സച്ചിനും നീരജയും [Trendy] 127

അങ്ങനെ ഞങ്ങൾ വീട് എത്തി അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞുമതി ഞാൻ സമ്മതിച്ചു എന്ന് പറഞ്ഞപ്പോ അമ്മക്ക് ഭയങ്കര സന്തോഷം ആയിരുന്നു. എന്നെ കെട്ടി പിടിച്ചു പറയുവാ നീ പറഞ്ഞ പോലെ ഓതിനെങ്ങിയ കുട്ടി എന്റെ മോന് അമ്മ കണ്ടു പിടിക്കും എന്ന്. പക്ഷെ അമ്മ ഭയകര കോൺഫിഡന്റ് ആയിരുന്നു അമ്മ ആരെയോ കണ്ടു വെച്ച പോലെ ഒരു ഫീലിംഗ്. ചിലപ്പോ എന്റെ തോന്നലുകൾ ആകും എന്ന് പറഞ്ഞു ഞാൻ അത് വിട്ടു പക്ഷെ അത് ന്റെ അച്ഛൻ ഊട്ടി ഉറപ്പിച്ചത് പിന്നെ അമ്മയോട് സംസാരിച്ചപ്പോൾ ആയിരുന്നു. അച്ഛൻ : നീ ആരേലും കണ്ടു വെച്ചിട്ട് ഉണ്ടൊ അമ്മ : നിങ്കൾക്ക് എങ്ങനെ മനസിലായി അച്ഛൻ : അറിയാല്ലോ നീ പറ അമ്മ : നിങ്ങള്ക്ക് അറിയാം അച്ഛൻ : നീരു മോൾ ആണോ അമ്മ : അതേയ് അച്ഛൻ : എടി അത് അമ്മ : അവൾ അവനെ പൊന്ന് പോലെ നോക്കും. എന്റെ ഉറ്റ കൂട്ടുകാരിയുടെ മോളെ ആണ് ഞാൻ എന്റെ മോൻ വേണ്ടി നോക്കിയേ. ജാതകം ഒക്കെ ചേരും എല്ലാം പ്രശ്നങ്ങളും തീരും അച്ഛൻ : എനിക്ക് എതിര് ഒന്നും ഇല്ല പക്ഷെ അഹ് കുട്ടീടെ അച്ഛൻ നിനക്ക് അറിയാവുന്നെ കാര്യം അല്ലേ എല്ലാം. അമ്മ : ചേട്ടാ നീരു മോൾക്ക്‌ അവനെ ഇഷ്ടം ആണ് പിന്നെ മഞ്ജുവിനും ( നീരു = നീരജ, മഞ്ജു നീരജയുടെ അമ്മ ) അച്ഛൻ : അവൻ സമ്മതിക്കില്ല അമ്മ : നിങ്ങൾ ഇങ്ങനെ പറയാതെ അച്ഛൻ : നിനക്ക് എന്റെ മോനേ അറിയതോണ്ടാ. അന്നത്തെ കാര്യങ്കൽ ഓർമ ഉണ്ടല്ലോ. അന്ന് ഒരിക്കെ ഏഹ് അങ്ങ് പോയപ്പോ ഉണ്ടായ കാര്യങ്കൽ അമ്മ : മഞ്ജുവിന്റെ ഭർത്താവ് അങ്ങനെ ആയിപോയത് അവരടെ തെറ്റ് അല്ലല്ലോ. അവർ പാവം അല്ലേ. അച്ഛൻ : അ…….

കുറച്ചു നാൾ മുന്നേ അതായതു ഒരു വർഷം മുന്നേ അന്ന് ഒരു ദിവസം ഇവ മഞ്ജുവിന്റെ വീട്ടിൽ പോയ ദിവസം. മഞ്ജു വിന്റെ വീട് പാലക്കാട്‌ ഒരു ഉൽ പ്രദേശത്തെ ആണ്.അവളുടെ ഭർത്താവ് വീട്ടിൽ ഒന്നും അങ്ങനെ വരാറ് ഇല്ല എവിടേലും ഒക്കെ കറങ്ങി നടക്കും വെള്ളം അടി അടി പിടി ഒക്കെ ആയി. കുറെ കച്ചറകളും ഉണ്ട്. അന്ന് സച്ചിനും സൂര്യയും കോയമ്പത്തൊരു പോയിരിക്കുവായിരുന്നു.

The Author

18 Comments

Add a Comment
  1. കഥ കൊള്ളാം✌️? ഒന്ന് ശ്രദ്ധിച്ച് space ഒക്കെ ഇട്ട്, spelling mistake കുറച്ചു എഴുത് മച്ചാനെ set aanenn??

  2. Sorry mistakes undu ennu ariyam . Ellaam maatty next part il idam

  3. കഥ പോസ്റ്റ്‌ ചെയ്യുന്നെങ്കിൽ മര്യാദക്ക് ടൈപ് ചെയ്യ്. അല്ലെങ്കിൽ നിർത്തി പോ

  4. എല്ലാരും ഷെമിക്കണം ആദ്യമായി എഴുതുന്നത് കൊണ്ട് ആണ്. എല്ലാം ശെരി ആക്കി ഈ വീക്ക്‌ തന്നെ ബാക്കി പരസിദ്ധീകരിക്കുന്നത് ആണ്.

  5. ARE YOU INSPIRED FROM VADHU IS A DEVADHA?

    1. കുറച്ചു നാൾ ആയി ബ്രോ ഈ ത്രെഡ് മനസ്സിൽ അങ്ങനെ ഉണ്ടായിരുന്നു. പിന്നെ ഈ കഥ ഒരു ഇൻസ്പിറേഷൻ ആയി അത്രെ ഉള്ളു ബ്രോ.

  6. Page koode kooti ezhuthane bro

    1. തീർച്ചയായും ?

  7. കഥ കൊള്ളാം
    എഴുതുമ്പോൾ കുറച്ച് സ്പേസ് ഇട് ബ്രോ എന്നാലേ കാര്യങ്ങൾ വ്യക്തമാവൂ

    1. Okhy ബ്രോ

  8. Starting polichu..
    Kurachu speed kudipoyi.
    Kadha thudaranam..

    1. കഥ ഈ ആഴ്ച തന്നെ വരും ബ്രോ. ബാക്കി എഴുതുക ആണ്. ഉടനെ തന്നെ ബാക്കി വരുന്നത് ആണ്.

  9. Kathayude theme okke kollam nalakatha avum enu vishwasikunnu. Pinne ezhuthumpol kurachukoodi vyaktham ayi ezhuthan sremiku bro.Full support unde?❤️❤️

    1. തീർച്ചയായും

    2. ബ്രോ നെക്സ്റ്റ് പാർട്ട്‌ വേഗം ഇടുവോ? എന്തെങ്കിലും അപ്ഡേറ്റ്?

Leave a Reply

Your email address will not be published. Required fields are marked *