സച്ചുവിന്റെ പണികൾ 2 [മാൻഡ്രേക്ക്] 2353

 

“എങനെ ഉണ്ടെടാ എന്റെ അൽഫോൻസോ മാൻഗോ?” ആന്റിയുടെ ചോദ്യം വികാരഭരിതമായി.

 

“കൊള്ളാം ആന്റിയുടെ മാൻഗോ” ഞാൻ ആന്റിയുടെ നെഞ്ചത്ത് നോക്കി കാച്ചി. ആന്റിയുടെ മുഖം തെളിഞ്ഞു. ഞാൻ പ്രദീക്ഷിച്ചത് ഒരു ആട്ടോ അല്ലെങ്കിൽ മുഖത്തു ഒരു വെറുപ്പോ ആയിരുന്നു. ഇതിപ്പോ റൂട്ട് ക്ലിയർ ആയി വരുന്ന പോലെ. അതോ ആന്റി ഒരു നിഷ്കളങ്ക ആണോ?

 

“അഞ്ചു ചേച്ചി പോയോ? അവിടെ ഒറ്റക് ഇരിക്കുമോ?” സുന്ദരി പെണ്ണിന്നെ ഓർമ വന്നപ്പോൾ ഞാൻ അന്വേഷിച്ചു.

 

“ഓഹ് അവൾ കഴിച്ചു കഴിഞ്ഞപ്പോൾ ഒന്ന് മയങ്ങി വരാം, നല്ല ക്ഷീണം എന്ന് പറഞ്ഞു പോയി സച്ചു” ആന്റി വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി തന്നു.

 

ഇനി എന്തു ചോദിക്കണം എന്ന് അറിയാത്ത കൊണ്ട് ഞാൻ ജ്യൂസ്‌ പതിയെ നുണഞു. മുറിയിൽ മൗനം.

 

“സച്ചു.. കൂലി എത്രയാടാ വേണ്ടത്” മൗനം മുറിക്കാൻ എന്നവണ്ണം ആന്റി ചോദിച്ചു.

 

“അതു ആന്റിയുടെ ഇഷ്ടം പോലെ അറിഞ്ഞു തന്നാൽ മതി” ഞാൻ പെട്ടന്ന് മറുപടി നൽകി. എന്തൊക്കെ പറഞ്ഞാലും പണി എടുത്താൽ കൂലി വാങ്ങണം. അതു എനിക്ക് നിർബന്ധം ആണ്. വേണ്ട എന്ന് ആരോടും പറയാറില്ല. ഈ ഒരു സാഹചര്യം ആയതു കൊണ്ട് മാത്രം ഞാൻ കണക്കു പറഞ്ഞില്ല. അത്രേ ഉള്ളു.

 

“ഓഹ് അങ്ങനെ ആണോ, എന്നാലും എനിക്ക് അറിയാൻ വയ്യാത്ത കൊണ്ടാണ് സച്ചു. ഈ കൂലിന്റെ കാര്യം. നല്ല പണിക്കാരന് നല്ല പ്രതിഫലം തരണമല്ലോ. ഞാൻ അറിഞ്ഞു തന്നിട്ട് എന്തെങ്കിലും കുറവ് വന്നാലോ?” ആന്റിയുടെ ചോദ്യം എന്നെ കുഴക്കുന്നത് ആയിരുന്നു. ഇനി എത്ര പറയും.

52 Comments

Add a Comment
  1. Bro where is the 4th part

Leave a Reply

Your email address will not be published. Required fields are marked *