അടുക്കളയിൽ ചെന്നു ഞാൻ ആ പെട്ടി ഒരു സൈഡിൽ വച്ചു.. അതിനു ശേഷം ഫ്രിഡ്ജ് തള്ളി നേരെ ആകുകയും മറ്റു സാധനങ്ങൾ അടുക്കി വെക്കുകയും ചെയ്തു. ഈ സമയം ഓട്ടോ പോകുന്ന ശബ്ദം കേട്ടു.. ഞാൻ ചുമ്മാ ആകാംഷയിൽ വാഷിംഗ് മെഷീൻ വച്ചിരുന്ന പെട്ടി തുറന്നു.. എന്താന്ന് അറിയില്ല.. പുതിയ സാധനങ്ങൾ പെട്ടി തുറന്നു പുറത്തു എടുക്കുന്നത് ഒരു സുഖം തന്നെ ആണ്. നല്ല കിടിലൻ വാഷിംഗ് മെഷീൻ തന്നെ.. വീട്ടിൽ ഉള്ളത് എടുത്തു കിണറ്റിൽ ഇടാൻ തോന്നി അതു കണ്ടപ്പോൾ.. അതിന്റെ സ്വിച്ച് എല്ലാം ടച്ച് ആണ്.. അതൊക്കെ എന്താണെന്ന് നോക്കുന്നതിന് ഇടയിൽ ചേച്ചി എന്നെ വേറെ മുറിയിൽ നിന്നും നീട്ടി വിളിച്ചു..
“എന്തോ..” ഞാൻ വിളി കേട്ടു അവിടേക്കു ചെന്നു.. ചേച്ചി ഒരു സ്ട്ടൂളിൽ കയറി നിൽക്കുക ആണ്.. എന്തോ തുറന്നു പുറത്തു എടുത്ത ശേഷം കാലി പെട്ടി മുകളിലേക്കു, തട്ടിലേക്കു വെക്കണം.. അതാണ് ഉദ്ദേശം.. തട്ട് അല്പം പൊക്കം കൂടിയ ഭാഗത്തു ആണ്..പോരാത്തതിന് ചേച്ചിക്ക് എന്നെക്കാൾ പൊക്കം കുറവ് ആണ്.. ആ തട്ട് ആണെങ്കിൽ ഞാൻ സ്ട്ടൂളിൽ കേറി നിന്നാൽ കഷ്ടിച്ച് എത്തും എന്ന രീതിയിലും.. ഇത് ഏതവനാ പണിതത് എന്ന് ഞാൻ ആലോചിച്ചു..
“സച്ചു ഈ സ്ട്ടൂളിൽ ഒന്ന് പിടിച്ചേ..” ചേച്ചി പറഞ്ഞു.
“ഇതിന്റെ വല്ല ആവിശ്യം ഉണ്ടോ? ഈ പെട്ടി സൂക്ഷിച്ചു വച്ചിട്ട് എന്താ ഗുണം? എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ തന്നെ എന്നോട് പറഞ്ഞാ പോരായിരുന്നോ..?” എനിക്ക് അല്പം ദേഷ്യം വന്നു.. കാരണം എനിക്ക് ഇങ്ങനെ ഉള്ള വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്നതിനോട് വെറുപ്പ് ആണ്.

ഒന്നും പറയാനില്ല, സൂപ്പർ🥲
നൈസ് 😍😍😍സച്ചു കളിച്ചു തിമിർകട്ടെ
Dearmandrack ഓണം സ്പെഷ്യൽ ഉണ്ടോ കട്ട വെയിറ്റിംഗ് ആണ് ഒരു അടാർ കളി പ്രതീക്ഷിക്കുന്നു . ചതിക്കല്ലേ Bro
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് baalan ❤️
Mandrak bro pattichu le😄
സോറി നഹീം, ഓണത്തിരക്കിൽ പെട്ടു പോയി.. Edit ചെയ്യാൻ സമയം കിട്ടിയില്ല..അടുത്ത ഭാഗം തീർന്നു ഇരിക്കുക ആണ്.. ഉടനെ വായിച്ചു നോക്കിയിട്ട് ഇടാം.. 🫣
ബ്രോ വെയിറ്റിംഗ് ആണ്
Bro katha submit chaydo
ഇല്ല Naheem ഇപ്പോൾ അവസാന പേജുകൾ എഴുതുക ആണ്.. രാത്രിയോടെ എഴുത്തു തീർത്തിട്ട് വേണം അക്ഷര തെറ്റുകൾ കണ്ടെത്താൻ.. ദയവായി ക്ഷമിക്കുക.. ഒരു ദിവസം വൈകും.. 🙏
Ok bro submit chaythal ariyikkene