ആന്റി : ഇതിന്റെ ഒക്കെ ആവശ്യം ഇല്ല മോനേ ഇവിടെ. ഞങ്ങൾ രണ്ടു പേരും അല്ലേ ഉള്ളു.
ഞാൻ : ഇതൊക്ക ഇവിടത്തേക്ക് ഉള്ളത് ആണ്. ഒന്നും ഇല്ലാത്ത വീട്ടിൽ ആന്റി നിക്കും പക്ഷെ എന്റെ അമ്മ സമ്മതിക്കില്ല.
ചേട്ടാ നിങ്ങൾ എല്ലാം സെറ്റ് ചെയ്തു തുടങ്ങിക്കോ എന്തേലും ഉണ്ടേൽ പറഞ്ഞാൽ മതി. എ സി താഴത്തെ രണ്ടു മുറിയിൽ വെച്ചാൽ മതി മുകളിൽ വേണ്ട
അവർ എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞപ്പോ തന്നെ രാത്രി 8 മണി ആയി.
എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോ പൈസ കൊടുത്തപ്പോ വാങ്ങിക്കുന്ന മട്ട് ഇല്ല.
പയ്യൻ : ചേട്ടാ പൈസ ഒന്നും വാങ്ങിക്കരുത് എന്ന് ആണ് കിച്ചു സർ പറഞ്ഞെ
ഞാൻ : അത് അവൻ നിങ്ങളോട് പറഞ്ഞെ ആണ്. അവൻ അറിയണ്ട ഇത് നിങ്ങൾ വെച്ചോ.
പയ്യൻ : ചേട്ടാ സർ അറിഞ്ഞാൽ പ്രശനം ആകും
ഞാൻ : അവൻ ഒന്നും പറയില്ല നിങ്ങൾ വെച്ചോ
പയ്യൻ : ശെരി ചേട്ടാ
അവർക്കു പൈസയും കൊടുത്തു തിരിഞ്ഞപ്പോ സൂര്യ ആന്റി ഒക്കെ ആയി ഒരേ കളിയും ചിരിയും. നീരജ ആണേൽ ഒരു ഉഷാർ ഇല്ലാതെ പോലെ
ഞാൻ : എന്തു പറ്റിയാടോ തനിക്ക്
നീരജ : ഒന്നും ഇല്ല ചേട്ടാ. വെറുതെ എന്തിനാ പൈസ ചിലവാക്കുന്നെ. ഇവിടെ ആണേൽ അമ്മയും ഞാനും മാത്രം അല്ലേ ഉള്ളു.
ഞാൻ : പൈസ പറ്റി ഒന്നും ആലോചിക്കേണ്ട. അത് ഒക്കെ ഞാൻ നോക്കിക്കോളാം. നീ ഡിഗ്രി പാസ്സ് ആയെ അല്ലേ
നീരജ : അതേയ്
ഞാൻ : പി ജി ചെയ്യുന്നില്ലേ
നീരജ : അത്
ഞാൻ : നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ എടുത്ത് വെച്ചേക്ക് നമുക്ക് കോളേജ് ഇൽ അപ്ലൈ ചെയാം. ഒരു മാസം കൂടെ കഴിഞ്ഞാൽ അടുത്ത ബാച്ച് അഡ്മിഷൻ ആൻഡ് ക്ലാസ്സ് ഒക്കെ തുടങ്ങും.
താമസിച്ചാലും കുഴപ്പമില്ല… നിങ്ങൾ പേജ് കൂടി എഴുത്….. ഇത് ചുമ്മ ആർക്കോ കത്ത് എഴുതുന്നപോലെ..
നല്ല ഒരു കഥയാണ് പേജ് കുറവായതിനാലാണ് viewers അധികം ഇല്ലാത്തത്, നല്ലൊരു കഥ ഇങ്ങനെ സ്പീഡ് കൂട്ടി കുറച്ച് പേജിൽ എഴുതി ഇടാതെ പേജ് കൂടി എഴുത് ബ്രോ..