അച്ഛൻ : ഡാ നീ ഫ്രീ ആണോ ഞാൻ : അഹ് എന്താ അച്ഛാ അച്ഛൻ : എന്നാ നമുക്ക് ഒന്ന് പുറത്തു പോകാം നീ ആഹ് കാർ എടുക്കു. ഞാൻ : അല്ല എങ്ങോട്ട് ആഹ് അച്ഛൻ : നീ വാ ഞാൻ : കാർ ഇൽ ഇരുന്നപ്പോൾ ഫുൾ ചിന്ത എന്തോ ഉണ്ടല്ലോ എന്ന് അച്ഛൻ : നീ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി അങ്ങ് നിർത്ത്. ഞാൻ : വണ്ടി ഒതുക്കി നിർത്തിയപ്പോ അച്ഛൻ അങ്ങ് ഇറങ്ങി അവന്റെ ഉള്ള ഒരു കളിങ്ങിൽ ഇരുന്നു. അച്ഛൻ : ഡാ അമ്മ പറഞ്ഞ കാര്യം ഞാൻ : അച്ഛനും എന്താ ഇപ്പൊ ഇങ്ങനെ പറയണേ അച്ഛൻ : അല്ലടാ അവൾക്കു നല്ല പേടി ആണ് അവൾക്കു വിഷമവും ഇണ്ട്. നിനക്ക് എന്തേലും ആകുവോ എന്ന പേടി ആണ് ഞാൻ : എനിക്ക് എന്ത് ആകാൻ ഇതൊക്കെ ചുമ്മാതെ അല്ലേ. അച്ഛൻ : നിനക്ക് ഒന്നും ആകുന്നതു എനിക്കും അവൾക്കും ഒക്കെ സഹിക്കാൻ പോലും പറ്റില്ലടാ ഞാൻ : അയ്യേ സങ്കട പെടാൻ പറഞ്ഞെ അല്ല. ഞാൻ ഒരു കല്യാണത്തെ പറ്റി ഒന്നും ഇതുവരെ ചിന്തിച്ചിട്ട് പോലും ഇല്ല. അച്ഛൻ : നീ പേടിക്കണ്ട നിന്നെ പിടിച്ചു നാളെ കെട്ടിക്കേ ഒന്നും ഇല്ല. നിനക്ക് ഒരാളെ ഇഷ്ടം ആയിട്ടു ഏഹ് കെട്ടിക്കൂ. നിന്റെ ഇഷ്ടങ്കൽ ആണ് നമ്മുടേം. ഞാൻ : ആഹ് പക്ഷെ അച്ഛൻ : എന്താ ഒരു ഞാൻ : ഞാൻ ആരേം നോക്കി വെച്ചിട്ട് ഇല്ല. നിങ്ങൾ ആയി ഒരാളെ കണ്ടു പിടിക്ക്. പക്ഷെ എനിക്ക് അവളുടെം കുടുംബത്തിന്റെ0 സാമ്പത്തികം അല്ലാഹ് വേണ്ടത് നല്ല ഒരു ഭാര്യ ആണ്. എന്റെ അച്ഛനേം അമ്മയെയും നോക്കുന്ന ഒരു നല്ല മോളെ ആണ്. അച്ഛൻ : അതൊക്കെ സെറ്റ് ആക്കാം. നീ സമ്മതിച്ചല്ലോ ഞാൻ : അച്ഛൻ പറഞ്ഞാൽ നോ എന്ന് പറയൂല്ലല്ലോ ഞാൻ അച്ഛൻ : ബാ വീട്ടിൽ പോവാം
കഥ കൊള്ളാം✌️? ഒന്ന് ശ്രദ്ധിച്ച് space ഒക്കെ ഇട്ട്, spelling mistake കുറച്ചു എഴുത് മച്ചാനെ set aanenn??
Kollam nice
Sorry mistakes undu ennu ariyam . Ellaam maatty next part il idam
കഥ പോസ്റ്റ് ചെയ്യുന്നെങ്കിൽ മര്യാദക്ക് ടൈപ് ചെയ്യ്. അല്ലെങ്കിൽ നിർത്തി പോ
എല്ലാരും ഷെമിക്കണം ആദ്യമായി എഴുതുന്നത് കൊണ്ട് ആണ്. എല്ലാം ശെരി ആക്കി ഈ വീക്ക് തന്നെ ബാക്കി പരസിദ്ധീകരിക്കുന്നത് ആണ്.
ARE YOU INSPIRED FROM VADHU IS A DEVADHA?
കുറച്ചു നാൾ ആയി ബ്രോ ഈ ത്രെഡ് മനസ്സിൽ അങ്ങനെ ഉണ്ടായിരുന്നു. പിന്നെ ഈ കഥ ഒരു ഇൻസ്പിറേഷൻ ആയി അത്രെ ഉള്ളു ബ്രോ.
Page koode kooti ezhuthane bro
തീർച്ചയായും ?
കഥ കൊള്ളാം
എഴുതുമ്പോൾ കുറച്ച് സ്പേസ് ഇട് ബ്രോ എന്നാലേ കാര്യങ്ങൾ വ്യക്തമാവൂ
Okhy ബ്രോ
Starting polichu..
Kurachu speed kudipoyi.
Kadha thudaranam..
കഥ ഈ ആഴ്ച തന്നെ വരും ബ്രോ. ബാക്കി എഴുതുക ആണ്. ഉടനെ തന്നെ ബാക്കി വരുന്നത് ആണ്.
Kathayude theme okke kollam nalakatha avum enu vishwasikunnu. Pinne ezhuthumpol kurachukoodi vyaktham ayi ezhuthan sremiku bro.Full support unde?❤️❤️
തീർച്ചയായും
ബ്രോ നെക്സ്റ്റ് പാർട്ട് വേഗം ഇടുവോ? എന്തെങ്കിലും അപ്ഡേറ്റ്?
Nice starting ?
Thankyou