സബീനാക്കയുടെ തേൻ വത്സൻ [Honay] 238

ഞാൻ അക്കയെ നോക്കി ചിരിച്ചു. അവരും ചിരിച്ചു. എന്റെ ചിരി കൂടിയപ്പോൾ എന്നോട് ചോദിച്ചു എന്താടാന്നു ചോദിച്ചു. ഞാൻ തോളു അനക്കി ഒന്നുമില്ല എന്ന് പറഞ്ഞു. ഒരു 30 മിനിറ്റ് ഇരുന്നിട്ടും സാധനം കിട്ടിയില്ല. ഞാൻ അക്കയോട് പറഞ്ഞു പോസ്റ്റ്‌ ആണല്ലോ അക്ക. നിനക്ക് പോയിട്ട് ധൃതി ഉണ്ടോ എന്ന് അക്ക ചോദിച്ചു. ഇന്നലെ പറഞ്ഞത് ഫ്രീ ആണെന്നല്ലേ. ഞാൻ വെറുതെ ചോദിച്ചതാ എന്ന് പറഞ്ഞു അങ്ങനെ ഇരിക്കുമ്പോൾ ആണ് അക്ക ചോദിച്ചേ. പുലിമുരുകൻ ഇറങ്ങിയിട്ട് നീ കണ്ടോ എന്ന്. ഞാൻ റിലീസിനു തന്നെ കണ്ടിരുന്നു.

എനിക്ക് കാണണം എന്നുണ്ടെടാ വീട്ടിൽ നിന്നും ആരും ഇല്ല വരാൻ എന്ന് അക്ക വിഷമം പറഞ്ഞു. ഇപ്പോളും പടം ഓടുന്നുണ്ടെന്നു ഞാൻ പറഞ്ഞു. എങ്കിൽ കണ്ടാലോ എന്ന് അക്കയും. ആരെങ്കിലും കണ്ടാൽ വിഷയമാകില്ലേ നമ്മൾ രണ്ടും ഒരുമിച്ചു തിയേറ്ററിൽ എങ്ങനെ എന്ന് ഞാൻ ചോദിച്ചു. കാമുകി കാമുകൻ ഒന്നുമല്ലലോ എന്നായിരുന്ഹ അക്കയുടെ മറുപടി. നേരത്തെ പറയാൻ പറ്റാതെ ഇരുന്ന കാര്യം സ്വസ്ഥമായി പറയാൻ ഉള്ള അവസരം ഇത് തന്നെ എന്ന് ഞാൻ കരുതി. ഉച്ച ആയപ്പോളേക്കും സർട്ടിഫിക്കറ്റ് കിട്ടി. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ടായിരുന്നു. അക്ക എന്നോട് എന്ത് കഴിക്കാൻ വേണം എന്ന് ചോദിച്ചു.

അക്കയുടെ ഇഷ്ട്ടം എന്ന് ഞാൻ പറഞ്ഞു. ഹോട്ടലിൽ കയറി നല്ല അടിപൊളി ചിക്കൻ ബിരിയാണി കഴിച്ചു. ഓരോ ലൈം ജ്യൂസും കുടിച്ചു. വയറു പൊട്ടാറായി. അത് കഴിഞ്ഞു മാറ്റിനി തുടങ്ങുന്നതിനു മുന്നേ തിയേറ്ററിൽ എത്തി. എന്തോ ഭാഗ്യം പടം കാണാൻ ഞങ്ങളെ കൂടാതെ 3 പേര്. അവർ ആണെങ്കിൽ താഴെ ആണ് ടിക്കറ്റ് എടുത്തത്. ഞാനും ആക്കയും മാത്രം ബാൽക്കണിയിൽ. എനിക്ക് മനസ്സിൽ ലഡു പൊട്ടി. എന്ന് രണ്ടിൽ ഒന്ന് അറിയണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ ഞങ്ങൾ സീറ്റിൽ സ്ഥാനം പിടിച്ചു. പടം തുടങ്ങി.

ഞാൻ നേരത്തെ കണ്ടതായതു കൊണ്ട് പടം ബോറായി തുടങ്ങി. ഞാൻ അക്കയോട് ഇടയ്ക്കിടയ്ക്ക് കഥ പറയാൻ തുടങ്ങി. കയ്യിൽ ഒരടി തന്നിട്ട് മിണ്ടാതിരിക്കെടാ എന്ന് പറഞ്ഞു. ഞാൻ വായ പൂട്ടി. പടം കാണുന്നതിന്റെ ഇടക്ക് ഞാൻ അക്കയെ നോക്കിയിരുന്നു. അക്കയും അത് ശ്രദ്ധിച്ചു. ഇടയ്ക്കു എന്താടാ എന്ന് ചോദിച്ചു. ഞാൻ തോളനക്കി ഒന്നുമില്ല എന്ന് പറഞ്ഞു. അങ്ങനെ ഇന്റർവെൽ ആയി. ഞാൻ അക്കയോട് ഐസ്ക്രീം വേണോ എന്ന് ചോദിച്ചു. അത് കേട്ടതും അക്ക ഉടനെ ബാഗിൽ നിന്നും പൈസ എടുക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു എല്ലാം അക്ക തന്നെ ആയാലോ. ഇത് ഞാൻ കൊടുക്കാം. എനിക്ക് ഒന്ന് മൂത്രമൊഴിക്കുകയും വേണമായിരുന്നു.

The Author

5 Comments

Add a Comment
  1. കൊള്ളാം ബ്രോ കലക്കി. തുടരുക ?

  2. അതിനു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ മനസനുവദിച്ചില്ല. പക്ഷെ ഞാൻ ഒരിക്കലും നിങ്ങളെ നിരുത്സാഹപ്പെടുത്തില്ല. സത്യം

  3. വേഗം ഉണ്ടാവില്ലെ ബ്രോ

    നല്ലൊരു കളി പ്രതീക്ഷിച്ചതാണ് But. അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. ഉറപ്പായിട്ടും ഉണ്ടാകും ബ്രോ.

      1. ബ്രോ fetish ഇനിയും കുട്ടണം
        അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *