സച്ചിനും നീരജയും 2 [Trendy] 208

ഞങ്ങൾ കാർ എടുത്തു നേരെ ലുലു പോയി വൈകിട്ട് ആയി എത്തിയപ്പോൾ. എറണാകുളം ബ്ലോക്ക്‌ ഒക്കെ വലിയ പാട് ആഹ്. നേരെ ഫുഡ്‌ കോർട്ട് ഇൽ പോയി എല്ലാർക്കും ഫുഡ്‌ പറഞ്ഞിട്ട് ഇരുന്നപ്പോ

അമ്മ : എന്താണ് ഉദ്ദേശം

ഞാൻ : അവർ അവിടെ സേഫ് അല്ല. സൊ ഞാൻ അവരെ ഇങ്ങു കൊണ്ട് വരുന്നു

അച്ഛൻ : പക്ഷെ അവിടെ എവിടെ

ഞാൻ : ഞാൻ ആഹ് ജോസഫ് ചേട്ടന്റെ വീട് വാങ്ങിക്കാം എന്ന് പറഞ്ഞു

അച്ഛൻ : അയാൾ കൊള്ള വില ആണ് ചോദിക്കുന്നെ. 10 സെന്റ് വീടും കൂടെ ഒന്നര കോടി.

ഞാൻ : അത് ഒക്കെ ഞാൻ സംസാരിച്ചിട്ട് ഉണ്ട്

അച്ഛൻ : എന്റെ പൈസ പോയി

ഞാൻ : ഒരു 50 ലക്ഷം മതി. ബാക്കി ഉണ്ട് എന്റെൽ. പിന്നെ രജിസ്റ്റർ ചെയുന്നത് ഗായത്രി ആന്റിടെ നെയിം ഇൽ ആണ്

അച്ഛൻ : കൊള്ളാം നന്നായി

അമ്മ : എന്താ അവന്റെ പെണ്ണിന്റെ അമ്മേടെ പേരിൽ അല്ലേ

ഞാൻ : അച്ഛാ നമ്മുടെ ഫാക്ടറി ഇൽ അക്കൗണ്ടിങ് സെക്ഷൻ ഇൽ ആന്റിയ്ക്ക് ഒരു ജോലി

അച്ഛൻ : നീ മഹേഷിന്റെ അടുത്ത് പറഞ്ഞേക്ക് അവൻ ചെയ്തോളും

അമ്മ : ഇവിടെ എന്തിനു ആണ് വരാൻ പറഞ്ഞേ

ഞാൻ : അവർക്കു കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുക്കണം. വീട്ടിലേക്കു ഉള്ള സാധനങ്ങൾ നാളെ നോക്കാം.

soorya: ഡാ ഞങ്ങൾ എത്തി എവിടെയാ നീ

ഞാൻ : നേരെ ഫാഷൻ സ്റ്റോർ കേറിക്കോ.

അമ്മ ആണേൽ ഗായത്രി ആന്റിയെ കൊണ്ട് സാരീ എടുക്കാൻ ഒക്കെ പോയി വേറെ ഷോപ്പിൽ

ഞാനും നീർജയും കൂടെ അവൾക്കു ഡ്രസ്സ്‌ എടുക്കാൻ ആയി നടന്നു അവൾക്കു കുറച്ചു ടോപ്സ് പാന്റ്സ് ഇന്നേഴ്സ് ഒക്കെ എടുത്തു ഇറങ്ങി.

രാത്രി 10മണി ആയപ്പോ വീട് എത്തി. ഞാൻ വിളിച്ചു പറഞ്ഞ പോലെ ജോസഫ് ചേട്ടാ ഉണ്ടായിരുന്നു അവിടെ

The Author

2 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ സ്റ്റോറി… നല്ല ഫീൽ..
    തുടരൂ.. ❤️❤️❤️

  2. Adipoli
    Adutha part varan eni oru kollam pidikumoo ??
    Pettanu edane broo

Leave a Reply

Your email address will not be published. Required fields are marked *