“അയ്യോ ” എന്തോ ഓർത്ത പോലെ ചേച്ചി ചാടി എഴുനേറ്റു. ആ ചാട്ടത്തിൽ എന്തോ പറ്റിയ പോലെ ചേച്ചി ഹു എന്ന് വേദനയുടെ ഒരു ശബ്ദം ഉണ്ടാക്കി.
“എന്തു പറ്റി.. നടു വെട്ടിയോ? ” ഞാൻ കുറച്ചു വേവലാതി നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“ഏയ്യ്, ഇല്ലടാ.. ഇന്നലെ കടി കിട്ടിയ സ്ഥലം താങ്ങിയതാ ” ചേച്ചിയുടെ ചമ്മിയ ചിരിയോടെ മറുപടി.
“ഹഹ അതു മാറിയില്ലേ..?” ഞാൻ ആരാഞ്ഞു.
“ഇല്ല.. കുറവുണ്ട്.. എന്നാലും ഉണ്ട്.” ചേച്ചി കാര്യം സത്യസന്ധം ആയി പറഞ്ഞു.
“എന്നാൽ അകത്തു പോയി ഇരുന്നോ.. ഞാൻ കുറച്ചു പച്ചമരുന്നു പറിച്ചു അരച്ച് തരാം. അതു പുരട്ടിയാൽ കുറയും. എനിക്ക് കടന്നൽ കുത്തു ഏറ്റപ്പോ ആശാൻ ഉണ്ടാക്കി തന്നതാ.. നല്ല കൂട്ടാ..ഇവിടുത്തെ പറമ്പിൽ തന്നെ ഉണ്ടാകും അതിനു വേണ്ടത് ഒക്കെ ” ഞാൻ ഒരു വൈദ്യൻ ആയി മാറി. വേറെ ഒന്നും ഉദ്ദേശിച്ചു അല്ല കേട്ടോ.. നാട്ടിൽ തെണ്ടി നടന്നു ഇങ്ങനെ കുറച്ചു നാട്ടു വിദ്യകൾ ഒക്കെ എന്റെ കൈ വശം ഉണ്ട്.
“ഇപ്പോൾ വേണ്ട സച്ചു.. ഉച്ച കഴിഞ്ഞു മതി. ഇപ്പോൾ പറ്റുന്ന അത്രേയും തീർക്കാൻ നോകാം ” ചേച്ചി തീർത്തും വേണ്ടനു പറഞ്ഞില്ല.. അതിൽ നിന്നു ഇപ്പോളും ആൾക്ക് വേദന ഉണ്ടെന്നു എനിക്ക് മനസിലായി.. അല്ലെങ്കിലും അവിടെ ഒക്കെ കടിച്ചാൽ വല്യ സുഖം ഒന്നും കാണില്ല.. ഒരു കട്ടുറുമ്പ് നിങ്ങളുടെ അണ്ടിയുടെ അറ്റത്തു കടിച്ചാൽ എന്താകും അവസ്ഥ..എന്റെ പുരുഷ വായനക്കാർ ഒന്ന് ആലോചിച്ചു നോക്ക്..
ഞാൻ അതു ഓക്കെ പറഞ്ഞു. ചേച്ചി തൂമ്പ മാറ്റി വച്ചതു കൊണ്ട് ഞാൻ അതു എടുത്ത് പ്രയോഗം തുടങ്ങി.. ചേച്ചി ആണെങ്കിൽ ആ തക്കത്തിനു കൊടു വാൾ എടുത്തു പുല്ലു അരിയാനും. ശെടാ.. ഇതിനു ഒരു മടുപ്പും ഇല്ലേ.. ഞാൻ അത്ഭുതപെട്ടു..ഒരു സിറ്റികാരി പെണ്ണിൽ നിന്നും ഞാൻ അതു ഒട്ടും പ്രദീക്ഷിച്ചിരുന്നില്ല.. തൊഴിൽ ഉറപ്പു ചേച്ചിമാർ ഒക്കെ 5 മിനിറ്റ് പണി എടുത്താൽ 2 മണിക്കൂർ റസ്റ്റ് എടുത്തു കണ്ടേ ശീലം ഉള്ളു. എന്നാൽ പാടത്തു പണിക്കു ഇറങ്ങുന്ന പെണ്ണുങ്ങൾ.. നമിച്ചു പോകും നമ്മൾ..

Bro where is the 4th part