അച്ചൻ : മോൾ പറയൂ എന്താ നടന്നെ
ആനി: സർ അത്
സച്ചിൻ : അച്ഛാ ഞാൻ പറയാം. ഒരു മിനിട്ട് എൻ്റെ കൂടെ വാ.
അച്ഛനോട് എല്ലാ കാര്യവും പറഞ്ഞു.
അച്ചൻ: എന്ത് ആക്ഷൻ ആണ് സർ എടുത്തത്.
പ്രിൻസിപ്പാൾ: ഇവരെ എല്ലാവരെയും സസ്പെൻഡ് ചെയ്തു.
അച്ചൻ: അതു പോരല്ലോ സാറെ
അച്ചൻ അങ്ങനെ പറഞ്ഞപ്പോഴെ എനിക്ക് മനസ്സിലായി എന്താ നടക്കാൻ പോകുന്ന എന്ന്.
അച്ഛനെ : ഹലോ കിരൺ ഒന്ന് കോളേജ് വരെ വരണം ഒരു ഇഷ്യൂ ഉണ്ട്. കഴിവതും ഒരു അരമണിക്കൂറിനു ഉള്ളിൽ
(കിച്ചുവിൻ്റെ കസിൻ ചേട്ടൻ ആണ് കിരൺ )
കിരൺ : വരാം
ഒഫീഷ്യൽ കര്യങ്കൾക്ക് മാത്രമേ അച്ചൻ ഇങ്ങനെ സംസാരിക്കൂ എന്ന് പുള്ളിക്ക് അറിയാം. അതു കൊണ്ട് ഒരു വണ്ടി പോലീസ് ആയി ആണ് ചേട്ടൻ കോളേജിൽ വന്നത്.
കിരൺ: മെയ് ഐ
അച്ചൻ: വരൂ
കിരൺ: എന്താണ് സർ ഇഷ്യൂ.
അച്ചൻ: ഉണ്ടായ കര്യങ്ങൾ ഒക്കെ പറഞ്ഞു.
കിരൺ : കുട്ടി ആണോ ആനി
ആനി: അതേ സർ
കിരൺ: സീത
സീത : സർ
കിരൺ: ഉണ്ടായ സംഭവങ്ങൾ ഒക്കെ ഈ കുട്ടിയോട് ചോദിച്ചു മനസ്സിലാക്കി കേസ് രജിസ്റ്റർ ചെയ്യൂ
സീത : ശെരി സർ. കുട്ടി വരൂ
കിരൺ ചേട്ടൻ എല്ലാവരും അറസ്റ് ചെയ്തു.
അച്ചൻ : ഇപ്പൊ തന്നെ എല്ലാവരും ഈ കോളേജിൽ നിന്ന് പുറത്ത് ആക്കി ഇരിക്കണം. കേട്ടല്ലോ
പ്രിൻസിപ്പാൾ : ശെരി സർ. അഞ്ച് മിനിട്ട് ഓർഡർ ശെരി അക്കാം. സർ കൂടെ സൈൻ ചെയ്യണം.
അച്ചൻ: ശെരി
കിരൺ : എന്നാൽ സർ ഞാൻ അങ്ങോട്ട്
അച്ചൻ: ശെരി മഹേഷ് കാണാം
ഇപ്പൊ മനസ്സിലായില്ലേ എനിക്കും ഇവന്മാരേം എന്തിന് ആണ് ഇവിടെ ചേർത്തത് എന്ന്. സ്വന്തം കോളേജ് ആയൊണ്ട് കണ്ണ് വെട്ടത് ഉണ്ട്. എന്ത് ഉണ്ടായാലും അറിയാൻ വേണ്ടി ആണ്.
Adipoli
ഉഫ്.. എന്നതാടാ ഉവ്വേ ഇത്.. കരയിപ്പിച്ചു കളഞ്ഞല്ലോ.. അത്രക്കും ഫീലടിച്ചുപോയി സഹോ ആനിയും സച്ചിയും തമ്മിൽ ഉള്ള ആത്മാർത്ഥ സ്നേഹം അധികമൊന്നും ഇതിൽ പറഞ്ഞില്ലെങ്കിലും.. മനസ്സിൽ കൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചത്… Super….
തുടരൂ സഹോ… ❤️❤️❤️
Thanks bro
Bro baakki eppozha
റിവ്യൂ ചെയ്യുവാണ് ഉടനെ അപ്‌ലോഡ് ചെയ്യാം