“എന്നാ വേണ്ട.. വന്നിട്ടു നോകാം..” ചേച്ചി നാണം കൊണ്ട് തല കുമ്പിട്ടു പറഞ്ഞു.. ഞാൻ ചേച്ചിയുടെ സൗന്ദര്യം പെട്ടെന്ന് അടിമുടി നോക്കി ഒപ്പി എടുത്തു.
“അതും ശരിയാവില്ല ചേച്ചി.. അരച്ച് എടുത്താൽ ഉടനെ പുരട്ടണം.. ചേച്ചി ഇനി വരുമ്പോൾ രാത്രി ആകുലേ.. അപ്പോൾ എങ്ങനാ..” ഞാൻ ചോദിച്ചു.
“എന്നാൽ നീ അതൊക്കെ പറിച്ചു വച്ചോ.. ഞാൻ വന്നിട്ടു വിളികാം.. അപ്പോ അരച്ച് തരാമോ” ചേച്ചി നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.
“ശരി അങ്ങനെ ചെയ്യാം” ഞാൻ പറഞ്ഞു.
ചേച്ചി എന്റെ നമ്പർ വാങ്ങി മിസ്സ്കാൾ അടിച്ചു.. അപ്പോൾ എന്റെ കയ്യിൽ ഫോൺ ഇല്ലാത്തതു കൊണ്ട് ഞാൻ വീട്ടിൽ ചെന്നിട്ട് സേവ് ചെയ്യാം എന്ന് പറഞ്ഞു ഇറങ്ങാൻ പോയി.
“അപ്പോൾ ഫോൺ എടുക്കാൻ എന്ന് പറഞ്ഞു പോയിട്ട് സച്ചു എന്താ എടുത്തത്?” ചേച്ചിയുടെ ചോദ്യം എന്നെ നടുക്കി.. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.
“അതു ചേച്ചി.. അതു പിന്നെ.. ചാർജ് ചെയ്യാൻ കുത്തി ഇട്ടിട്ടു സ്വിച്ച് ഓൺ ആക്കിയില്ലാരുന്നു.. അതുകൊണ്ട് അവിടെ തന്നെ വച്ചിട്ട് പോന്നു ഞാൻ.” വൗ.. പെട്ടെന്ന് എന്റെ മനസ്സ് എനിക്ക് നല്ലൊരു കള്ളം പറഞ്ഞു തന്നു.
“മ്മ്.. എന്നാൽ ശരി ഞാൻ പോയി റെഡി ആവട്ടെ.. വന്നിട്ടു വിളികാം” ചേച്ചി ഇരുത്തി മൂളി അതും പറഞ്ഞു അകത്തേക്ക് പോയി..
ഞാൻ വേഗം വീട്ടിലേക്കു നടന്നു.. ജൂലി ആന്റിയുടെ വീട്ടിൽ കയറി ഇല്ല.. സമയം ഇല്ലാലോ.. അവര് പോയിട്ട് വരട്ടെ.. പിന്നെ ചിലപ്പോ വീണ്ടും ആന്റിയുടെ വക കിട്ടും.. അതു വേണ്ട..

Bro where is the 4th part