സൂര്യ : കടയിൽ ഒക്കെ പോയിട്ടു ഇപ്പൊ വന്നേ ഉള്ളു ഡാ
ഞാൻ : നീ ഉച്ച ഒകെ ആകുമ്പോ വീട്ടിൽ വാ. കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്
സൂര്യ : ശെരി
അവനോടു സംസാരിച്ചു ഫോൺ കട്ട് ചെയ്തു തിരിഞ്ഞപ്പോ നീരജ അവിടെ നിൽക്കുന്നു. ഞാൻ എന്താ എന്ന് ചോദിച്ചപ്പോ ഒന്നും ഇല്ല എന്ന് പറഞ്ഞു അങ്ങുപോയി. രാവിലത്തെ ഫുഡ് ഒക്കെ കഴിച് ഞാൻ നേരെ കാർ പോർച്ചിൽ പോയി എന്റെ ക്രൂസ് എടുത്ത് അങ്ങ് ഇറങ്ങി. കുറച്ചു ദിവസം ആയി എടുത്തിട്ട്. നേരെ പോയി ഫുൾ ടാങ്ക് ഡീസലും അടിച്ച് ഒന്ന് വാഷ് ഒക്കെ ചെയ്തു കുട്ടപ്പനാക്കി വീട്ടിൽ വന്നപ്പോ സൂര്യയും എത്തി. അവനോടു ഒരു 15 മിനിറ്റ് എന്ന് പറഞ്ഞുപോയി ഡ്രസ്സ് ഒക്കെ മാറി നേരെ കാർ എടുത്ത് ഇറങ്ങി.
സൂര്യ : എങ്ങോട്ട് ആഹ് ഡാ
ഞാൻ : അവിടത്തെ വീട്ടിലേക്കു ഫുർണിച്ചർ വാങ്ങണ്ടേ. അവിടെ ആണേൽ ഒന്നോ രണ്ടോ ചെയറും പിന്നെ ആ ബെഡ് ഒക്കെ അല്ലേ ഉള്ളു.
സൂര്യ : എന്നാ പിന്നെ നേരെ നീ നേരെ നമ്മുടെ കിച്ചൂന്റെ കടയിൽ വിട്ടോ
ഞാൻ : ഞാനും അതാ ആലോചിച്ചേ. എന്നാ പിന്നെ അങ്ങോട്ട് പോകാം
വണ്ടി നേരെ കെ. ആർ ഫുർണിചർ ആൻഡ്ക ഹോംഅപ്ലിക്കാൻസസ്സ്മു കടയുടെ മുന്നിൽ നിർത്തി കീ സെക്യൂരിറ്റിടെ കൈയിൽ കൊടുത്തു കടയിൽ കേറിയപ്പോ അവൻ അവിടെ ഏതോ കസ്റ്റമർ ഒക്കെ ആയി ഡീൽ. പയ്യെ വന്നാ മതി എന്ന് കൈ കാണിച്ച് ഞങ്ങൾ ഓരോന്നും നോക്കി കൊണ്ട് ഇരുന്നു.
കിച്ചു : എന്താടാ പെട്ടന്ന് ഒരു വരവ് വിളിച്ചേ പോലും ഇല്ലല്ലോ
ഞാൻ : അത് എന്താടാ ഞങ്ങൾക്ക് വന്നൂടെ
കിച്ചു : അല്ലടാ. ഞാൻ അങ്ങനെ ചോദിച്ച അല്ല
താമസിച്ചാലും കുഴപ്പമില്ല… നിങ്ങൾ പേജ് കൂടി എഴുത്….. ഇത് ചുമ്മ ആർക്കോ കത്ത് എഴുതുന്നപോലെ..
നല്ല ഒരു കഥയാണ് പേജ് കുറവായതിനാലാണ് viewers അധികം ഇല്ലാത്തത്, നല്ലൊരു കഥ ഇങ്ങനെ സ്പീഡ് കൂട്ടി കുറച്ച് പേജിൽ എഴുതി ഇടാതെ പേജ് കൂടി എഴുത് ബ്രോ..