ആന്റി – “അതു നമ്മുടെ സച്ചു ആ.. അവൻ വെള്ളം കുടിക്കാൻ വന്നതാ.. അപ്പുറത്ത് അഞ്ചുവിന്റെ വീട്ടിൽ സഹായിക്കുവാ അവൻ.”
മറുവശം – ……
(കേൾക്കുന്നില്ല.. ഞാൻ കാത് ഓർത്തു..)
ആന്റി മിണ്ടരുത് എന്ന് ആംഗ്യം കാട്ടി സ്പീക്കറിൽ ഇട്ടു.
“അവൻ ഇപ്പോൾ പഴയതു പോലെ വീട്ടിൽ ഒക്കെ കേറി തുടങ്ങിയോ?”ഹോ സ്ത്രീ ശബ്ദം.. മെറിൻ ആണെന് സ്വരത്തിൽ നിന്ന് എനിക്ക് മനസിലായി.
ആന്റി – “ആഹ് രണ്ട് ദിവസം ആയുള്ളൂ സാർ നമ്മളെ തിരിഞ്ഞു നോക്കാൻ തുടങ്ങിയിട്ട്.” ആന്റി എന്നെ നോക്കി കണ്ണ് ഇറുക്കി.
മെറിൻ – “അല്ല ആരാ ഈ ജൂലി കുട്ടി.. ഞാൻ തിരിച്ചു വരുമ്പോൾ എന്റെ അമ്മയെ കാണാൻ സച്ചുവിന്റെ വീട്ടിൽ വരേണ്ടി വരുമോ?”
ആന്റി – “പോടീ അവിടുന്നു.. അവൻ ഓരോ കളി കാണിക്കുന്നത് അല്ലേ.. നിന്നെ അവൻ ഓലപ്പീപി എന്ന് അല്ലെ വിളിച്ചിരുന്നേ.. അതുപോലെ അവന്റെ കുസൃതി അല്ലെ ഇതൊക്കെ.. നാളെ അവൻ എന്നെ ചിലപ്പോ തള്ളേ എന്ന് വിളിക്കും”
മെറിൻ- “ഹാ ഹാ ശരിയാ ചെക്കൻ അര വട്ടനാ”
ആന്റിക് ചിരി വന്നു.. പക്ഷെ എനിക്ക് കലി ആണ് വന്നത്.. അര വട്ടൻ അവളുടെ തന്ത.. അല്ല അയാൾ വെറും കുണ്ടൻ. എന്റെ വാ തുറന്നു വന്നപ്പോൾ ആന്റി വീണ്ടും എന്റെ വാ പൊത്തി.
മെറിൻ- “ഹലോ ഹലോ.. മമ്മി.. ഹലോ”
ആന്റി- “പറ മോളെ റേഞ്ച് പോയതാ”
മെറിൻ- “ഞാൻ ഓർത്തു അവൻ എന്റെ അമ്മയെ അടിച്ചു കൊണ്ട് പോയെന്ന്”
ആന്റി- ” മെറിനെ കുരുത്തക്കേട് പറയാതെ.. നീ അടി വാങ്ങുവേ ”
മെറിൻ- ” ഹ ഹ.. ഞാൻ ഒന്ന് തമാശിച്ചത് അല്ലേ മമ്മി.. സോറി.. “

Bro where is the 4th part