദ് ദാമോദരനെ നോക്കി പറഞ്ഞു
എന്തിനാ സാജിദേ ഞാൻ കൊടുത്തോളാം കുറുപ്പ് മാഷ് പറഞ്ഞു
വേണ്ട മാഷേ ഞാൻ കൊടുക്കാ എന്റെ ഒരു സന്തോഷത്തിന്
എന്നാ ആയിക്കോട്ടെ ഞാനായിട്ട് തന്റെ സന്തോഷം കളയുന്നില്ല സമയം കിട്ടുമ്പോ ഒന്നങ്ങോട്ടൊക്കെ ഇറങ്ങ് എന്നും പറഞ്ഞ് മാഷ് ഇറങ്ങി പോയി
എങ്ങനെ നടന്നിരുന്ന മനുഷ്യനാ ഇപ്പോ ആർക്കും വേണ്ട ഒരു മോളുള്ളത് ആരുടെയോ കൂടെ പോയി മോനാണെങ്കിൽ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുമില്ല മാഷ് കഴിച്ച പാത്രങ്ങൾ എടുക്കൈന്നതിനിടെ ദാമോദരൻ നായർ പറഞ്ഞു
മ്മളെ എത്രായി ദാമേട്ടാ ചായകുടിച്ച് കൈയ്യും കഴുകി സാജിദ് ചോദിച്ചു
രണ്ട് ചായേം മൂന്ന് പയംപൊരിം അല്ലേ ? ഇരുപത്തഞ്ച് ഉറുപ്യ
മാഷിന്റെം എടുത്തോ ബാക്കി ആട വെച്ചോ എന്നും പറഞ്ഞ് നൂറു രൂപയുടെ നോട്ട് ദാമോദരൻ നായർക്ക് നേരെ നീട്ടി

The Author

Renil

www.kkstories.com

18 Comments

Add a Comment
  1. അനകയുമായി നാലൊരു കളി പ്രതീക്ഷിക്കുന്നു അല്ലേ ?.Come fast bro

    1. 4th partil und

  2. അടുത്ത ഭാഗം കുറച്ച് താമസിക്കും

  3. കഥ അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  4. അടിപൊളി, ഡ്രൈവർ സാജിദ് ആയിരിക്കും ല്ലേ, അവരുടെ ഫ്ലാഷ്ബാക്ക് ഒന്ന് പറയണം ട്ടോ, അവരുടെ റിലേഷൻ തുടങ്ങിയ കഥ.

  5. Superb …adipoli..anaghayum,sajithum thammilulla eshattathinta flash back anivariyam ayirunnu..nadakkatta …adutha bhagathinayee katta waiting..

  6. കൊള്ളാം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  7. ente Renile eggu kalakki,,ethu enthootta eshatheethu,, thakarthukkunno,,,,
    adutha part pettannu enkadi vittolleee

    emmallu arem vidillatto,,,,konde povoooo

  8. Dear Renil
    Adipoli katha, real nadakkuna pole ulla narration style
    incest sectionil itittu incest onnum ithuvare ayilalo pratheeshikamallo alle
    pages koottukayum venam

    1. Njn ee kadha ingne ala parayan theerumanichath but ezhuthi thudangiyapo ingnayi anaka enna character ok pinnepozhe keri vannathanu nthayalum nishidha sangamam undakum ipo ingne pote njn aadyam aalochicha theamilek katha ethumbol incest varum
      Any way Thank you for the comment

  9. Superb .. language ishtaY .. nadan varthanam .. paYampori varnichu kothippichu …

    Oru nimisham aval olichodipoYo ennu chindhichu ..

    Waiting next part ..

    Pettanu tharane

  10. നന്നായിട്ടുണ്ട് ബ്രോ. Continue

  11. കുഞ്ഞപ്പൻ കയ്പ്ര കുഞ്ഞപ്പൻ

    ആട ഭയങ്കര. ആതിയതെ അത്ര പോരാ എന്നാലും കലക്കി
    പിന്നെ അടുത്ത പാർട്ട് ഒരു അഡ്ഡർ ആയിരികണം and ത്രിലിംഗ്

    1. Adhya part tym eduth ezhuthiyathanu bt ith aa kallukidich varunna scene thott thattikootanu sorry nxt usharakam

  12. അജ്ഞാതവേലായുധൻ

    അടിപൊളി.

  13. ജബ്രാൻ (അനീഷ്)

    Kollam.

Leave a Reply

Your email address will not be published. Required fields are marked *