സച്ചിനും നീരജയും 2 [Trendy] 208

അൽപ്പ നേരത്തിനു ശേഷം ഞാൻ എനിക്ക് ആന്റിയോട് ആണ് സംസാരിക്കാൻ ഉല്ലേ എന്ന്. അച്ഛനും അമ്മയും എല്ലാരും അത് ഒട്ടും പ്രതീക്ഷിക്കാതെ പോലെ ആയി. ഞാൻ എന്തു പറയും എന്ന്  ഒന്നും ആർക്കും അറിയില്ല

ഞാനും ആന്റിയും കൂടെ മുറ്റത്തു ഇറങ്ങി

ആന്റി : എന്താ മോനേ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞേ

ഞാൻ : ആന്റിക്ക് ഇവടെ എന്താ ജോലി

ആന്റി : ഞാൻ ഇവടെ ഒരു തുണികടയിൽ സെയിൽസ്സെ ക്ഷൻ ഇൽ ആണ് ജോലി ചെയ്യുന്നേ

ഞാൻ : അക്കൗണ്ടിങ് പഠിച്ച അല്ലെ എന്നിട്ട് ആണോ

ആന്റി : എന്റെ ഭർത്താവിന്നിന്റെ ഇത് വെച്ച് ആരും അങ്ങനെ ജോലി തരില്ല. ഒരിക്കൽ ഒരു കമ്പനി ഇൽ ആയിരുന്നപ്പോൾ അവിടെ വന്നു പ്രശനം ഉണ്ടാക്കി കുറെ പൈസ കൊണ്ട് ഒക്കെ പോയി. ഇപ്പോഴത്തെ ജോലി ആണേൽ ചെറിയ ശമ്പളം ആണ് പക്ഷെ കൊഴപ്പം ഇല്ലാതെ അങ്ങ് പോകും

ഞാൻ : എന്നോട് ഷെമിക്കണം അന്നത്തെ ആഹ് സംഭവം

ആന്റി : ഞങ്ങൾ അല്ലെ ഷെമ ചോദിക്കേണ്ടേ. അയാൾ ഒരു ക്രൂരൻ ആണ് എന്റെ മോളും ഞാനും കുറെ സഹിച്ചേ ആണ്. എന്റെ കണ്ണ് അടയുന്നതിനു മുന്നേ എനിക്ക് ഇവളെ ആർടെലും കൈയിൽ പിടിച്ചു ഏല്പിക്കണം എന്നുണ്ട്. മോനു ഞങ്ങളെ ഇഷ്ടം ആയില്ല എന്ന് അറിയാം എനിക്ക് മനസിലാകും

ഞാൻ : ഈ വീട് വിട്ടു നിങ്ങള്ക്ക് എന്റെ കൂടെ ഇന്ന് വരാൻ പറ്റുവോ

ആന്റി : മോൻ എന്താ ഈ പറയുന്നേ

ഞാൻ : എനിക്ക് അവളെ ഇഷ്ടം ആയി. ആന്റി എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം അവൾക്കും എന്നെ ഇഷ്ടം ആണേൽ ഇന്ന് ഞങ്ങളുടെ കൂടെ നിങ്ങളും വരണം.

ആന്റി : മോനെ അത് ഇവിടം വിട്ടു വരാൻ എന്ന് ഒക്കെ?

ഞാൻ : ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ. അവളെ എനിക്ക് ആണ് തരുന്നേ എന്ന് അറിഞ്ഞാൽ ചിലപ്പോ നിങ്ങളെ അയാൾ എന്തേലും ചെയ്യും.

The Author

2 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ സ്റ്റോറി… നല്ല ഫീൽ..
    തുടരൂ.. ❤️❤️❤️

  2. Adipoli
    Adutha part varan eni oru kollam pidikumoo ??
    Pettanu edane broo

Leave a Reply

Your email address will not be published. Required fields are marked *