“ഹാ സച്ചു, നീ എന്താടാ അവിടെ തന്നെ നിന്നു കളഞ്ഞത്.. അകത്തേക്ക് കേറി വാടാ..” ജൂലി ആന്റിയുടെ ശബ്ദം എന്നെ ഈ ചിന്തയിൽ നിന്നു പുറത്തു ഇറക്കി.
ഞാൻ ഒന്ന് മടിച്ചു.. പക്ഷെ ഞാൻ ഇച്ഛിച്ചത് നടക്കണം എങ്കിൽ ആന്റിയുടെ ക്ഷണം സ്വീകരിച്ചേ മതിയാവു. വെളിയിൽ നിന്നാൽ ആന്റിയും ഒന്നും തരാൻ പോണില്ല, ഇനി എന്റെ കിനാവുകൾ ഒക്കെ സത്യം ആണെങ്കിലോ..ആന്റിക് ഒരു ദുരുദ്ദേശം ഉണ്ടെങ്കിലോ.. പോരാത്തതിന് ആന്റി പുറത്തേക്കു ഇറങ്ങാതെ അകത്തു നിന്നു തന്നെ ആണ് എന്നെ തീക്ഷണമായി നോക്കി മാടി വിളിക്കുന്നത്.
ആരോ കീ തിരിച്ച പാവയെ പോലെ ഞാൻ ഉള്ളിലേക്ക് കേറി. ആന്റിയുടെ ചുണ്ടിൽ എന്തോ നിഗൂഢമായ ചിരി. വരണ്ട തൊണ്ടയിലൂടെ ഞാൻ കഷ്ടപ്പെട്ട് വെള്ളം ഇറക്കാൻ നോക്കുന്നത് കണ്ട ആന്റി ചിരിച്ചു.അതു ഒരു കുസൃതി ചിരി ആയി മാറിയോ? അറിയില്ല. പെണ്ണുങ്ങളുടെ മനസ്സ് കടലിൽ മുങ്ങി കിടക്കുന്ന ടൈറ്റാനിക്ക് കപ്പൽ പോലെ ആണെന് ഇടക് എന്റെ ആശാൻ പറയാറുണ്ട്. എത്ര കഷ്ടപ്പെട്ടാലും അതു ഉപരിതലത്തിൽ എത്തിക്കാനോ അതിന്റെ പിന്നിലെ നീഗൂഢതകൾ മാറ്റാനോ പുരുഷന്മാർക്ക് സാധിക്കത്തില്ല എന്നാണ് പുള്ളിക്കാരന്റെ വാദം. ശരിയാണ്, എനിക്കും തോന്നി ആ നിമിഷം.
“ഇരിക്കു സച്ചു, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുകാം. എത്ര നാളായി നീ ഇവിടെ ഒന്ന് കയറിയിട്ട് ” ആന്റി എന്റെ മറുപടി കാത്തു നിൽക്കാതെ അടുക്കള വശത്തേക്കു നടന്നു നീങ്ങി. എനിക്ക് അപ്പോൾ വേണ്ട എന്ന് പറയാനും തോന്നിയില്ല. ഒന്ന് ചിരിച്ചെന്നു വരുത്തി. അത്ര മാത്രം.

Bro where is the 4th part