ആനി ആണേൽ എല്ലാം കണ്ട് പേടിച്ച് ഇരിക്കുന്നു അവിടെ. അവൾടെ മുഖത്തെ സങ്കടം കണ്ട് സഹിക്കാൻ പട്ടത്തെ ആണ് അടി ആയത്. കുറെ നേരം പ്രിൻസിപ്പാൾ ഓഫീസിൽ എന്തിന് ആണ് അടി ആയത് എന്ന് ചോദിച്ചപ്പോ അവന്മാർ പറയുവാ ചുമ്മാ ഇവൻ വന്നു അടിച്ചു എന്ന്. അതിൻ്റെ അകത്തു ഒരു കചര വേണ്ട എന്ന് വെച്ച് ഞാൻ പ്രിൻസിപ്പാൾ ിനോട് പറഞ്ഞു ആനി വിളിച്ചു ചോദിച്ചു നോക്കൂ അപ്പോ അറിയല്ലോ എന്തിന് ആണ് എന്ന്.
പ്രിൻസിപ്പാൾ ആനിയെ വിളിച്ചു എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ പോലും അറിയുന്നത് ഇവന്മാർ എന്താണ് പറഞ്ഞേ എന്ന്.
പ്രിൻസിപ്പാൾ : ആനി എന്താ ഉണ്ടായത്
ആനി : സർ ഞാൻ രാവിലെ വന്നപ്പോ ഇവർ റാഗിംഗ് എന്ന് ഒക്കെ പറഞ്ഞു ഓരോന്നും ചെയ്പ്പിച്ചു. കുറെ കഴിഞ്ഞ് മോശം ആയി ഒക്കെ സംസാരിച്ചു. അതിലെ ഒരുത്തൻ പറയുവാ അവന് എന്നെ വേണം എന്ന് വ്വരുമോ എന്ന്. ഇത് ഒക്കെ കണ്ടു കൊണ്ട് ആണ് സച്ചിൻ വന്നു എന്നെ അവിടന്ന് റക്ഷപെടുത്തിയെ.
സച്ചിൻ: സാറിന് മനസ്സിലായല്ലോ എന്തിന് ആണ് അടി ഉണ്ടായത് എന്ന്.
പ്രിൻസിപ്പാൾ : മ്
അങ്ങനെ സീനിയേഴ്സ് എല്ലാവരെയും സസ്പെൻഡ് ചെയ്തു.
പക്ഷേ അതു അവിടെ എല്ലാ നിന്നത്. ഇത് പ്രിൻസിപ്പാൾ പറഞ്ഞപ്പോഴേ പ്രിൻസിപ്പലിൻ്റെ റൂം തുറന്നു അച്ഛനും സൂര്യയും വന്നു.
അച്ചൻ: എന്താ ഇവിടെ ഉണ്ടായത്
പ്രിൻസിപ്പാൾ : സർ അത്
അച്ചൻ: താൻ പറയുന്നോ അതോ ഞാൻ ഈ കുട്ടിയോട് ചോദിക്കണോ.
( ഇത് എല്ലാം കണ്ടൊണ്ട് എല്ലാവരും നിക്കുവ ഇയാൽ ആരാണ് എന്താ എന്ന് ഒക്കെ. അച്ഛന് ആണ് കോളേജ് ഇൽ മോസ്റ് ഇൻവെസ്റ്റ് ചെയ്തേക്കുന്നെ കൂടാതെ ബോർഡ് ഓഫ് ഡയറക്റ്റർ ഹെഡും)
Adipoli
ഉഫ്.. എന്നതാടാ ഉവ്വേ ഇത്.. കരയിപ്പിച്ചു കളഞ്ഞല്ലോ.. അത്രക്കും ഫീലടിച്ചുപോയി സഹോ ആനിയും സച്ചിയും തമ്മിൽ ഉള്ള ആത്മാർത്ഥ സ്നേഹം അധികമൊന്നും ഇതിൽ പറഞ്ഞില്ലെങ്കിലും.. മനസ്സിൽ കൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചത്… Super….
തുടരൂ സഹോ… ❤️❤️❤️
Thanks bro
Bro baakki eppozha
റിവ്യൂ ചെയ്യുവാണ് ഉടനെ അപ്‌ലോഡ് ചെയ്യാം